"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26: വരി 26:


== ആറന്മുള ഉത്രട്ടാതി വള്ളംകളി ==
== ആറന്മുള ഉത്രട്ടാതി വള്ളംകളി ==
പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ നടക്കുന്ന പ്രശസ്തമായ ഉത്രട്ടാതി വള്ളംകളി കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ അഭിമാനമാണ്. ദക്ഷിണ ഭാരതത്തിലെ പ്രധാന വൈഷ്ണവക്ഷേത്രങ്ങളിലൊന്നായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിനടുത്തുള്ള പമ്പാനദിയിലാണ് അർജ്ജുനനും കൃഷ്ണനും സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന്റെ ആണ്ടുവേലയുടെ ഭാഗമായി വള്ളംകളി നടക്കുന്നത്. ഫിനിഷിംഗ് പോയിന്റായ സത്രക്കടവിലെത്തിയ ഓരോ വള്ളത്തിന്റെയും സമയം രേഖപ്പെടുത്തിയാണ് വിജയിയെ നിർണയിച്ചത്.
=== പള്ളിയോടങ്ങൾ ===
ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്ന വള്ളങ്ങളെ പള്ളിയോടങ്ങൾ എന്നാണ് അറിയപ്പെടുന്നത്. കുട്ടനാട്ടിലെ ചുണ്ടൻവള്ളങ്ങളെ അപേക്ഷിച്ച് പള്ളിയോടങ്ങൾക്ക് നീളം കുറവായിരിക്കും. അവ സാധാരണയായി 5-6 കോൽ നീളം കുറവായിരിക്കും. കുട്ടനാട്ടിലെ വള്ളങ്ങളിൽ വെള്ളത്തിൽ മുങ്ങിനിൽക്കുന്ന ഭാഗം കൂടുതലാണെങ്കിൽ, പള്ളിയോടങ്ങളിൽ മൂന്നിൽ രണ്ട് ഭാഗം മാത്രമേ ജലത്തിൽ സ്പർശിക്കാറുള്ളൂ. കൂടാതെ, പള്ളിയോടങ്ങൾക്ക് കുട്ടനാട്ടിലെ വള്ളങ്ങളേക്കാൾ വീതി കൂടുതലാണ്.
=== മന്നം ട്രോഫി ===
ആറന്മുള ഉത്രട്ടാതി ജലമേളയിൽ മികച്ച പ്രകടനം  കാഴ്ചവെക്കുന്ന  പള്ളിയോടങ്ങൾക്ക് നൽകുന്ന പുരസ്കാരമാണ്  മന്നം ട്രോഫി.
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2588034" എന്ന താളിൽനിന്ന് ശേഖരിച്ചത്