"സി സി യു പി എസ് നാദാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45: വരി 45:
     സബ്ജില്ലാ ജില്ലാകായികമേളകളില്‍ ഈ സ്കൂള്‍ സജീവമായി പങ്കെടുക്കുകയും  മോച്ചപ്പെട്ട സ്ഥാനം കരസ്ഥമാക്കുകയും ചെയ്യാറുണ്ട്. 2003-2004 വര്‍ഷത്തില്‍ ശാസ്തമേള,സാമൂഹ്യശാസ്ത്രമേള,വിദ്യാരംഗം, സാഹിത്യോസ്തവം,പ്രവ്യത്തിപരിചയമേള,സംസ്ക്യതേല്‍സവം എന്നിവയില്‍ സബ്ജില്ലാ തലത്തില്‍ ചാമ്പ്യന്‍ഷിപ്പും കലാമേള, ഗണിതശാസ്ത്രമേള,എന്നിവയില്‍ റണ്ണംഴ്സ് അപ്പുംലഭിച്ചിട്ടുണ്ട്.. അറബിക്ക് കലാമേളയില്‍ മൂന്നാംസ്ഥാനം ലഭിച്ചു.

     1972 മുതല്‍ ഭാരതസ്ൗട്ടും 2001 മുതല്‍ ജെ.ആര്‍.സിയും ഇവിടെ കാര്യക്ഷമമായി പ്രവ്യത്തിക്കുന്നുണ്ട്.. 2000 മുതല്‍ ഭാരതസ്കൗട്ടിന്റെ രണ്ടുട്രൂപ്പുകള്‍ നിലവില്‍ വന്നു. കുട്ടികളുടെ സമ്പാദ്യപദ്ധതിയായ സഞ്ചയിക ,സ്കൂള്‍ ഗ്രന്ഥാലയം , കോപ്രേറ്റീവ് സ്റ്റോര്‍, ഹെല്‍ത്ത് ക്ലബ് വിവിധ വിഷയങ്ങളുടെ ക്ലബുകള്‍ എന്നിന ഇവിടെ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്..

     2004-05 വര്‍ഷത്തില്‍ 585 ആണ്‍കുട്ടികളും 465 പെണ്‍കുട്ടികളും ഇവിടെപഠിക്കുന്നു. 34 അദ്ധ്യാപകരും ഒരു നോണ്‍ടീച്ചിംഗേ സ്റ്റാഫും ഇവിടെ സേവനം ചെയ്യുന്നു. 1990 മുതല്‍ ശ്രീമതി. സി.സരസ്വതി ടീച്ചറാണ് ഇവിടുത്തെ പ്രധാനാധ്യാപിക. നന്ദോത്ത് ദാമോദരന്‍ പി.ടി.എ.പ്രസിഡന്റും..ശ്രീമതി ബേബി ഹരിദാസന്‍ മാത്യസമിതി പ്രസിഡണ്ടുമാണ്. 85 സെന്റ് സ്ഥലത്ത് 9 കെട്ടിടങ്ങളിലായി പ്രവ്യത്തിക്കുന്ന ഈ വിദ്യാലയത്തിന്റെ ഒരു വലിയ പരിമിതി ആവിശ്യമായ വിസ്തീര്‍ണ്ണമുളള ഒരുകളിസ്ഥലം എന്നുളളതാണ്. കൂടാതെ സ്കൂളിലേക്കുളള റോഡ് ഇടുങ്ങിയതും ടാര്‍ ചെയ്യാത്തതുമാണ്. ഈ പരിമിതിക്കുളലിലും ചാലപ്പുറം ദേശത്തെ ഈ വിദ്യാലയം എല്ലാ രംഗങ്ങളിലും അതിന്റെ മികവ് തെളിയിച്ചിട്ടുണ്ട്.. നാട്ടുകാരുടെ എല്ലാ സഹകരണവും ഈ വിദ്യാലയത്തിന് ലഭിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങല്‍ വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു ജനതയെ എല്ലാമേഖലകളിലും ഉണര്‍ത്താനും ഉയര്‍ത്താനും ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. പ്ലാറ്റിനം ജൂബിലി പിന്നിടുന്ന വിദ്യാലയം  ഈ ചൈതന്യം ഇന്നും നിലനിര്‍ത്തുന്നു.
     2004-05 വര്‍ഷത്തില്‍ 585 ആണ്‍കുട്ടികളും 465 പെണ്‍കുട്ടികളും ഇവിടെപഠിക്കുന്നു. 34 അദ്ധ്യാപകരും ഒരു നോണ്‍ടീച്ചിംഗ് സ്റ്റാഫും ഇവിടെ സേവനം ചെയ്യുന്നു. 1990 മുതല്‍ ശ്രീമതി. സി.സരസ്വതി ടീച്ചറാണ് ഇവിടുത്തെ പ്രധാനാധ്യാപിക..നന്ദോത്ത് ദാമോദരന്‍ പി.ടി.എ.പ്രസിഡന്റും..ശ്രീമതി ബേബി ഹരിദാസന്‍ മാത്യസമിതി പ്രസിഡണ്ടുമാണ്. 85 സെന്റ് സ്ഥലത്ത് 9 കെട്ടിടങ്ങളിലായി പ്രവ്യത്തിക്കുന്ന ഈ വിദ്യാലയത്തിന്റെ ഒരു വലിയ പരിമിതി ആവിശ്യമായ വിസ്തീര്‍ണ്ണമുളള ഒരുകളിസ്ഥലം എന്നുളളതാണ്. കൂടാതെ സ്കൂളിലേക്കുളള റോഡ് ഇടുങ്ങിയതും ടാര്‍ ചെയ്യാത്തതുമാണ്. ഈ പരിമിതിക്കുളലിലും ചാലപ്പുറം ദേശത്തെ ഈ വിദ്യാലയം എല്ലാ രംഗങ്ങളിലും അതിന്റെ മികവ് തെളിയിച്ചിട്ടുണ്ട്.. നാട്ടുകാരുടെ എല്ലാ സഹകരണവും ഈ വിദ്യാലയത്തിന് ലഭിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങല്‍ വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു ജനതയെ എല്ലാമേഖലകളിലും ഉണര്‍ത്താനും ഉയര്‍ത്താനും ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. പ്ലാറ്റിനം ജൂബിലി പിന്നിടുന്ന വിദ്യാലയം  ഈ ചൈതന്യം ഇന്നും നിലനിര്‍ത്തുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/325641" എന്ന താളിൽനിന്ന് ശേഖരിച്ചത്