"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 205: വരി 205:
</gallery>
</gallery>


== അനിമേഷൻ ഡേ (october 28) ==
== WORLD ANIMATION DAY (october 28) ==
ലോക അനിമേഷൻ വിനാചരണത്തിന്റെ ഭാഗമായി നിരവധി പരിപാടികൾ സംഘടിപ്പിച്ചു.
 
'''അനിമേഷൻ സ്റ്റോറി ബോർഡ് ചലഞ്ച്'''
 
കുട്ടികൾക്ക് സ്വന്തം കഥകൾ സൃഷ്ടിക്കാനും അവ അനിമേഷൻ ആക്കി മാറ്റാനുമുള്ള അവസരങ്ങൾ നൽകുക എന്നുള്ളതായിരുന്നു ഇതിൻറെ ഉദ്ദേശം. ഇതിൻറെ ഭാഗമായി ഓരോ വിദ്യാർത്ഥിയും ചെറിയൊരു സ്റ്റോറി സ്റ്റോറി ബോർഡ് തയ്യാറാക്കുക .സ്റ്റോറി തയ്യാറാക്കിയതിനു ശേഷം ജിമ്പ്  ഉപയോഗിച്ച ആ സ്റ്റോറിയെ ഒരു ഇമേജ് രൂപത്തിലേക്ക് മാറ്റിയതിനു ശേഷം ടു പി ട്യൂബ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അത് അനിമേഷനിലേക്ക് ക്രിയേറ്റ് ചെയ്യുക .
 
'''സ്റ്റോപ്പ് മോഷൻ അനിമേഷൻ'''
 
ലളിതമായിട്ടുള്ള ചിത്രങ്ങൾ വരച്ചതിനു ശേഷം അതിന് motion നൽകുക എന്നുള്ളതാണ് ഈ സ്റ്റോപ്പ് മോഷൻ ആനിമേഷനിലൂടെ ഉദ്ദേശിക്കുന്നത്.
 


== കേരളപ്പിറവി ദിനാഘോഷം ==
== കേരളപ്പിറവി ദിനാഘോഷം ==
വരി 211: വരി 221:




[[പ്രമാണം:38098-November.png|ലഘുചിത്രം|poster]]
[[പ്രമാണം:38098-November.png|ലഘുചിത്രം|poster]]കേരളപ്പിറവി ദിനാഘോഷത്തിന് ഭാഗമായി ഭരണഭാഷ മാതൃഭാഷ എന്ന വിഷയത്തിൽ ഡിജിറ്റൽ പോസ്റ്റർ മത്സരം സംഘടിപ്പിച്ചു. കേരളത്തിൻറെ പ്രകൃതി ഭംഗി വരച്ചു ചേർക്കുന്ന പോസ്റ്ററുകളാണ് കുട്ടികൾ തയ്യാറാക്കിയത്. ഇൻഡസ്ട്രേപ്പ്, ജിമ്പ് എന്നെ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഈ പോസ്റ്റ് മത്സരങ്ങൾ നടത്തിയത്.
emailconfirmed
1,552

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2599289" എന്ന താളിൽനിന്ന് ശേഖരിച്ചത്