"ജി യു പി സ്ക്കൂൾ പുറച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി സ്ക്കൂൾ പുറച്ചേരി (മൂലരൂപം കാണുക)
11:23, 13 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2017പാഠ്യേതരപ്രവര്‍ത്തനങ്ങള്‍
(ഭൗതികസാഹചര്യങ്ങള്‍) |
(ചെ.) (പാഠ്യേതരപ്രവര്‍ത്തനങ്ങള്‍) |
||
വരി 74: | വരി 74: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
ക്ലബ് പ്രവര്‍ത്തനങ്ങള്‍ 2015-16 | |||
സ്കൂളില്‍ കുട്ടികളുടെ സര്‍വതോന്മുഖമായ കഴിവുകള്‍ പളര്‍ത്തിയെടുക്കാന്‍ സ്കൂളിലെ ക്ലബുകള്‍ വഹിക്കുന്ന പങ്കുകള്‍ നിസ്തുലമാണ്. ഈ വര്‍ഷത്തെ ക്ലബുകളുടെ പ്രവര്‍ത്തന മികവുകള്‍ ചുരുക്കി വിവരിക്കുന്നു. | |||
സയന്‍സ് ക്ലബ് | |||
എഡിസണ്‍ എന്ന ശാസ്ത്രഞ്ജന്‍റെ നാമധേയത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ശാസ്ത്ര പരീക്ഷണ ങ്ങള്‍, ശാസ്ത ഉപകരണ നിര്‍മാണം, ക്വിസ് മല്‍സരങ്ങള്‍, ശാസ്ത്രസംബന്ധമായ വാര്‍ത്തകള്‍ തയ്യാറാക്കല്‍, ഉത്തരപ്പെട്ടി, ദിനാകരണങ്ങള്‍നടത്തല്‍ മുതലായവ നടത്തുന്നു. പരിസ്ഥിതി ദിനാചരണം, മഴക്കാലരോഗങ്ങള്‍ ക്ലാസ്, ചാന്ദ്രദിനം, യുദ്ധവിരുദ്ധറാലി, ഓസോണ്‍ ദിനം, ലോക തണ്ണീര്‍തട ദിനം, ശാസ്തദിനം തുടങ്ങീ എല്ലാ ദിനാചരണങ്ങളും സയന്‍സ് ക്ലബിന്‍റെ നേതൃത്വത്തില്‍ നടത്തിവരുന്നു. പഠനയാത്ര, ക്യാമ്പുകള്‍, മരംനടല്‍, പ്രകൃതി സംരക്ഷണം, ഫീല്‍ഡ്ട്രിപ്പ് തുടങ്ങിയവ നടത്തുന്നു. വിവിധ ദിനങ്ങളുടെ പ്രാധാന്യമനുസരിച്ച് ക്വിസ് മല്‍സരങ്ങള്‍, പോസ്റ്റര്‍ രചനകള്‍ റാലികള്‍ എന്നി നടത്തുന്നു. ശാസ്ത്രമേളകള്‍ക്ക് നേതൃത്വം നല്‍കി ഈ വര്‍ഷം മികച്ച നേട്ടം തന്നം ഉണ്ടാക്കി. | |||
ഈ വര്‍ഷം നടത്തിയ ശ്രദ്ധേയമായ ഒരു പരിപാടിയാണ് ജൈവ ഭക്ഷ്യമേള ജൈവപരമായ വസ്തുക്കള്‍ ഉപയോഗിച്ചാണ്. | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == |