സി സി യു പി എസ് നാദാപുരം (മൂലരൂപം കാണുക)
12:35, 7 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2017→ചരിത്രം
വരി 44: | വരി 44: | ||
പാഠ്യ പാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നിട്ടുനില്‍ക്കുന്ന ഒരുവിദ്യാലയമാണ് ഇത്. മിക്ക വര്‍ഷങ്ങളിലും എല്‍.എസ്എസ്സും, യു.എസ്സ്.എസ്സ്ഉം ഇവിടുത്തെ വിദ്യാര്‍ത്തികള്‍ നേടിയിട്ടുണ്ട്. ഈ വര്‍ഷം ഏഴുവിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പു ലഭിച്ചു. സംസ്ക്യതസ്കോളര്‍ഷിപ്പും, സുഗമഹിന്ദിപരീക്ഷയില്‍ ഉന്നതവിജയവും ഈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കാറുണ്ട്.. സബ്ജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവ്യത്തിപരിചയമേളകളില്‍ എന്നും ഉന്നതവിജയം നേടാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.. ശാസ്ത്രമേളയിലും ഗണിതശാസ്ത്രമേളയിലും 1980 മുതലുളള കാലഘട്ടങ്ങളില്‍ 3 വര്‍ഷങ്ങള്‍ ഒഴികെ എല്ലായ്പ്പോളും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ലഭിച്ചിട്ടുളളത് ഈ വിദ്യാലയത്തിന് തന്നെയ്ണ്. അതുപോലെ പ്രവ്യത്തിപരിചയമേളയിലും രണ്ടുവര്‍ങ്ങള്‍ ഒഴികെ എല്ലാവര്‍ഷങ്ങളിലും ഈ സ്കൂളിനുതന്നെയാണ് ഒന്നാം സ്ഥാനം.ലഭിച്ചിട്ടുളളത്. സാമൂഹ്യശാസ്ത്രമേള തുടങ്ങിയത് മുതല്‍ ഈ വര്‍ഷം വരെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുളളതും സി.സി.യു.പി തന്നെയാണ്. ഈ കാലഘട്ടങ്ങളില്‍ നാലുവര്‍ഷം ശാസ്ത്രമേളയില്‍ സംസ്ഥാനതലത്തില്‍ പങ്കെടുക്കുകയും ഒരു വര്‍ഷം സ്റ്റേറ്റ് ശാസ്ത്രമേളയില്‍ രണ്ടാംസ്ഥാനം ലഭിക്കുകയുണ്ടായി. ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയിലേക്ക് ഒരു വര്‍ഷം സെലക്ട് ചെയ്യപ്പെട്ടു.ഗണിതശാസ്ത്രമേളയില്‍ രണ്ടുകൊല്ലം സംസ്ഥാനതലത്തില്‍ പങ്കെടുത്തു. അതുപോലെ പ്രവ്യത്തി പരിചയമേളയിലും ഒരു വര്‍ഷം സംസ്ഥാനതലത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. സബ്ജില്ലാകലാമേളയിലും ഈ വിദ്യാലയം ധാരാളം വര്‍ഷങ്ങളില്‍ വിജയകീരീടം നേടിയിട്ടുണ്ട്. ജില്ലാകലാമേളകളില്‍ സി.സി.യു.പി യിലെ വിദ്യാര്‍ത്ഥികള്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്.. അതുപോലെ അറബിക്ക് കലോല്‍സവത്തില്‍ തുടങ്ങിയ വര്‍ഷംമുതല്‍ 2003 വരെ ഈ സ്കൂളിന് തന്നെയാണ് ചാമ്പ്യന്‍ഷിപ്പ്. ഒരുവര്‍ഷമൊഴികെ മറ്റെല്ലാ വര്‍ഷങ്ങളിലും സംസ്ക്യത കലോത്സവത്തില്‍ ഈ വിജയം ആവര്‍ത്തിച്ചിട്ടുണ്ട്. | പാഠ്യ പാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നിട്ടുനില്‍ക്കുന്ന ഒരുവിദ്യാലയമാണ് ഇത്. മിക്ക വര്‍ഷങ്ങളിലും എല്‍.എസ്എസ്സും, യു.എസ്സ്.എസ്സ്ഉം ഇവിടുത്തെ വിദ്യാര്‍ത്തികള്‍ നേടിയിട്ടുണ്ട്. ഈ വര്‍ഷം ഏഴുവിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പു ലഭിച്ചു. സംസ്ക്യതസ്കോളര്‍ഷിപ്പും, സുഗമഹിന്ദിപരീക്ഷയില്‍ ഉന്നതവിജയവും ഈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കാറുണ്ട്.. സബ്ജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവ്യത്തിപരിചയമേളകളില്‍ എന്നും ഉന്നതവിജയം നേടാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.. ശാസ്ത്രമേളയിലും ഗണിതശാസ്ത്രമേളയിലും 1980 മുതലുളള കാലഘട്ടങ്ങളില്‍ 3 വര്‍ഷങ്ങള്‍ ഒഴികെ എല്ലായ്പ്പോളും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ലഭിച്ചിട്ടുളളത് ഈ വിദ്യാലയത്തിന് തന്നെയ്ണ്. അതുപോലെ പ്രവ്യത്തിപരിചയമേളയിലും രണ്ടുവര്‍ങ്ങള്‍ ഒഴികെ എല്ലാവര്‍ഷങ്ങളിലും ഈ സ്കൂളിനുതന്നെയാണ് ഒന്നാം സ്ഥാനം.ലഭിച്ചിട്ടുളളത്. സാമൂഹ്യശാസ്ത്രമേള തുടങ്ങിയത് മുതല്‍ ഈ വര്‍ഷം വരെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുളളതും സി.സി.യു.പി തന്നെയാണ്. ഈ കാലഘട്ടങ്ങളില്‍ നാലുവര്‍ഷം ശാസ്ത്രമേളയില്‍ സംസ്ഥാനതലത്തില്‍ പങ്കെടുക്കുകയും ഒരു വര്‍ഷം സ്റ്റേറ്റ് ശാസ്ത്രമേളയില്‍ രണ്ടാംസ്ഥാനം ലഭിക്കുകയുണ്ടായി. ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയിലേക്ക് ഒരു വര്‍ഷം സെലക്ട് ചെയ്യപ്പെട്ടു.ഗണിതശാസ്ത്രമേളയില്‍ രണ്ടുകൊല്ലം സംസ്ഥാനതലത്തില്‍ പങ്കെടുത്തു. അതുപോലെ പ്രവ്യത്തി പരിചയമേളയിലും ഒരു വര്‍ഷം സംസ്ഥാനതലത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. സബ്ജില്ലാകലാമേളയിലും ഈ വിദ്യാലയം ധാരാളം വര്‍ഷങ്ങളില്‍ വിജയകീരീടം നേടിയിട്ടുണ്ട്. ജില്ലാകലാമേളകളില്‍ സി.സി.യു.പി യിലെ വിദ്യാര്‍ത്ഥികള്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്.. അതുപോലെ അറബിക്ക് കലോല്‍സവത്തില്‍ തുടങ്ങിയ വര്‍ഷംമുതല്‍ 2003 വരെ ഈ സ്കൂളിന് തന്നെയാണ് ചാമ്പ്യന്‍ഷിപ്പ്. ഒരുവര്‍ഷമൊഴികെ മറ്റെല്ലാ വര്‍ഷങ്ങളിലും സംസ്ക്യത കലോത്സവത്തില്‍ ഈ വിജയം ആവര്‍ത്തിച്ചിട്ടുണ്ട്. | ||
സബ്ജില്ലാ ജില്ലാകായികമേളകളില്‍ ഈ സ്കൂള്‍ സജീവമായി പങ്കെടുക്കുകയും മോച്ചപ്പെട്ട സ്ഥാനം കരസ്ഥമാക്കുകയും ചെയ്യാറുണ്ട്. 2003-2004 വര്‍ഷത്തില്‍ ശാസ്തമേള,സാമൂഹ്യശാസ്ത്രമേള,വിദ്യാരംഗം, സാഹിത്യോസ്തവം,പ്രവ്യത്തിപരിചയമേള,സംസ്ക്യതേല്‍സവം എന്നിവയില്‍ സബ്ജില്ലാ തലത്തില്‍ ചാമ്പ്യന്‍ഷിപ്പും കലാമേള, ഗണിതശാസ്ത്രമേള,എന്നിവയില്‍ റണ്ണംഴ്സ് അപ്പുംലഭിച്ചിട്ടുണ്ട്.. അറബിക്ക് കലാമേളയില്‍ മൂന്നാംസ്ഥാനം ലഭിച്ചു. | സബ്ജില്ലാ ജില്ലാകായികമേളകളില്‍ ഈ സ്കൂള്‍ സജീവമായി പങ്കെടുക്കുകയും മോച്ചപ്പെട്ട സ്ഥാനം കരസ്ഥമാക്കുകയും ചെയ്യാറുണ്ട്. 2003-2004 വര്‍ഷത്തില്‍ ശാസ്തമേള,സാമൂഹ്യശാസ്ത്രമേള,വിദ്യാരംഗം, സാഹിത്യോസ്തവം,പ്രവ്യത്തിപരിചയമേള,സംസ്ക്യതേല്‍സവം എന്നിവയില്‍ സബ്ജില്ലാ തലത്തില്‍ ചാമ്പ്യന്‍ഷിപ്പും കലാമേള, ഗണിതശാസ്ത്രമേള,എന്നിവയില്‍ റണ്ണംഴ്സ് അപ്പുംലഭിച്ചിട്ടുണ്ട്.. അറബിക്ക് കലാമേളയില്‍ മൂന്നാംസ്ഥാനം ലഭിച്ചു. | ||
1972 മുതല്‍ ഭാരതസ്ൗട്ടും 2001 മുതല്‍ ജെ.ആര്‍.സിയും ഇവിടെ കാര്യക്ഷമമായി പ്രവ്യത്തിക്കുന്നുണ്ട്.. 2000 മുതല്‍ ഭാരതസ്കൗട്ടിന്റെ രണ്ടുട്രൂപ്പുകള്‍ നിലവില്‍ വന്നു. കുട്ടികളുടെ സമ്പാദ്യപദ്ധതിയായ സഞ്ചയിക ,സ്കൂള്‍ ഗ്രന്ഥാലയം , കോപ്രേറ്റീവ് സ്റ്റോര്‍, ഹെല്‍ത്ത് ക്ലബ് വിവിധ വിഷയങ്ങളുടെ ക്ലബുകള്‍ എന്നിന ഇവിടെ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. | 1972 മുതല്‍ ഭാരതസ്ൗട്ടും 2001 മുതല്‍ ജെ.ആര്‍.സിയും ഇവിടെ കാര്യക്ഷമമായി പ്രവ്യത്തിക്കുന്നുണ്ട്.. 2000 മുതല്‍ ഭാരതസ്കൗട്ടിന്റെ രണ്ടുട്രൂപ്പുകള്‍ നിലവില്‍ വന്നു. കുട്ടികളുടെ സമ്പാദ്യപദ്ധതിയായ സഞ്ചയിക ,സ്കൂള്‍ ഗ്രന്ഥാലയം , കോപ്രേറ്റീവ് സ്റ്റോര്‍, ഹെല്‍ത്ത് ക്ലബ് വിവിധ വിഷയങ്ങളുടെ ക്ലബുകള്‍ എന്നിന ഇവിടെ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.. | ||
2004-05 വര്‍ഷത്തില്‍ 585 ആണ്‍കുട്ടികളും 465 പെണ്‍കുട്ടികളും ഇവിടെപഠിക്കുന്നു. 34 അദ്ധ്യാപകരും ഒരു നോണ്‍ടീച്ചിംഗേ സ്റ്റാഫും ഇവിടെ സേവനം ചെയ്യുന്നു. 1990 മുതല്‍ ശ്രീമതി. സി.സരസ്വതി ടീച്ചറാണ് ഇവിടുത്തെ പ്രധാനാധ്യാപിക. നന്ദോത്ത് ദാമോദരന്‍ പി.ടി.എ.പ്രസിഡന്റും..ശ്രീമതി ബേബി ഹരിദാസന്‍ മാത്യസമിതി പ്രസിഡണ്ടുമാണ്. 85 സെന്റ് സ്ഥലത്ത് 9 കെട്ടിടങ്ങളിലായി പ്രവ്യത്തിക്കുന്ന ഈ വിദ്യാലയത്തിന്റെ ഒരു വലിയ പരിമിതി ആവിശ്യമായ വിസ്തീര്‍ണ്ണമുളള ഒരുകളിസ്ഥലം എന്നുളളതാണ്. കൂടാതെ സ്കൂളിലേക്കുളള റോഡ് ഇടുങ്ങിയതും ടാര്‍ ചെയ്യാത്തതുമാണ്. ഈ പരിമിതിക്കുളലിലും ചാലപ്പുറം ദേശത്തെ ഈ വിദ്യാലയം എല്ലാ രംഗങ്ങളിലും അതിന്റെ മികവ് തെളിയിച്ചിട്ടുണ്ട്.. നാട്ടുകാരുടെ എല്ലാ സഹകരണവും ഈ വിദ്യാലയത്തിന് ലഭിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങല്‍ വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു ജനതയെ എല്ലാമേഖലകളിലും ഉണര്‍ത്താനും ഉയര്‍ത്താനും ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. പ്ലാറ്റിനം ജൂബിലി പിന്നിടുന്ന വിദ്യാലയം ഈ ചൈതന്യം ഇന്നും നിലനിര്‍ത്തുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |