"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 166: വരി 166:
'''ശുദ്ധി 2024'''
'''ശുദ്ധി 2024'''
[[പ്രമാണം:Shudhi.jpg|ലഘുചിത്രം|214x214ബിന്ദു]]
[[പ്രമാണം:Shudhi.jpg|ലഘുചിത്രം|214x214ബിന്ദു]]
ജൂൺ മാസത്തെ ഏറ്റവും വൃത്തിയുള്ള ക്ലാസായി തെരഞ്ഞെടുക്കപ്പെട്ട  5,6,7, 8, 9, 10  ക്ലാസ്സുകളിലെ കുട്ടികൾ  പുരസ്കാരം ഏറ്റുവാങ്ങുന്നു
ജൂൺ മാസത്തെ ഏറ്റവും വൃത്തിയുള്ള ക്ലാസായി തെരഞ്ഞെടുക്കപ്പെട്ട  5,6,7, 8, 9, 10  ക്ലാസ്സുകളിലെ കുട്ടികൾ  പുരസ്കാരം ഏറ്റുവാങ്ങീ


'''1977 SSLC കൂട്ടായ്മയായ സൗഹൃദം'''
'''1977 SSLC കൂട്ടായ്മയായ സൗഹൃദം'''
വരി 179: വരി 179:
'''കേരളപ്പിറവി ദിനം ആഘോഷിച്ചു'''  
'''കേരളപ്പിറവി ദിനം ആഘോഷിച്ചു'''  
[[പ്രമാണം:Vidyanov.jpg|ലഘുചിത്രം|171x171ബിന്ദു]]
[[പ്രമാണം:Vidyanov.jpg|ലഘുചിത്രം|171x171ബിന്ദു]]
ഗവൺമെന്റ് എച്ച്എസ്എസ് തോന്നയ്ക്കൽ  സ്കൂളിൽ നവംബർ 1 കേരള പിറവി ദിനവും  കേരള ഭാഷാ ദിനവും   ആഘോഷിച്ചു. പ്രത്യേക അസംബ്ലിയിൽ കുട്ടികൾ കേരള  ഭാഷാ പ്രതിജ്ഞ ചൊല്ലി. തുടർന്ന് കേരള ഉല്പത്തിയെക്കുറിച്ച് ലഘുലേഖ വായിക്കുകയുണ്ടായി. കേരള ഗാനങ്ങൾ ആലപിച്ചു. തുടർന്ന്,കേരള രൂപരേഖയിൽ  കുട്ടികൾ അണിനിരന്നു. ഇത് കുട്ടികളിൽ കൗതുകം ഉണർത്തി. കേരളപ്പിറവി ദിനവുമായി ബന്ധപ്പെട്ട് ഒരു പ്രശ്നോത്തരിയും ഉപന്യാസ രചനാ മത്സരവും സംഘടിപ്പിച്ചു.വിദ്യാരംഗം കലാസാഹിത്യവേദി, മലയാളം ക്ലബ്ബ്, സോഷ്യൽ ക്ലബ്ബ് എന്നിവർ നേതൃത്വം നൽകി..
ഗവൺമെന്റ് എച്ച്എസ്എസ് തോന്നയ്ക്കൽ  സ്കൂളിൽ നവംബർ 1 കേരള പിറവി ദിനവും  കേരള ഭാഷാ ദിനവും   ആഘോഷിച്ചു. പ്രത്യേക അസംബ്ലിയിൽ കുട്ടികൾ കേരള  ഭാഷാ പ്രതിജ്ഞ ചൊല്ലി. തുടർന്ന് കേരള ഉല്പത്തിയെക്കുറിച്ച് ലഘുലേഖ വായിക്കുകയുണ്ടായി. കേരള ഗാനങ്ങൾ ആലപിച്ചു. തുടർന്ന്,കേരള രൂപരേഖയിൽ  കുട്ടികൾ അണിനിരന്നു. ഇത് കുട്ടികളിൽ കൗതുകം ഉണർത്തി. കേരളപ്പിറവി ദിനവുമായി ബന്ധപ്പെട്ട് ഒരു പ്രശ്നോത്തരിയും ഉപന്യാസ രചനാ മത്സരവും സംഘടിപ്പിച്ചു.വിദ്യാരംഗം കലാസാഹിത്യവേദി, മലയാളം ക്ലബ്ബ്, സോഷ്യൽ ക്ലബ്ബ് എന്നിവർ നേതൃത്വം നൽകി.


'''കണിയാപുരം സബ്ജില്ലാ കലോത്സവം'''
'''കണിയാപുരം സബ്ജില്ലാ കലോത്സവം'''
വരി 185: വരി 185:
[[പ്രമാണം:Kalolsaam inauguration.jpg|ലഘുചിത്രം|133x133px]]
[[പ്രമാണം:Kalolsaam inauguration.jpg|ലഘുചിത്രം|133x133px]]
[[പ്രമാണം:Overallkalolsavam.jpg|ലഘുചിത്രം|128x128ബിന്ദു]]
[[പ്രമാണം:Overallkalolsavam.jpg|ലഘുചിത്രം|128x128ബിന്ദു]]
കണിയാപുരം സബ്ജില്ലാ കലോത്സവം നവംബർ 5 ,6 ,7 ,8 തീയതികളിൽ നടന്നു.വർണോത്സവം എന്ന പേരിൽ ഘോഷയാത്രയോടു കൂടി ഉദ്‌ഘാടനം  ആരംഭിച്ചു.പോത്തൻകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ  ടി അനിൽകുമാർ ഉദ്‌ഘാടനകർമ്മം  നിർവഹിച്ചു . വിവിധമത്സരങ്ങളിൽ ധാരാളം കുട്ടികൾ ജില്ലാ തല മത്സരങ്ങളിലേക്കു യോഗ്യത നേടി .വേങ്ങോട് ബഡ്‌സ് സ്കൂളിലെ കുട്ടികളുടെ കലാപരിപാടികൾ വേറിട്ടൊരനുഭവമായി .HSS വിഭാഗത്തിൽ GHSS തോന്നയ്ക്കൽ overall ചാമ്പ്യൻ ആയി .
കണിയാപുരം സബ്ജില്ലാ കലോത്സവം നവംബർ 5 ,6 ,7 ,8 തീയതികളിൽ നടന്നു.വർണോത്സവം എന്ന പേരിൽ ഘോഷയാത്രയോടു കൂടി ഉദ്‌ഘാടനം  ആരംഭിച്ചു.പോത്തൻകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ  ടി അനിൽകുമാർ ഉദ്‌ഘാടനകർമ്മം  നിർവഹിച്ചു . വിവിധമത്സരങ്ങളിൽ ധാരാളം കുട്ടികൾ ജില്ലാ തല മത്സരങ്ങളിലേക്കു യോഗ്യത നേടി .വേങ്ങോട് ബഡ്‌സ് സ്കൂളിലെ കുട്ടികളുടെ കലാപരിപാടികൾ വേറിട്ടൊരനുഭവമായി . HSS വിഭാഗത്തിൽ GHSS തോന്നയ്ക്കൽ overall ചാമ്പ്യൻ ആയി .


'''സബ്ജില്ലാതലം സി വി രാമൻ ഉപന്യാസം രചന മത്സരം വിജയികൾ'''
'''സബ്ജില്ലാതലം സി വി രാമൻ ഉപന്യാസം രചന മത്സരം വിജയികൾ'''


സബ്ജില്ലാതലം സി വി രാമൻ ഉപന്യാസം രചന മത്സരം വിജയികൾ: ഒന്നാം സ്ഥാനം- അനാമിക സുനീഷ് ,രണ്ടാം സ്ഥാനം- ഹരിപ്രിയ D S.
സബ്ജില്ലാതലം സി വി രാമൻ ഉപന്യാസം രചന മത്സരം വിജയികൾ: ഒന്നാം സ്ഥാനം- അനാമിക സുനീഷ് ,രണ്ടാം സ്ഥാനം- ഹരിപ്രിയ D S.
'''അന്താരാഷ്ട ശുചിത്വ ഉച്ചകോടി'''
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ  അന്താരാഷ്ട ശുചിത്വ ഉച്ചകോടിയിൽ പ്രബന്ധം അവതിരിപ്പിക്കുവാൻ കൃഷ്ണശ്രീ എം എം ,9 C ക്കു അവസരം ലഭിച്ചു .
'''ജില്ല തല കവിതാരചന മത്സരം'''
ശിശുക്ഷേമ സമിതി തിരുവനന്തപുരം ജില്ല തല കവിതാരചന മത്സരത്തിൽ ശിഖാ  ആർ സതീഷ് ഒന്നാം  സ്ഥാനം കരസ്ഥമാക്കി.
349

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2609317" എന്ന താളിൽനിന്ന് ശേഖരിച്ചത്