"ഗവ. ജെ.ബി.എസ് നെയ്യാറ്റിൻകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19: വരി 19:
* '''സ്വദേശാഭിമാനി രാമകൃഷ്ണപിള്ള''' ''':-'''

      ''"കേരളൻ"'' എന്ന തൂലികാനാമത്തിലറിയപ്പെടുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മസ്ഥലം നെയ്യാറ്റിൻകരയിലെ അതിയന്നൂരിലെ 'കൂടില്ലാ വീട് '  എന്ന ഭവനത്തിലാണ്. പത്രപ്രവർത്തകരുടെ ബൈബിൾ എന്നറിയപ്പെടുന്ന  " '''''വൃത്താന്ത പത്രപ്രവർത്തനം'''''"  അദ്ദേഹത്തിൻ്റെ കൃതിയാണ് .  '''''" എൻ്റെ നാടുകടത്തൽ" (My Banishment)''''' എന്നത് അദ്ദേഹത്തിൻ്റെ ആത്മകഥയാണ്. ഗാന്ധിജിയുടെയും കാറൽ മാർക്സിന്റെയും ജീവചരിത്രം മലയാളികളിലെത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ശ്രീമൂലം തിരുനാൾ മഹാരാജാവിൻ്റെ കാലത്ത് അന്നത്തെ ദിവാനായിരുന്ന പി. രാജഗോപാലാചാരിയുടെ തെറ്റായ നയങ്ങളെ നഖശിഖാന്തം എതിർത്തതിൻ്റെ ഫലമായി 1910 സെപ്റ്റംബർ 26 -ന് തിരുനെൽവേലിയിലേയ്ക്ക് അദ്ദേഹത്തെ നാടുകടത്തി.

ജി.രാമചന്ദ്രൻ
സ്വാതന്ത്ര്യസമര സേനാനി, ഗാന്ധിയൻ, വിദ്യാഭ്യാസ വിചക്ഷണൻ, പത്രപ്രവർത്തകൻ, അധ്യാപകൻ എന്നിങ്ങനെ ശ്രദ്ധേയനായ വ്യക്തിയാണ് ജി.ആർ എന്നറിയപ്പെടുന്ന ജി. രാമചന്ദ്രൻ. അദ്ദേഹത്തിൻ്റെ ജന്മസ്ഥലം നെയ്യാറ്റിൻകരയ്ക്കടുത്തുള്ള ഊരൂട്ടുകാലയിലാണ്. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ വിശ്വഭാരതിയിൽ ഉപരിപഠനം കഴിഞ്ഞ് ഗാന്ധിജിയുടെ സബർമതി ആശ്രമത്തിൽ   താമസിച്ച് അദ്ദേഹത്തിൻ്റെ ശിഷ്യനായി തീർന്നു. 1937 ൽ ഗാന്ധിജിയുടെ കേരള സന്ദർശന സമയത്ത് ശിഷ്യനായ ജി. രാമചന്ദ്രൻ്റെ ഊരൂട്ടുകാലയിലെ ഭവനത്തിൽ ഒരു ദിവസം താമസിക്കുകയും നെയ്യാറ്റിൻകരയിൽ ആ പുണ്യാത്മാവിൻ്റെ പാദം പതിയുകയും ചെയ്തു.

=== '''ആരാധനാലയങ്ങൾ''' ===
=== '''ആരാധനാലയങ്ങൾ''' ===
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2598582" എന്ന താളിൽനിന്ന് ശേഖരിച്ചത്