"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
11:11, 5 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2024വിവരങ്ങൾ കൂട്ടിച്ചേർത്തു
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
||
വരി 255: | വരി 255: | ||
=== ഉപജില്ലാ കലോത്സവത്തിൽ റണ്ണർ അപ്പ് നേടി ജി എച്ച് എസ് കുറുമ്പാല === | === ഉപജില്ലാ കലോത്സവത്തിൽ റണ്ണർ അപ്പ് നേടി ജി എച്ച് എസ് കുറുമ്പാല === | ||
2024 നവംബർ 14,15,16,19,20,21 തിയ്യതികളിലായി ആർ സി എച്ച് എസ് എസ് ചുണ്ടേൽ സ്കൂളിൽ വെച്ച് നടന്ന വെെത്തിരി ഉപജില്ലാ കലോത്സവത്തിൽ മികച്ച നേട്ടവുമായി ജി എച്ച് എസ് കുറുമ്പാല. ഉപജില്ലാ അറബിക് കലോത്സവത്തിൽ എൽ പി വിഭാഗം റണ്ണേഴ്‍സ് അപ്പ് നേടിയ വിദ്യാലയം പങ്കെടുത്ത മിക്ക ഇനങ്ങളിലും എ ഗ്രേഡേ് നേടുകയും ചെയ്‍തു.എൽ പി വിഭാഗം കഥ പറയലിൽ (അറബിക്) മുഹമ്മദ് നുഅ്മാൻ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. ജനറൽ വിഭാഗത്തിൽ ഹെെസ്കൂൾ വിഭാഗം ഉർദു പ്രസംഗം(ഫാത്തിമത്ത് ഫർഹാന), ഉപന്യാസം-ഉർദു (മുബഷിറ പി പി), കഥാരചന - ഉർദു (ഫാത്തിമത്ത് ഫർഹാന), യു പി വിഭാഗം ഉർദു ക്വിസ് (നിദാ ഫാത്തിമ) എന്നീ കുട്ടികൾ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ജില്ലാ തലത്തിലേയ്ക്ക് യോഗ്യത നേടി.ഹെെസ്കൂൾ വിഭാഗം ഉർദു ഗ്രൂപ്പ് സോങ്ങിൽ എ ഗ്രേഡിന് അർഹരായി. 25-11-2024 ന് സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ വിജയികളെ മൊമെൻേറായും സർട്ടിഫിക്കറ്റുകളും നൽകി അനുമോദിച്ചു. | 2024 നവംബർ 14,15,16,19,20,21 തിയ്യതികളിലായി ആർ സി എച്ച് എസ് എസ് ചുണ്ടേൽ സ്കൂളിൽ വെച്ച് നടന്ന വെെത്തിരി ഉപജില്ലാ കലോത്സവത്തിൽ മികച്ച നേട്ടവുമായി ജി എച്ച് എസ് കുറുമ്പാല. ഉപജില്ലാ അറബിക് കലോത്സവത്തിൽ എൽ പി വിഭാഗം റണ്ണേഴ്‍സ് അപ്പ് നേടിയ വിദ്യാലയം പങ്കെടുത്ത മിക്ക ഇനങ്ങളിലും എ ഗ്രേഡേ് നേടുകയും ചെയ്‍തു.എൽ പി വിഭാഗം കഥ പറയലിൽ (അറബിക്) മുഹമ്മദ് നുഅ്മാൻ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. ജനറൽ വിഭാഗത്തിൽ ഹെെസ്കൂൾ വിഭാഗം ഉർദു പ്രസംഗം(ഫാത്തിമത്ത് ഫർഹാന), ഉപന്യാസം-ഉർദു (മുബഷിറ പി പി), കഥാരചന - ഉർദു (ഫാത്തിമത്ത് ഫർഹാന), യു പി വിഭാഗം ഉർദു ക്വിസ് (നിദാ ഫാത്തിമ) എന്നീ കുട്ടികൾ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ജില്ലാ തലത്തിലേയ്ക്ക് യോഗ്യത നേടി.ഹെെസ്കൂൾ വിഭാഗം ഉർദു ഗ്രൂപ്പ് സോങ്ങിൽ എ ഗ്രേഡിന് അർഹരായി. 25-11-2024 ന് സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ വിജയികളെ മൊമെൻേറായും സർട്ടിഫിക്കറ്റുകളും നൽകി അനുമോദിച്ചു. | ||
=== നാടിൻെറ ചരിത്രം തേടി ലിറ്റിൽ കെെറ്റ്സ് === | |||
2018 ൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് രൂപീകരിച്ചത് മുതൽ ഓരോ വർഷവും വ്യത്യസ്തങ്ങളായ പരിപാടികൾ കുറുമ്പാല ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സംഘടിപ്പിച്ചിട്ടുണ്ട്. ഇത്തരം പ്രവർത്തന ങ്ങൾക്ക്കിട്ടിയ വലിയ അംഗീകാരമായിരുന്നു 2013 ലെ ലിറ്റിൽ കൈ റ്റ്സ് അവാർഡ്.2022-25 ബാച്ചിലെ കൈറ്റ്സ്അംഗങ്ങൾ മറ്റൊരു പ്രധാന പ്രവർത്തനം കൂടി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്. സ്കൂൾ നില കൊള്ളുന്ന കുപ്പാടിത്തറ പ്രദേശത്തിൻറെ പ്രാദേശിക ചിത്രം തയ്യാറാക്കുക എന്നതാണ് ആ ഉദ്യമം. ഇതിനായി വിവിധ വ്യക്തികൾ, സ്ഥാപനങ്ങൾ തുടങ്ങിയവയിൽ നിന്നെല്ലാം പരമാവധി വിവരങ്ങൾ ശേഖരിച്ച് വരുന്നു.ലഭ്യമായ വിവരങ്ങൾ ഉപയോഗപ്പെടുത്തി ഗ്രാമ ത്തിൻറെ ചരിത്രരചനയ്ക്ക് തുടക്കം കുറിക്കുക ഒപ്പം ഇതിൻെറ ഡോക്യുമെൻററി തയ്യാറാക്കാനുമുള്ള ഉദ്യമത്തിലാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. | |||
=== ലിറ്റിൽ കെെറ്റ്സ് സബ് ജില്ലാതല ക്യാമ്പ് === | === ലിറ്റിൽ കെെറ്റ്സ് സബ് ജില്ലാതല ക്യാമ്പ് === | ||
വരി 272: | വരി 275: | ||
=== പങ്കെടുത്ത നാല് ഇനങ്ങളിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം === | === പങ്കെടുത്ത നാല് ഇനങ്ങളിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം === | ||
2024 നവംബർ 26,27,28,29 തിയ്യതികളിലായി നടവയൽ സെൻറ് തോമസ് ഹയർസെക്കണ്ടി സ്കൂളിൽ വെച്ച് നടന്ന വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കഥാരചന ഉർദു, പ്രസംഗം ഉർദു, ഉപന്യാസം ഉർദു, യു.പി. വിഭാഗം ഉർദു ക്വിസ് എന്നീ മത്സരങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ശ്രദ്ധേയരായി ജി.എച്ച്.എസ് കുറുമ്പാലയിലെ മിടുക്കികൾ. സ്കൂളിൽ നിന്ന് പങ്കെടുത്ത നാല് ഇനങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് അഭിമാനാർഹമായ നേട്ടം കൈവരിച്ചത്. ഉർദു കഥാരചനയിലും പ്രസംഗത്തിലും ഒന്നാം സ്ഥാനം നേടി ഫാത്തിമത്തു ഫർഹാന ഇരട്ട നേട്ടത്തിന് അർഹയായി. ഉർദു ഉപന്യാസത്തിൽ മുബഷിറ പി.പി യും, യു പി വിഭാഗം ക്വിസിൽ നിതാ ഫാത്തിമയും ഒന്നാം സ്ഥാനത്തിന് അർഹരായി. സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ വിജയികളെ പി ടി എ - സ്റ്റാഫ് കൗൺസിൽ യോഗം അഭിനന്ദിച്ചു. | 2024 നവംബർ 26,27,28,29 തിയ്യതികളിലായി നടവയൽ സെൻറ് തോമസ് ഹയർസെക്കണ്ടി സ്കൂളിൽ വെച്ച് നടന്ന വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കഥാരചന ഉർദു, പ്രസംഗം ഉർദു, ഉപന്യാസം ഉർദു, യു.പി. വിഭാഗം ഉർദു ക്വിസ് എന്നീ മത്സരങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ശ്രദ്ധേയരായി ജി.എച്ച്.എസ് കുറുമ്പാലയിലെ മിടുക്കികൾ. സ്കൂളിൽ നിന്ന് പങ്കെടുത്ത നാല് ഇനങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് അഭിമാനാർഹമായ നേട്ടം കൈവരിച്ചത്. ഉർദു കഥാരചനയിലും പ്രസംഗത്തിലും ഒന്നാം സ്ഥാനം നേടി ഫാത്തിമത്തു ഫർഹാന ഇരട്ട നേട്ടത്തിന് അർഹയായി. ഉർദു ഉപന്യാസത്തിൽ മുബഷിറ പി.പി യും, യു പി വിഭാഗം ക്വിസിൽ നിതാ ഫാത്തിമയും ഒന്നാം സ്ഥാനത്തിന് അർഹരായി. സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ വിജയികളെ പി ടി എ - സ്റ്റാഫ് കൗൺസിൽ യോഗം അഭിനന്ദിച്ചു. | ||
=== ഫോട്ടോ ഗാലറി ഉദ്ഘാടനം ചെയ്തു. === | |||
കുറുമ്പാല ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് തയ്യാറാക്കിയ ഫോട്ടോ ഗാലറി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ജസീല ളംറത്ത് ഉദ്ഘാടനം ചെയ്തു.2023 വർഷത്തെ ലിറ്റിൽകൈറ്റ്സ് അവാർഡ് തുക ഉപയോഗപ്പെടുത്തിയാണ് ഫോട്ടോ ഗാലറി ഒരുക്കിയത്. ചടങ്ങിൽ വാർഡ് മെമ്പർ ബുഷറ വൈശ്യൻ,പി ടി എ പ്രസിഡൻ്റ് ഇകെ ശറഫുദ്ദീൻ, എം.പി.ടി എ പ്രസിഡൻ്റ് ഗീത ചന്ദ്രശേഖരൻ, ഹെഡ്മാസ്റ്റർ അബ്ദുൾ റഷീദ് , അധ്യാപകരായ വിദ്യ എ, ഗോപീദാസ് എം.എസ്, അന്നമ്മ പി യു, അനില എസ്, ഹാരിസ് കെ എന്നിവർ പ്രസംഗിച്ചു.ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ, അവരുടെ രക്ഷിതാക്കൾ,മറ്റ് അധ്യാപകർ പങ്കെടുത്തു. |