"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 291: വരി 291:

=== അനിമേഷൻ മത്സരങ്ങൾ ===
=== അനിമേഷൻ മത്സരങ്ങൾ ===
[[പ്രമാണം:37001-Lk-Animation Class-4.JPG|ലഘുചിത്രം|179x179ബിന്ദു]]
എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി റ്റുപി ട്യൂബ് ഡെസ്ക്  സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ മത്സരം സംഘടിപ്പിച്ചു. ഇത് വിദ്യാർത്ഥികളിൽ അനിമേഷൻ മേഖല പഠിക്കുവാനുള്ള താല്പര്യം വർദ്ധിച്ചു.  

=== പ്രത്യേക ക്ലാസുകൾ ===
=== പ്രത്യേക ക്ലാസുകൾ ===
അനിമേഷൻ മേഖലയിൽ പരിചയസമ്പന്നനായ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയായ ആൽബിൻ സി അനിയൻ കുഞ്ഞിന്റെ നേതൃത്വത്തിൽ, വിദ്യാർത്ഥികൾക്ക് അനിമേഷൻ മേഖലയിൽ കൂടുതൽ അറിവ് ലഭ്യമാക്കുന്നതിനുള്ള പരിപാടികൾ സംഘടിപ്പിച്ചു.  അനിമേഷൻ മേഖലയിലെ ഏറ്റവും പുതിയ ട്രെൻഡുകളും,തൊഴിൽ സാധ്യതകളും, സാങ്കേതികവിദ്യകളും പഠിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകി.

11,715

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2582781" എന്ന താളിൽനിന്ന് ശേഖരിച്ചത്