"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25/ശിശുദിന റാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== ശിശുദിന റാലി ==
== ശിശുദിന റാലി ==
[[പ്രമാണം:37001-children'sDay-1.jpg|ലഘുചിത്രം]]
ഇടയാറൻമുള എഎംഎം ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ, പ്രഥമ അധ്യാപിക അനില സാമുവേലും,മറ്റ് അധ്യാപകരും കുട്ടികളും ചേർന്ന് ശിശുദിന റാലിയിലൂടെ സമൂഹത്തിന് ശിശുദിനത്തിന്റെ സന്ദേശം പ്രചരിപ്പിച്ചു. സന്ദേശങ്ങൾ കാണിക്കുന്ന വർണാഭമായ പ്ലക്കാർഡുകൾ ഏന്തി, സ്കൂളിന്റെ സമീപ പ്രദേശത്ത് ഉത്സാഹത്തോടെ റാലി നടത്തി.

11,718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2616552" എന്ന താളിൽനിന്ന് ശേഖരിച്ചത്