"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 153: വരി 153:

== വിജയോത്സവം(20-11-24) ==
== വിജയോത്സവം(20-11-24) ==
[[പ്രമാണം:12244-402.jpg|ലഘുചിത്രം|120x120ബിന്ദു]]
2024 നവംബർ ഇരുപതാം തീയതി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മണികണ്ഠൻ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന്. ശ്രീ.കുഞ്ഞമ്പു മാസ്റ്ററുടെ സ്മരണയ്ക്ക് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ നൽകിയ  സ്മാർട്ട് ക്ലാസ് റൂം  പുല്ലൂർ പെരിയ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ശ്രീ അരവിന്ദാക്ഷൻ സ്കൂളിന് സമർപ്പിച്ചു. കലാകായിക ശാസ്ത്രമേളകളിൽ സബ്ജില്ലാതലത്തിൽ വിജയം നേടിയ മുഴുവൻ കുട്ടികളെയും അഭിനന്ദിച്ചു. അതോടൊപ്പം സ്കൂൾ തലത്തിൽ നടത്തിയ കലാകായികശാസ്ത്രമേളകളിൽ വിജയം നേടിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിജയോത്സവം സംഘടിപ്പിച്ചത്<gallery>

പ്രമാണം:12244-401.jpg|alt=
പ്രമാണം:12244-401.jpg|alt=
228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2620927" എന്ന താളിൽനിന്ന് ശേഖരിച്ചത്