"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 287: വരി 287:

=== അനിമേഷൻ ക്ലബ്ബ് രൂപീകരണം ===
=== അനിമേഷൻ ക്ലബ്ബ് രൂപീകരണം ===
[[പ്രമാണം:37001-Lk-Animation Class-2.jpeg|ലഘുചിത്രം|196x196ബിന്ദു]]
[[പ്രമാണം:37001-Lk-Animation Class-2.jpeg|ലഘുചിത്രം|196x196ബിന്ദു|അനിമേഷൻ ക്ലബ്ബ് രൂപീകരണം]]
അനിമേഷൻ ക്ലബ്ബുകൾ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതക്ക് പുത്തൻ ചിറകുകൾ നൽകി അവരുടെ ഭാവനയെ പുതിയ ഉയരങ്ങളിലെത്തിക്കുന്നു. ഒരു കഥയെ ചലനത്തിലാക്കാൻ ശ്രമിക്കുന്ന പ്രക്രിയയിൽ, അവരുടെ ചിന്തകൾ പുതിയ ഉയരങ്ങളിലെത്തുന്നു. അനിമേഷൻ അവർക്ക് പുതിയ ആശയങ്ങൾ, കാഴ്ചപ്പാടുകൾ എന്നിവ ആവിഷ്കരിക്കാനുള്ള അവസരം നൽകുന്നു. ഇത് വിദ്യാർത്ഥികളെ പുതിയ ആശയങ്ങൾ ആവിഷ്കരിക്കാനും, അവരുടെ ഭാവനയെ ഉപയോഗപ്പെടുത്താനും പ്രോത്സാഹിപ്പിക്കുന്നു. സ്കൂളിലെ മറ്റ് വിദ്യാർത്ഥികൾക്കും ഈ മേഖലയിലെ പഠനം ലഭ്യമാക്കുന്നതിനായി കൂടുതൽ ക്ലാസുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.

=== അനിമേഷൻ മത്സരങ്ങൾ ===
=== അനിമേഷൻ മത്സരങ്ങൾ ===
[[പ്രമാണം:37001-Lk-Animation Class-4.JPG|ലഘുചിത്രം|179x179ബിന്ദു]]
[[പ്രമാണം:37001-Lk-Animation Class-4.JPG|ലഘുചിത്രം|194x194px|അനിമേഷൻ മത്സരങ്ങൾ]]
എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി റ്റുപി ട്യൂബ് ഡെസ്ക്  സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ മത്സരം സംഘടിപ്പിച്ചു. ഇത് വിദ്യാർത്ഥികളിൽ അനിമേഷൻ മേഖല പഠിക്കുവാനുള്ള താല്പര്യം വർദ്ധിച്ചു.  

=== പ്രത്യേക ക്ലാസുകൾ ===
=== പ്രത്യേക ക്ലാസുകൾ ===
[[പ്രമാണം:37001-Lk-Animation Class-3.jpeg|ലഘുചിത്രം|193x193ബിന്ദു|പ്രത്യേക ക്ലാസുകൾ]]
അനിമേഷൻ മേഖലയിൽ പരിചയസമ്പന്നനായ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയായ ആൽബിൻ സി അനിയൻ കുഞ്ഞിന്റെ നേതൃത്വത്തിൽ, വിദ്യാർത്ഥികൾക്ക് അനിമേഷൻ മേഖലയിൽ കൂടുതൽ അറിവ് ലഭ്യമാക്കുന്നതിനുള്ള പരിപാടികൾ സംഘടിപ്പിച്ചു.  അനിമേഷൻ മേഖലയിലെ ഏറ്റവും പുതിയ ട്രെൻഡുകളും,തൊഴിൽ സാധ്യതകളും, സാങ്കേതികവിദ്യകളും പഠിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകി.

11,715

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2582782" എന്ന താളിൽനിന്ന് ശേഖരിച്ചത്