"സി എൻ എൻ ബി എച്ച് എസ് ചേർപ്പ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി എൻ എൻ ബി എച്ച് എസ് ചേർപ്പ്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
13:37, 21 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഒക്ടോബർ 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വിവരങ്ങൾ ഉൾപ്പെടുത്തി) |
No edit summary |
||
വരി 6: | വരി 6: | ||
2024-25 വായനാദിനാഘോഷങ്ങൾ പൂർവ്വവിദ്യാർത്ഥിയും നാടകസംവിധായകനും അവാർഡ് ജേതാവുമായ സന്ദീപ് സതീഷ് സസന്തോഷം ഉദ്ഘാടനം നിർവ്വഹിച്ചു.വായനാദിനത്തിൽ താൻ രചിച്ച കവിത സുഭദ്ര ടീച്ചർ കുട്ടികൾക്കായി അവതരിപ്പിച്ചു.കുട്ടികളുടെ സർഗ്ഗാത്മകശേഷി ഉണർത്തുന്നതിനായി പലമത്സരപരിപാടികളും രചനാമത്സരങ്ങളും മലയാള അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.വായനാവാരാചരണത്തിനോടനുബന്ധിച്ച് ഓരോ ദിവസവും വിവിധഭാഷകളിൽ അസംബ്ലി നടത്തുകയുണ്ടായി. | 2024-25 വായനാദിനാഘോഷങ്ങൾ പൂർവ്വവിദ്യാർത്ഥിയും നാടകസംവിധായകനും അവാർഡ് ജേതാവുമായ സന്ദീപ് സതീഷ് സസന്തോഷം ഉദ്ഘാടനം നിർവ്വഹിച്ചു.വായനാദിനത്തിൽ താൻ രചിച്ച കവിത സുഭദ്ര ടീച്ചർ കുട്ടികൾക്കായി അവതരിപ്പിച്ചു.കുട്ടികളുടെ സർഗ്ഗാത്മകശേഷി ഉണർത്തുന്നതിനായി പലമത്സരപരിപാടികളും രചനാമത്സരങ്ങളും മലയാള അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.വായനാവാരാചരണത്തിനോടനുബന്ധിച്ച് ഓരോ ദിവസവും വിവിധഭാഷകളിൽ അസംബ്ലി നടത്തുകയുണ്ടായി. | ||
== യോഗാദിനം == | == യോഗാദിനം == | ||
യോഗാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആർട്ട് ഓഫ് ലിവിങ് അദ്ധ്യാപകനായ ലെനിൻ ഉണ്ണി യോഗയുടെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സെടുത്തു.വിവിധ യോഗാസനങ്ങൾ അസ്സംബ്ലിയിൽ പരിചയപ്പെടുത്തുകയും കുട്ടികൾ അത് പരിശീലിക്കുകയും ചെയ്തു. [[പ്രമാണം:22002 yoga.jpg|ലഘുചിത്രം|യോഗാ ദിനം|നടുവിൽ]] | യോഗാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആർട്ട് ഓഫ് ലിവിങ് അദ്ധ്യാപകനായ ലെനിൻ ഉണ്ണി യോഗയുടെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സെടുത്തു.വിവിധ യോഗാസനങ്ങൾ അസ്സംബ്ലിയിൽ പരിചയപ്പെടുത്തുകയും കുട്ടികൾ അത് പരിശീലിക്കുകയും ചെയ്തു. [[പ്രമാണം:22002 yoga.jpg|ലഘുചിത്രം|യോഗാ ദിനം|നടുവിൽ]]കൂടാതെ ഞങ്ങളുടെ വിദ്യാലയത്തിലെ ശ്രീദേവി ടീച്ചർ കൂടുതൽ യോഗാസനങ്ങൾ പരിശീലപ്പിച്ചു. | ||
കൂടാതെ ഞങ്ങളുടെ വിദ്യാലയത്തിലെ ശ്രീദേവി ടീച്ചർ കൂടുതൽ യോഗാസനങ്ങൾ പരിശീലപ്പിച്ചു. |