"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:35, 23 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഡിസംബർ 2024→സ്കൂൾ ശാസ്ത്രമേള(3.10.2024)
വരി 129: | വരി 129: | ||
== '''സ്കൂൾ ശാസ്ത്രമേള(3.10.2024)''' == | == '''സ്കൂൾ ശാസ്ത്രമേള(3.10.2024)''' == | ||
സ്കൂൾ ശാസ്ത്രോത്സവം 3-10-2024 സംഘടിപ്പിച്ചു .ശാസ്ത്രോത്സവ മാന്വൽ പ്രകാരം ശാസ്ത്ര,സാമൂഹ്യശാസ്ത്ര,ഗണിത ശാസ്ത്ര, ഐ ടി ,പ്രവർത്തിപരിചയ മേളകളാണ് നടന്നത്.ഏകദേശം 100 ഓളം കുട്ടികൾ വിവിധ മേളകളിലായി പങ്കെടുത്തു.ഓരോ കുട്ടിയും അവരവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിൽ വളരെയധികം ശ്രദ്ധിച്ചു.തത്സമയ മത്സരത്തിനുശേഷം കുട്ടികൾക്ക് അവ കാണുന്നതിന് പ്രദർശനവും സംഘടിപ്പിച്ചു. | സ്കൂൾ ശാസ്ത്രോത്സവം 3-10-2024 സംഘടിപ്പിച്ചു .ശാസ്ത്രോത്സവ മാന്വൽ പ്രകാരം ശാസ്ത്ര,സാമൂഹ്യശാസ്ത്ര,ഗണിത ശാസ്ത്ര, ഐ ടി ,പ്രവർത്തിപരിചയ മേളകളാണ് നടന്നത്.ഏകദേശം 100 ഓളം കുട്ടികൾ വിവിധ മേളകളിലായി പങ്കെടുത്തു.ഓരോ കുട്ടിയും അവരവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിൽ വളരെയധികം ശ്രദ്ധിച്ചു.തത്സമയ മത്സരത്തിനുശേഷം കുട്ടികൾക്ക് അവ കാണുന്നതിന് പ്രദർശനവും സംഘടിപ്പിച്ചു. | ||
== '''സ്കൂൾകലോത്സവം(22-10-2023)''' == | |||
[[പ്രമാണം:12244-405.jpg|ലഘുചിത്രം|191x191ബിന്ദു]] | |||
ഈ വർഷത്തെ സ്കൂൾ കലോത്സവം ഒക്ടോബർ 22.. തീയതി സ്കൂളിൽ വെച്ച് നടന്നു സ്കൂൾ പൂർവ വിദ്യാർത്ഥിയും ശതാബ്ദി ആഘോഷം..സുവനീർ കമ്മിറ്റി ചെയർമാനുമായ പ്രശസ്ത കവി ശ്രീ. ദിവാകരൻ വിഷ്ണുമംഗലം ഉദ്ഘാടനം ചെയ്തു.. വിവിധയിനങ്ങളിലായി മൂന്ന് വേദികളിൽ നടന്ന മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു.. സ്കൂൾ പ്രധാനാധ്യാപകൻ ജനാർദ്ദനൻ മാസ്റ്റർ സ്വാഗതം ചെയ്ത ചടങ്ങിൽ കലോത്സവ കമ്മിറ്റി കൺവീനർ ശ്രീമതി രശ്മി വി. വി.നന്ദി അറിയിച്ചു...ബ്ലൂ,ഗ്രീൻ റെഡ്,യെല്ലോ എന്നീ നാലു ഹൗസുകളിലായിട്ടായിരുന്നു മത്സരം നടന്നത്. | |||
== മാലിന്യമുക്തനവകേരളം(30-10-24) == | == മാലിന്യമുക്തനവകേരളം(30-10-24) == |