"സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
09:36, 11 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഡിസംബർ 2024→9th Little Kites Camp
വരി 52: | വരി 52: | ||
ഇന്നത്തെ തലമുറ ഉപരിവിപ്ലവമായ കാര്യങ്ങളിലാണ് താല്പര്യം കാണിക്കാറുള്ളത് എന്നത് ഒരു യാഥാർത്ഥ്യമാണ്. ഈ അവസരത്തിൽ തങ്ങളുടെ ക്ലാസ്സിൽ പഠിക്കുന്ന കൂട്ടുകാരിയുടെ വാപ്പ സുഖമില്ലാതെയിരിക്കുന്നു എന്ന് അറിഞ്ഞു. ഇത് 10 A യിലെ കുട്ടികളുടെ മനസ്സിൽ ചലനം സൃഷ്ടിച്ചു. സ്വയമായി ആരുടേയും പ്രേരണയില്ലാതെ അവർ തീരുമാനിച്ചു, ഈ കുട്ടിയുടെ വാപ്പയെ സഹായിക്കാം എന്ന്. അങ്ങനെ അവർ തങ്ങൾക്കു ആവുന്ന വിധത്തിൽ ഓരോരുത്തരും സാമ്പത്തീക സഹായം നൽകി. 'ഒത്തു പിടിച്ചാൽ മലയും പോരും' എന്ന ചൊല്ല് യാഥാർത്ഥ്യമാക്കി കൊണ്ട് തങ്ങളുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന നന്മ നിറഞ്ഞ മനസ്സ് ഈയൊരു കാര്യത്തിനായി അവർ വിനിയോഗിച്ചു. അങ്ങനെ ഈ കുട്ടികൾ തങ്ങളുടെ മാതാപിതാക്കളുടെ അനുവാദത്തോടെ 7000/- രൂപ ശേഖരിച്ചെടുത്തു. ഏറെ സന്തോഷത്തോടെ അതിലുപരി കാരുണ്യം നിറഞ്ഞ മനസ്സോടെ, കുട്ടികൾ സാമ്പത്തീക സഹായം അവർക്ക് സംതൃപ്തിയോടെ നൽകി. | ഇന്നത്തെ തലമുറ ഉപരിവിപ്ലവമായ കാര്യങ്ങളിലാണ് താല്പര്യം കാണിക്കാറുള്ളത് എന്നത് ഒരു യാഥാർത്ഥ്യമാണ്. ഈ അവസരത്തിൽ തങ്ങളുടെ ക്ലാസ്സിൽ പഠിക്കുന്ന കൂട്ടുകാരിയുടെ വാപ്പ സുഖമില്ലാതെയിരിക്കുന്നു എന്ന് അറിഞ്ഞു. ഇത് 10 A യിലെ കുട്ടികളുടെ മനസ്സിൽ ചലനം സൃഷ്ടിച്ചു. സ്വയമായി ആരുടേയും പ്രേരണയില്ലാതെ അവർ തീരുമാനിച്ചു, ഈ കുട്ടിയുടെ വാപ്പയെ സഹായിക്കാം എന്ന്. അങ്ങനെ അവർ തങ്ങൾക്കു ആവുന്ന വിധത്തിൽ ഓരോരുത്തരും സാമ്പത്തീക സഹായം നൽകി. 'ഒത്തു പിടിച്ചാൽ മലയും പോരും' എന്ന ചൊല്ല് യാഥാർത്ഥ്യമാക്കി കൊണ്ട് തങ്ങളുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന നന്മ നിറഞ്ഞ മനസ്സ് ഈയൊരു കാര്യത്തിനായി അവർ വിനിയോഗിച്ചു. അങ്ങനെ ഈ കുട്ടികൾ തങ്ങളുടെ മാതാപിതാക്കളുടെ അനുവാദത്തോടെ 7000/- രൂപ ശേഖരിച്ചെടുത്തു. ഏറെ സന്തോഷത്തോടെ അതിലുപരി കാരുണ്യം നിറഞ്ഞ മനസ്സോടെ, കുട്ടികൾ സാമ്പത്തീക സഹായം അവർക്ക് സംതൃപ്തിയോടെ നൽകി. | ||
== 9th Little Kites Camp == | == '''9th Little Kites Camp''' == | ||
[[പ്രമാണം:24065 LK Camp.jpg|ലഘുചിത്രം]] | [[പ്രമാണം:24065 LK Camp.jpg|ലഘുചിത്രം]] | ||
9th Class ലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് One day Camp OCTOBER 10 ന് നടത്തി. LK Leader Aabha K.K സ്വാഗതം ആശംസിച്ചു. HM Sr.Lisjo Camp ന്റെ അധ്യക്ഷപദം അലങ്കരിച്ചു . വിദ്യാലയത്തിന്റെ MPTA പ്രതിനിധിയും ലിറ്റിൽ കൈറ്റ്സ് സ്കൂൾതല നിർവഹണസമിതിയിലെ അംഗവുമായ AMBILY PRINCE Camp ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ക്യാമ്പിന്റെ വിശദാംശങ്ങളെ കുറിച്ച് Kite Thrissur ൽ നിന്ന് എത്തിയ valappad മാസ്റ്റർ ട്രെയിനർ VIJUMON P.G Sir സംസാരിച്ച് ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിന്റെ ആരംഭത്തിൽ അനിമേഷനെ കുറിച്ചുള്ള ക്ലാസുകൾ ആയിരുന്നു സർ എടുത്തത്. കുട്ടികളുടെ ആക്ടിവിറ്റീസ് Kite mistress മാരായ Sr.Aleena, Tindu teacher എന്നിവർ കുട്ടികളോടൊപ്പം ആയിരിക്കുകയും സഹായിക്കുകയും ചെയ്തു. കുട്ടികൾ ചെയ്ത Activities വിലയിരുത്തി. LK Amna P.A ഏവർക്കും നന്ദി പറഞ്ഞു. ഏകദേശം 4.00 PM ന് ക്യാമ്പ് അവസാനിച്ചു. | 9th Class ലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് One day Camp OCTOBER 10 ന് നടത്തി. LK Leader Aabha K.K സ്വാഗതം ആശംസിച്ചു. HM Sr.Lisjo Camp ന്റെ അധ്യക്ഷപദം അലങ്കരിച്ചു . വിദ്യാലയത്തിന്റെ MPTA പ്രതിനിധിയും ലിറ്റിൽ കൈറ്റ്സ് സ്കൂൾതല നിർവഹണസമിതിയിലെ അംഗവുമായ AMBILY PRINCE Camp ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ക്യാമ്പിന്റെ വിശദാംശങ്ങളെ കുറിച്ച് Kite Thrissur ൽ നിന്ന് എത്തിയ valappad മാസ്റ്റർ ട്രെയിനർ VIJUMON P.G Sir സംസാരിച്ച് ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിന്റെ ആരംഭത്തിൽ അനിമേഷനെ കുറിച്ചുള്ള ക്ലാസുകൾ ആയിരുന്നു സർ എടുത്തത്. കുട്ടികളുടെ ആക്ടിവിറ്റീസ് Kite mistress മാരായ Sr.Aleena, Tindu teacher എന്നിവർ കുട്ടികളോടൊപ്പം ആയിരിക്കുകയും സഹായിക്കുകയും ചെയ്തു. കുട്ടികൾ ചെയ്ത Activities വിലയിരുത്തി. LK Amna P.A ഏവർക്കും നന്ദി പറഞ്ഞു. ഏകദേശം 4.00 PM ന് ക്യാമ്പ് അവസാനിച്ചു. |