ജി.യു.പി.എസ്. കൂട്ടിലങ്ങാടി/2016-17 (മൂലരൂപം കാണുക)
20:24, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 53: | വരി 53: | ||
* സൗജന്യ മെഡിക്കല്‍ ക്യാമ്പ് | * സൗജന്യ മെഡിക്കല്‍ ക്യാമ്പ് | ||
[[പ്രമാണം:18660medical.jpg|ചട്ടരഹിതം|ഇടത്ത്]] കൂട്ടിലങ്ങാടി ഗവ. യു പി സ്കൂളും ക്രിസ്ത്യന്‍ വെല്‍ഫെയര്‍ ഹോസ്പിറ്റലും സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ആവശ്യമായ മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്തു. | [[പ്രമാണം:18660medical.jpg|ചട്ടരഹിതം|ഇടത്ത്]] കൂട്ടിലങ്ങാടി ഗവ. യു പി സ്കൂളും ക്രിസ്ത്യന്‍ വെല്‍ഫെയര്‍ ഹോസ്പിറ്റലും സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ആവശ്യമായ മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്തു. | ||
* അധ്യാപക ദിനം | * അധ്യാപക ദിനം | ||
അധ്യാപക ദിനം സമുചിതമായി ആചരിച്ചു. അറുപതോളം വര്‍ഷം അധ്യാപന രംഗത്ത് സേവനം ചെയ്തു വരുന്ന അബ്ദുല്‍ കരീം മാസ്റ്റര്‍ ആസിരുന്നു മുഖ്യാതിഥി. 2016-17 വര്‍ഷത്തെ സ്കൂള്‍ പ്രവര്‍ത്തനമായി തെരെഞ്ഞടുത്ത ജീവിത ശൈലി രോഗത്തെ സംബന്ധിച്ച് അദ്ദേഹം ക്ലാസെടുത്തു. അസംബ്ലിയില്‍ വെച്ച് കുട്ടികള്‍ എല്ലാ അധ്യാപകരെയും ആദരിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ പി.കെ ഉമ്മര്‍ ചടങ്ങില്‍ സംബന്ധിച്ചു. ശേഷം കുട്ടികള്‍ ആധ്യാപകരുടെ റോളില്‍ ക്ലാസുകളിലെത്തി. വിവിധ വിഷയങ്ങളില്‍ കുട്ടികള്‍ ക്ലാസെടുത്തത് നവ്യാനുഭവമായി. | അധ്യാപക ദിനം സമുചിതമായി ആചരിച്ചു. അറുപതോളം വര്‍ഷം അധ്യാപന രംഗത്ത് സേവനം ചെയ്തു വരുന്ന അബ്ദുല്‍ കരീം മാസ്റ്റര്‍ ആസിരുന്നു മുഖ്യാതിഥി. 2016-17 വര്‍ഷത്തെ സ്കൂള്‍ പ്രവര്‍ത്തനമായി തെരെഞ്ഞടുത്ത ജീവിത ശൈലി രോഗത്തെ സംബന്ധിച്ച് അദ്ദേഹം ക്ലാസെടുത്തു. അസംബ്ലിയില്‍ വെച്ച് കുട്ടികള്‍ എല്ലാ അധ്യാപകരെയും ആദരിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ പി.കെ ഉമ്മര്‍ ചടങ്ങില്‍ സംബന്ധിച്ചു. ശേഷം കുട്ടികള്‍ ആധ്യാപകരുടെ റോളില്‍ ക്ലാസുകളിലെത്തി. വിവിധ വിഷയങ്ങളില്‍ കുട്ടികള്‍ ക്ലാസെടുത്തത് നവ്യാനുഭവമായി. [[അധ്യാപക ദിനത്തിലെ ചിത്രങ്ങള്‍ കാണാം]] | ||
[[അധ്യാപക ദിനത്തിലെ ചിത്രങ്ങള്‍ കാണാം]] |