"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
17:19, 30 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ→ജില്ലാ തല ഐ.ടി മേളയിൽ പങ്കെടുത്തവർ
വരി 225: | വരി 225: | ||
റവന്യൂജില്ലാ തലത്തിൽ മൂന്നാം സ്ഥാനം നേടിയ ജോയൽ ജേക്കബിന് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻ്റെ പ്രത്യേക ക്യാഷ് പ്രൈസ് നൽകി. | റവന്യൂജില്ലാ തലത്തിൽ മൂന്നാം സ്ഥാനം നേടിയ ജോയൽ ജേക്കബിന് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻ്റെ പ്രത്യേക ക്യാഷ് പ്രൈസ് നൽകി. | ||
=== 13/11/2024 === | |||
നവംബർ 11, 12, 13 തീയതികളിൽ നടുവട്ടം VHSS ൽ വച്ച് നടന്ന സബ് ജില്ലാ കലോൽസവം പത്താം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് റെക്കോർഡ് ചെയ്തു. | |||
വേദി 4 ൽ നടന്ന ഹിന്ദി പ്രസംഗം, സംഘഗാനം എന്നീ മത്സരങ്ങളും വേദി 8 ൽ നടന്ന സംസ്കൃതോൽസവവും ആണ് DSLR ക്യാമറ, വെബ്ക്യാം എന്നിവ ഉപയോഗിച്ച് കുട്ടികൾ പകർത്തിയത്. | |||
വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ച് അപ്പീൽ വരുന്ന അവസരങ്ങളിൽ ഉപയോഗപ്പെടുത്താനായി ഈ വീഡിയോകൾ സ്കൂളിലെ ലാപ്ടോപ്പി<gallery mode="packed-hover"> | |||
പ്രമാണം:35026 1111241.jpg|alt= | |||
പ്രമാണം:35026 111124.jpg|alt= | |||
</gallery>ൽ സേവ് ചെയ്ത് സൂക്ഷിച്ചു. |