എസ്.എൻ.എൽ.പി.എസ് .എഴുപുന്ന/എന്റെ ഗ്രാമം (മൂലരൂപം കാണുക)
22:33, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ഏഴുമനയുടെ നാട്.എത്ര മനോഹരം.കായൽ സൗന്തര്യം. | ഏഴുമനയുടെ നാട്.എത്ര മനോഹരം.കായൽ സൗന്തര്യം. | ||
== '''എഴുപുന്ന''' == | |||
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ ഒരു ഗ്രാമമാണ് എഴുപുന്ന . ഈ പ്രദേശങ്ങളിൽ പണ്ട് പുന്നമരങ്ങൾ ധാരാളമായി ഉണ്ടായിരുന്നു .ഏഴു പുന്നകൾ ഒരുമിച്ചു നിന്നിരുന്നതിനാലാണ് എഴുപുന്ന എന്ന പേര് ഉണ്ടായതെന്ന് പറയുന്നു. | |||
== പൊതുസ്ഥാപങ്ങൾ == | |||
* പ്രാഥമിക ആരോഗ്യ കേന്ദ്രം എഴുപുന്ന | |||
* പോസ്റ്റ് ഓഫീസ് എഴുപുന്ന | |||
* ആയുർവേദ ഡിസ്‌പെൻസറി എഴുപുന്ന | |||
== ഭൂമിശാസ്ത്രം == | |||
== ഭൂമിയുടെയും അതിന്റെ പ്രത്യേകതകളുടെയും മനുഷ്യനുൾപ്പെടെയുള്ള അതിലെ ജീവജാലങ്ങളുടെ ക്രമീകരണത്തിന്റെയും അതിൽ മനുഷ്യന്റെ പ്രവർത്തികളുടെയും പഠനമാണ് ഭൂമിശാസ്ത്രം .ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ പട്ടണക്കാട് ബ്ലോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 14 .08 ചതുരശ്ര കിലോമീറ്റർ വിസ്‌തീർണമുള്ള എഴുപുന്ന ഗ്രാമപഞ്ചായത്തു 1953 ഇൽ രൂപീകൃതമായ എഴുപുന്ന പഞ്ചായത്തിലെ വാർഡുകളുടെ എണ്ണം 16 ആണ് . == |