Jump to content
സഹായം

"സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 102: വരി 102:


=== നല്ലപാഠം പ്രവർത്തനങ്ങൾ ===
=== നല്ലപാഠം പ്രവർത്തനങ്ങൾ ===
ഓഗസ്റ്റ് 23   
സഹപാഠികൾക്ക് ഓണ സമ്മാനമായി വിത്ത് പേനകൾ ഒരുക്കി സെൻമേരിസ് വിദ്യാർഥികൾ
വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേനകൾ പ്രകൃതിയെ മലിനപ്പെടുത്തുമെന്ന പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി കളർ കടലാസ് ഉപയോഗിച്ച് മനോരമ നല്ല പാഠം ക്ലബ്ബിന്റെയും ,മദർ തെരേസ ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ ആയിരത്തോളം വിത്ത് പേനകൾ നിർമ്മിച്ചത്. ഉപയോഗിച്ചശേഷം പ്രകൃതിയിൽ ഉപേക്ഷിക്കുന്ന വിത്ത് പേനകളിൽ നിന്ന് സസ്യങ്ങൾ മുളച്ചുപൊന്തി പ്രകൃതിക്ക് കുടപിടിക്കും എന്നാണ് വിദ്യാർഥികളുടെ പ്രതീക്ഷ. വിദ്യാർത്ഥികൾക്ക് വിത്ത് പേനകൾ ഓണസമ്മാനമായി നൽകി കുട്ടികളെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകണം എന്നാണ് പദ്ധതിയിൽ ലക്ഷ്യമിടുന്നത്.
ഒക്ടോബർ 18   
ഒക്ടോബർ 18   


278

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2616692" എന്ന താളിൽനിന്ന് ശേഖരിച്ചത്