"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/2016-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 58: വരി 58:
* അധ്യാപക ദിനം
* അധ്യാപക ദിനം
  അധ്യാപക ദിനം സമുചിതമായി ആചരിച്ചു. അറുപതോളം വര്‍ഷം അധ്യാപന രംഗത്ത് സേവനം ചെയ്തു വരുന്ന അബ്ദുല്‍ കരീം മാസ്റ്റര്‍ ആസിരുന്നു മുഖ്യാതിഥി. 2016-17 വര്‍ഷത്തെ സ്കൂള്‍ പ്രവര്‍ത്തനമായി തെരെഞ്ഞടുത്ത ജീവിത ശൈലി രോഗത്തെ സംബന്ധിച്ച് അദ്ദേഹം ക്ലാസെടുത്തു. അസംബ്ലിയില്‍ വെച്ച് കുട്ടികള്‍ എല്ലാ അധ്യാപകരെയും ആദരിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ പി.കെ ഉമ്മര്‍ ചടങ്ങില്‍ സംബന്ധിച്ചു. ശേഷം കുട്ടികള്‍ ആധ്യാപകരുടെ റോളില്‍ ക്ലാസുകളിലെത്തി. വിവിധ വിഷയങ്ങളില്‍ കുട്ടികള്‍ ക്ലാസെടുത്തത് നവ്യാനുഭവമായി. [[അധ്യാപക ദിനത്തിലെ ചിത്രങ്ങള്‍ കാണാം]]

* ഓണം പെരുന്നാള്‍ ആഘോഷം
ഓണം, പെരുന്നാള്‍ എന്നീ ആഘോഷങ്ങള്‍ സന്തോഷപൂവ്‍വം കൊണ്ടാടി. ഓണോഘോഷത്തോടനുബന്ധിച്ച് കലമുടക്കല്‍ മത്സരം., ബോംബ് ബ്ലാസ്റ്റിംഗ് മത്സരം, കസേരക്കളി എന്നിവക്ക് പുറമെ ഓണപ്പൂക്കളം, അധ്യാപകരും കുട്ടികളും ചേര്‍ന്നുള്ള തിരുവാതിരക്കളി എന്നിവയും സംഘടിപ്പിച്ചു. പെരുന്നാളിനോടനുബന്ധിച്ച് മെഹന്ദി ഫെസ്റ്റ്, ആശംസാ കാര്‍ഡ് നിര്‍മ്മാണം എന്നിവക്ക് പുറമെ പ്രാദേശികമായി മുന്‍ കാലങ്ങളില്‍ നില നിന്നിരുന്ന കിലുകിലുമെച്ചം പെണ്ണുണ്ടോ ...... എന്ന കലാ രൂപവും അവതരിപ്പിച്ചു. പെരുന്നാള്‍ പാര്‍ട്ടി, ഓണ സദ്യ എന്നിവ നടത്തി.
[[ചിത്രങ്ങളിലേക്ക്]]
382

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/282682" എന്ന താളിൽനിന്ന് ശേഖരിച്ചത്