"സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 76: വരി 76:
Little Kites ന്റെ നേതൃത്വത്തിൽ Exhibition Arrange ചെയ്തു. 8,9,10 Class കളിലെ Little  kites ആണ് exhibitionന് നേതൃത്വം നൽകിയത്.  Animation, Scratch, Robotics, Ardino എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് exhibition ഒരുക്കിയത്. കൂടാതെ ആകർഷകമായ Gameകളും quizഉം ഉണ്ടായിരുന്നു. Gamesലും quizലും വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിച്ചു. പ്രദർശനം കാണുന്നതിനായി Parents നെയും പ്രത്യേകം ക്ഷണിച്ചിരുന്നു. നൂതന വിഷയങ്ങളായ Robotics, Programming എന്നിവയെക്കുറിച്ച് പുത്തൻ അറിവുകൾ ലഭിക്കാൻ ഈ പ്രദർശനം ഏറെ സഹായിച്ചു.

== 2nd MIDTERM GRADE DISTRIBUTION ==
== '''2nd MIDTERM GRADE DISTRIBUTION''' ==
[[പ്രമാണം:24065-2nd Midterm.jpg|ലഘുചിത്രം]]

'''2024-25 അധ്യായന വർഷത്തെ second mid exam നവംബർ 18 19 20 എന്നീ തീയതികളിൽ നടത്തുകയുണ്ടായി. സമയബന്ധിതമായി പേപ്പർ മൂല്യനിർണയം നടത്തി കുട്ടികൾക്ക് കൊടുത്തതിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ പഠന നിലവാരത്തെ കുറിച്ച് ചർച്ച ചെയ്തു. എട്ടാം ക്ലാസുകളിൽ 50% മുകളിൽ ആയിരുന്നു കഴിഞ്ഞ പരീക്ഷയെക്കാൾ വിജയശതമാനം. ഒമ്പതാം ക്ലാസുകാരുടെ വിജയശതമാനം കഴിഞ്ഞ പരീക്ഷയെക്കാൾ കുറഞ്ഞു എന്ന് മനസ്സിലാക്കാൻ സാധിച്ചു. പത്താം ക്ലാസുകാർ ഏകദേശം അതേ രീതിയിൽ തന്നെ വിജയം വിജയശതമാനം നിലനിർത്തി. പരീക്ഷയിൽ മാർക്ക് കുറഞ്ഞ വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നത് പ്രവർത്തനങ്ങളും ചോദ്യം ചോദിക്കലും പരിഹാരബോധനവും നൽകാൻ തീരുമാനിച്ചു. എല്ലാ വിഷയങ്ങളിലും തോറ്റ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ, കുട്ടികളെ ശ്രദ്ധിക്കണം എന്ന് ഓർമ്മപ്പെടുത്തുകയും, അധ്യാപകരോട് കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു. NOV 27 ന് A+, A, B+ഗ്രേഡ് കുട്ടികൾക്ക് വിതരണം ചെയ്യുകയും ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ്‍ജോ അവരെ അനുമോദിക്കുകയും ചെയ്തു.'''

[[വർഗ്ഗം:24065]]
[[വർഗ്ഗം:24065]]
190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2619271" എന്ന താളിൽനിന്ന് ശേഖരിച്ചത്