"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 165: വരി 165:




.........................................................................................................................................................................................................................................................................................
........................................................................................................................................................................................................................................................................................


== കേരള പിറവി ദിനം  - 01-11-2024 ==
നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ് യ‍ൂണിറ്റ് കുട്ടികൾക്കായി മലയാളം അക്ഷരമാല ടൈപ്പിംഗ് മത്സരം സംഘടിപ്പിച്ച‍ു. ഐ.ടി ലാബിൽ വെച്ച് നടത്തിയ പരിപാടിയിൽ 18ക‍ുട്ടികൾ പങ്കെട‍ുത്തു.
ഏറ്റവ‍ും ക‍ുറഞ്ഞ സമയം കൊണ്ട് മലയാളത്തിലെ 51 അക്ഷരങ്ങൾ ടൈപ്പ് ചെയ്യ‍ുക എന്നതായിരുന്നു മത്സരം.
[[പ്രമാണം:മലയാളം ടൈപ്പിങ് മത്സരം.jpg|നടുവിൽ|ലഘുചിത്രം]]
പങ്കെട‍ുത്തവരിൽ ഏറ്റവ‍ും ക‍ുറഞ്ഞ സമയം കൊണ്ട് 51 അക്ഷരവ‍ും ടൈപ്പ് ചെയ്‍ത് അർഷാദ് (9C) ഒന്നാം സ്ഥാനവ‍ും,അൻസാഫ് അലി (8C) രണ്ടാം സ്ഥാനവ‍ും നാഫി(8C) മ‍ൂന്നാം സ്ഥാനവ‍ും കരസ്ഥമാക്കി.




480

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2605649" എന്ന താളിൽനിന്ന് ശേഖരിച്ചത്