"സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
10:36, 8 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
== '''ജൂൺ - 5 ലോക പരിസ്ഥിതിദിനം''' == | == '''ജൂൺ - 5 ലോക പരിസ്ഥിതിദിനം''' == | ||
പ്രത്യേക അസംബ്ലി <nowiki>''പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതിദിനക്വിസ് , പോസ്റ്റർ തയ്യാറാക്കൽ'</nowiki> വൃക്ഷത്തൈ നടൽ, വൃക്ഷത്തൈ വിതരണം ഇവ നടത്തി.പരിസ്ഥിതി ദിന ബോധവൽക്കരണ ക്ലാസ് എടുത്തു. | പ്രത്യേക അസംബ്ലി <nowiki>''പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതിദിനക്വിസ് , പോസ്റ്റർ തയ്യാറാക്കൽ'</nowiki> വൃക്ഷത്തൈ നടൽ, വൃക്ഷത്തൈ വിതരണം ഇവ നടത്തി.പരിസ്ഥിതി ദിന ബോധവൽക്കരണ ക്ലാസ് എടുത്തു. | ||
== '''ജൂൺ- 19 - വായനാദിനം''' == | |||
പ്രത്യേക അസംബ്ലി, വായനാക്കുറിപ്പ് അവതരണം, പതിപ്പ് നിർമാണം , ക്വിസ് മത്സരം എന്നിവ നടത്തി. സെൻറ് ജോസഫ് ലൈബ്രറി അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സന്ദർശിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ലൈബ്രറിയുടെ പ്രസിഡന്റായ സോമൻ സാർ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. | |||
== '''ലഹരിവിരുദ്ധക്യാമ്പയിൻ''' == | |||
ലഹരിവിരുദ്ധ അവബോധ ക്ലാസ് ലഹരി വിരുദ്ധ സന്ദേശം, ലഹരി വിരുദ്ധ പ്രതിജ്ഞ ഇവ നടത്തുകയുണ്ടായി.' ലോക ലഹരി വിരുദ്ധദിന സംസ്ഥാന ഉദ്ഘാടനം പ്രദർശിപ്പിച്ചു. സുംബ ഡാൻസ്,ലഘുവ്യായാമങ്ങൾ എന്നിവ ഉൾപ്പെട്ട കായികപരിശീലന പ്രവർത്തനങ്ങൾ നടത്തി. ക്വിസ് മത്സരം, പോസ്റ്റർ രചന എന്നിവ സംഘടിപ്പിച്ചു. | |||
അഭിലാഷ് സാറിൻറെ നേതൃത്വത്തിൽ സൂമ്പ ഡാൻസ് പരിശീലനം നൽകി. | |||
* [[പ്രമാണം:പ്രവേശനോത്സവം,,,.jpg|ലഘുചിത്രം|പ്രവേശനോത്സവം]] | * [[പ്രമാണം:പ്രവേശനോത്സവം,,,.jpg|ലഘുചിത്രം|പ്രവേശനോത്സവം]] | ||