"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരങ്ങൾ കൂട്ടിച്ചേർത്തു
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
വരി 255: വരി 255:
=== ഉപജില്ലാ കലോത്സവത്തിൽ റണ്ണർ അപ്പ് നേടി ജി എച്ച് എസ് ക‍ുറ‍ുമ്പാല ===

2024 നവംബർ 14,15,16,19,20,21 തിയ്യതികളിലായി ആർ സി എച്ച് എസ് എസ് ച‍ുണ്ടേൽ സ്കൂളിൽ വെച്ച് നടന്ന വെെത്തിരി ഉപജില്ലാ കലോത്സവത്തിൽ മികച്ച നേട്ടവ‍ുമായി ജി എച്ച് എസ് ക‍ുറ‍ുമ്പാല. ഉപജില്ലാ അറബിക് കലോത്സവത്തിൽ എൽ പി വിഭാഗം റണ്ണേഴ്‍സ് അപ്പ് നേടിയ വിദ്യാലയം പങ്കെട‍ുത്ത മിക്ക ഇനങ്ങളില‍ും എ  ഗ്രേഡേ് നേട‍ുകയ‍ും ചെയ്‍തു.എൽ പി വിഭാഗം കഥ പറയലിൽ (അറബിക്)  മ‍ുഹമ്മദ് ന‍ുഅ്മാൻ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. ജനറൽ വിഭാഗത്തിൽ ഹെെസ്കൂൾ വിഭാഗം ഉ‍ർദ‍ു പ്രസംഗം(ഫാത്തിമത്ത് ഫർഹാന), ഉപന്യാസം-ഉർദ‍ു (മ‍ുബഷിറ പി പി), കഥാരചന - ഉർദ‍ു (ഫാത്തിമത്ത് ഫർഹാന), യ‍ു പി വിഭാഗം ഉ‍ർദ‍ു ക്വിസ് (നിദാ ഫാത്തിമ) എന്നീ  കുട്ടികൾ എ  ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ജില്ലാ തലത്തിലേയ്ക്ക് യോഗ്യത നേടി.ഹെെസ്കൂൾ വിഭാഗം ഉ‍ർദ‍ു ഗ്ര‍ൂപ്പ് സോങ്ങിൽ എ ഗ്രേഡിന് അർഹരായി. 25-11-2024 ന് സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ വിജയികളെ മൊമെൻേറായ‍ും സ‍ർട്ടിഫിക്കറ്റ‍ുകള‍ും നൽകി അനുമോദിച്ച‍ു.

=== ലിറ്റിൽ കെെറ്റ്സ് സബ് ജില്ലാതല ക്യാമ്പ് ===
2024 നവംബർ 23,24 തിയ്യതികളിലായി വയനാട് കെെറ്റിൽ (പനമരം) സംഘടിപ്പിച്ച ലിറ്റിൽ കെെറ്റ്സ് വെെത്തിരി സബ് ജില്ലാതല ക്യാമ്പിൽ(2023-26 ബാച്ച്) ആനിമേഷൻ വിഭാഗത്തിൽ നാജിയ ഫാത്തിമ,റിസ്‍വാന ഷെറിൻ,മ‍ുഹമ്മദ് നിഹാൽ വി എന്നിവരും പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് അൽത്താഫ് എൻ,മ‍ുഹമ്മദ് ഫയാസ് എം,നജ ഫാത്തിമ എന്നിവരുമാണ് പങ്കെടുത്ത‍ു.സ്കൂൾ തല ക്യാമ്പിൽ കൂടുതൽ മികവ്  പുലർത്തുന്നവർക്കാണ് സബ് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.രണ്ട് ദിവസമായിട്ടാണ് സബ് ജില്ലാ തല ക്യാമ്പ് സംഘടിപ്പിക്കുന്നത്.

=== ര‍ുചിയ‍ുത്സവം സംഘടിപ്പിച്ച‍ു ===
=== ര‍ുചിയ‍ുത്സവം സംഘടിപ്പിച്ച‍ു ===
707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2617913" എന്ന താളിൽനിന്ന് ശേഖരിച്ചത്