"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1,533: വരി 1,533:
=== വി.എവുപ്രാസ്യാ ദിനം ===
=== വി.എവുപ്രാസ്യാ ദിനം ===
വി.എവുപ്രാസ്യാമ്മയുടെ ഓർമ്മദിനം ഇന്ന് സ്ക്കൂൾ അങ്കണത്തിൽ അരങ്ങേറി .അമ്മയുടെ ഓർമ്മ പുതുക്കുന്ന തരത്തിലുള്ള പ്രസംഗം കുമാരി മരിയ എ വ് ലിൻ നടത്തി.എവുപ്രാ സ്യാമ്മയുടെ ജീവചരിത്രം ഉൾക്കൊള്ളുന്ന സ്കിറ്റ് നാലാം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ചു. തുടർന്ന് കുട്ടികളുടെ മനോഹരമായ നൃത്താവതരണം വളരെയേറെ ശ്രദ്ധ ചെലുത്തി. HM സി.സീന ജോസ് നടത്തിയ എവു പ്രാസ്യാ ക്വിസ് വളരെയേറെ ആകർഷണമേറിയതായിരുന്നു. കുറച്ച് ദിവസങ്ങളായി സ്ക്കൂൾ അങ്കണത്തിൽ കേട്ട എവുപ്രാസ്യാഗാനം, അന്നേ ദിനം കൂട്ടികൾ എല്ലാവരും കൂടി അവതരിപ്പിച്ചപ്പോൾ ഇന്നത്തെ ദിനത്തിൻ്റെ മഹത്വം കൂടുതൽ വ്യക്തമാക്കാൻ ഏറെ സഹായകമായി.

=== സെപ്റ്റംബർ 13 ===
=== കാരുണ്യ കൈത്താങ്ങ് ===
കൂനമ്മാവ് സെന്റ് ജോസഫ്സ് യു.പി.സ്ക്കൂളിലെ ഓണാഘോഷത്തിന്റെ
ഭാഗമായി ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ സീന ജോസിന്റെ നേതൃത്വത്തിൽ
കുട്ടികളും മാവേലിയും ഓണക്കിറ്റുമായി കൂനമ്മാവ് ബോയ്സ് ഹോം,
സെൻ്റ് ആൻ്റണീസ് സദൻ,ഒളനാട് ഓൾഡ് ഏജ് ഹോം
എന്നിവിടങ്ങളിലെത്തി അന്തേവാസികളോടൊപ്പം ഓണമാഘോഷിച്ചു.
ഓണസദ്യയും കലാപരിപാടികളുമായി ചെലവിട്ട നിമിഷങ്ങൾ
അന്തേവസികൾക്ക് ഏറെ ഹൃദ്യമായിരുന്നു.
=== *സെപ്റ്റംബർ 2* ===
=== *അധ്യാപക ദിനം* ===
കൂനമ്മാവ് സെന്റ് ജോസഫ് യുപി സ്കൂളിൽ സെപ്റ്റംബർ 2-ന്
അധ്യാപക ദിനം ആഘോഷിച്ചു. ഡോക്ടർ എസ് രാധാകൃഷ്ണന്റെ
ജന്മദിനമായ അധ്യാപകദിനത്തിൽ ആറാം ക്ലാസിലെ വിദ്യാർത്ഥിയായ
തൃഷൽ ഡോക്ടർ എസ് രാധാകൃഷ്ണന്റെ വേഷം അണിയുകയും
എല്ലാവർക്കും സന്ദേശം നൽകുകയും ചെയ്തു. അധ്യാപക
ദിനാഘോഷത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിലെ മുൻ
അധ്യാപകനായിരുന്ന ബാലൻ സാറിനെ ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ സീന
ജോസ് പൊന്നാട അണിയിച്ച് ആദ്ധരിക്കുകയും അദ്ദേഹത്തിന്റെ അധ്യാപക
ജീവിതത്തിലെ വിലയേറിയ അനുഭവങ്ങൾ കുട്ടികളോട് പങ്കുവയ്ക്കുകയും
ചെയ്തു. അദ്ദേഹത്തിന്റെ അധ്യാപക ജീവിതാനുഭവങ്ങൾ കുട്ടികളിൽ
കൗതുകമുണർത്തി. ബാലൻ സാറിന്റെ പ്രസംഗത്തിനുശേഷം സ്കൂളിലെ
ഹെഡ് ബോയ് ആയ ഏബൽ റോബിൻ അധ്യാപകരും കുട്ടികളുമായുള്ള
ആത്മബന്ധത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. അധ്യാപകരിലും
കുട്ടികളിലും സന്തോഷം ഉള്ളവാക്കുന്നതായിരുന്നു ഏബൽ റോബിന്റെ
പ്രസംഗം.സ്നേഹപൂർവ്വം ടീച്ചർക്ക് എന്ന മത്സരത്തിലൂടെ ഓരോ
സ്റ്റാൻഡേർഡിലും നിന്ന് തിരഞ്ഞെടുക്കപ്പെട്ട കത്തുകൾ ഒന്നാം ക്ലാസ്
വിദ്യാർത്ഥി മാധവ് ഹരി ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസിന്
കൈമാറുകയും ജേതാക്കളായ വിദ്യാർത്ഥികൾക്ക് സിസ്റ്റർ സമ്മാനം
നൽകുകയും ചെയ്തു. അധ്യാപക ദിനത്തിന്റെ ഭാഗമായി എല്ലാ
അധ്യാപകരെയും പിടിഎ പ്രസിഡന്റ് ഡോക്ടർ ഇന്ദു പൂച്ചെണ്ട് നൽകി
ആദരിക്കുകയും ഏവർക്കും ആശംസകൾ അറിയിച്ച് സംസാരിക്കുകയും
ചെയ്തു.ലക്കി ഡ്രോയിലൂടെ തിരഞ്ഞെടുത്ത സിസ്റ്റർ സജിനിക്ക്
അനുമോദനങ്ങളും സമ്മാനങ്ങളും നൽകി.
ദേശീയ ഗാനത്തോട് കൂടി സമാപിച്ച അധ്യാപികദിന ആഘോഷത്തിന് ശേഷം
ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ സീന ജോസും വിദ്യാർഥികളും ചേർന്ന്
സർവീസിൽ നിന്ന് വിരമിച്ച അധ്യാപകരെ സന്ദർശിച്ച് സമ്മാനങ്ങൾ നൽകി
ആദരിച്ചു.
1,263

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2609049" എന്ന താളിൽനിന്ന് ശേഖരിച്ചത്