"എന്റെ ഗ്രാമം-ഈങ്ങാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 2: വരി 2:
ഈ അധ്യയന വർഷത്തെ  എസ്എസ്എൽസി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. 2025 മാർച്ച് 3 മുതൽ 26 വരെയായിരിക്കും ഈ പരീക്ഷകൾ നടക്കുക.   

[[പ്രമാണം:47090 nature.jpg|thumb|പ്രകൃതി]]

== ഈങ്ങാപ്പുഴ പുതുപ്പാടി ==
== '''ഈങ്ങാപ്പുഴ പുതുപ്പാടി''' ==
കേരള സംസ്ഥാനത്തിന്റെ വടക്കുവശത്തുള്ള ഒരു ജില്ലയാണ് കോഴിക്കോട്‌ .  കോഴിക്കോട്‌ ജില്ലയിലെ തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ ഒരു വില്ലേജാണ് ഈങ്ങാപ്പുഴ. പ്രകൃതി സുന്ദരമാണ് ഈ ഗ്രാമം. വയനാടൻ മലനിരകളാൽ ചുറ്റപ്പെട്ട ഈ കാർഷിക ഗ്രാമം, കോഴിക്കോട് ജില്ലയിലെ മലയോര പഞ്ചായത്തായ പുതുപ്പാടിയിലാണ്. താമരശ്ശേരി ചുരത്തിന് താഴെ അടിവാരത്തിൽനിന്നും ഏകദേശം 7 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. സ്കൂളിൽനിന്നു നോക്കിയാൽചുറ്റുപാടും കുന്നുകളും മലകളുമാണ് കാണുക. പ്രകൃതിരമണീയമായപ്രദേശമാണിത്. റബർതോട്ടങ്ങളും തെങ്ങിൻതോപ്പുകളും വയലുകളും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. വലിയതൊഴിൽമേഖലകളൊന്നും ഇവിടെയില്ല. തോട്ടം തൊഴിലാളികളും സാധാരണ ജോലിക്കാരുമാണ് ഇവിടത്തെ ജനങ്ങളിലധികവും. വൻകിട ഫാക്ടറികളോ വ്യവസായശാലകളോ ഇവിടെയില്ല. വിനോദ സഞ്ചാര മേഖലക്ക്ഏറെ സാധ്യതയുള്ള പ്രദേശമാണിത്. തുഷാരഗിരി വെള്ളച്ചാട്ടം (പശ്ചിമഘട്ട നിരകളുടെ മടിത്തട്ടിലാണ് ഈവെള്ളച്ചാട്ടം. ഇരട്ടമുക്ക്, മഴവിൽച്ചാട്ടം, തുമ്പിതുള്ളുംപാറ എന്നീ മൂന്നു പ്രധാന വെള്ളച്ചാട്ടങ്ങളെ ചേർത്താണ് തുഷാരഗിരിയെന്നു വിളിക്കുന്നത്.), താമരശ്ശേരി ചുരം (കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പശ്ചിമഘട്ട മലമ്പാത) തുടങ്ങിയവ സ്കൂളിൽനിന്നും ഏറെ അകലേയല്ല. പഞ്ചായത്തിന്റെ വലിയൊരു ഭാഗവും വനപ്രദേശമാണ്.' ഈങ്ങാപ്പുഴയിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയാണ് കക്കാട് ഇക്കോ ടൂറിസം ആരംഭിക്കുന്നത്, കാടിന് നടുവിലൂടെയുള്ള ഒരു ചെറിയ ട്രെക്കിംഗും മനോഹരമായ ഒരു അരുവിയും  ഇവിടെയെത്തുന്ന സന്ദർശകർക്ക്  ആസ്വദിക്കാം, അതിന്റെ ഭാഗമായ കൂമ്പ മല ഈങ്ങാപ്പുഴയ്ക്ക്  കൂടുതൽ ദൃശ്യചാരുത നൽകുന്നു. കോഴിക്കോട് വയനാട് ദേശിയ പാതയിൽ ഈങ്ങാപ്പുഴ മുതൽ കാക്കവയൽ വരെയുള്ള റോഡിൻറെ ആധുനിക രീതിയിലുള്ള നവീകരണവും കഴിഞ്ഞ കാലയളവിൽ നടന്നിരുന്നു.

15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2604219" എന്ന താളിൽനിന്ന് ശേഖരിച്ചത്