"സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 102: വരി 102:


=== നല്ലപാഠം പ്രവർത്തനങ്ങൾ ===
=== നല്ലപാഠം പ്രവർത്തനങ്ങൾ ===
ഒക്ടോബർ 18 
മെഡിക്കൽ കോളേജിലെ രോഗികൾക്ക് പൊതിച്ചോറുമായി സെൻമേരിസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ
വിദ്യാർത്ഥികളിൽ സ്നേഹത്തിന്റെയും കരുതലിന്റെയും കാരുണ്യത്തിന്റെയും സന്ദേശം ഉയർത്തി കല്ലാനോട് സെൻമേരിസ് ഹൈസ്കൂൾ നല്ല പാഠം, മദർ തെരേസ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളും മാതാപിതാക്കളും അധ്യാപകരും ചേർന്നാണ് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകുന്നതിനായി 225 പൊതിച്ചോറ് തയ്യാറാക്കി നൽകി.
നവംബർ 16   
നവംബർ 16   


188

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2616691" എന്ന താളിൽനിന്ന് ശേഖരിച്ചത്