Jump to content
സഹായം

"എന്റെ ഗ്രാമം-ഈങ്ങാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:
[[പ്രമാണം:47090 VALIYAPALLY.jpeg|thumb|St.George Orthodox Valiyapally]]

നാനാ ജാതി മതസ്ഥർ വസിക്കുന്ന പ്രദേശമായതിനാൽ എല്ലാ മത വിഭാഗങ്ങളുടെയും ആരാധനാലയങ്ങൾ ഇവിടെ നിലകൊള്ളുന്നു. വിവിധ വിഭാഗങ്ങളിലെ ക്രിസ്ത്യൻ പള്ളികൾ, മോസ്‌കുകളും അമ്പലങ്ങളും സ്ഥിതി ചെയ്യുന്നു. സാംസ്കാരികവും ആത്മീയവുമായ സന്ദർഭങ്ങളിൽ വിശേഷിച്ചും പരിവർത്തനത്തിന്റെ കേന്ദ്രങ്ങളായ   ഇവിടങ്ങളിൽ ആരാധന, പ്രാർത്ഥന, തീർത്ഥാടനം, സാമൂഹിക യോഗങ്ങൾ എന്നിവ നടക്കുന്നു. വിവിധങ്ങളായ സാമൂഹ്യ പ്രവർത്തനങ്ങളും ഇവരെല്ലാവരും തന്നെ ഏറ്റെടുത്തു നടത്തിവരികയും ചെയ്യുന്നുണ്ട്. പുതുപ്പാടി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി, ടൌൺ മസ്ജിദ് എന്നീ ആരാധനാലയങ്ങൾ  ഈങ്ങാപ്പുഴ ടൌണിൽ സ്ഥിതിചെയ്യുന്നു.  

[[പ്രമാണം:47090 MGM കുരിശുംതൊട്ടി.jpg|thumb|എംജിഎം സ്കൂളിന്റെ ശക്തികേന്ദ്രം]]
പുതുപ്പാടി ഓർത്തഡോൿസ് പള്ളി നാടിനും നാട്ടുകാർക്കും നാനാജാതി മതസ്ഥർക്കും ഒരു കെടാവിളക്കാണ്.   

മുസ്ലിം തീർത്ഥാടന കേന്ദ്രമായ ഒടുങ്ങാക്കാട് മഖാം ഇവിടെ സ്ഥിതി ചെയ്യുന്നു.

== ചിത്രശാല ==
== ചിത്രശാല ==
<gallery>
<gallery>
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2603480" എന്ന താളിൽനിന്ന് ശേഖരിച്ചത്