"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
20:42, 20 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 499: | വരി 499: | ||
[[പ്രമാണം:37001-JRC-Global handwashing day-1.jpg|ലഘുചിത്രം|കൈ കഴുകാം - രോഗം മാറ്റാം]] | [[പ്രമാണം:37001-JRC-Global handwashing day-1.jpg|ലഘുചിത്രം|കൈ കഴുകാം - രോഗം മാറ്റാം]] | ||
വിദ്യാർത്ഥികളിൽ ശുചിത്വബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 2024 ഒക്ടോബർ 15 ന് സ്കൂളിൽ ജെ.ആർ.സി യുടെയും, ഹെൽത്ത് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ആഗോള കൈകഴുകൽ ദിനാചരണം നടത്തി. ക്ലബ്ബിന്റെ നേതൃത്വത്തിൽ അദ്ധ്യാപകർ കൈകൾ ശരിയായി കഴുകുന്നതിന്റെ പ്രാധാന്യം, വിവിധ രോഗങ്ങൾ തടയാൻ കൈകഴുകലിന്റെ പങ്ക് എന്നിവ വിശദമായി വിവരിച്ചു. വിദ്യാർത്ഥികൾ തന്നെ ഈ പരിപാടിയുടെ നേതൃത്വം വഹിച്ചുകൊണ്ട് കൈകഴുകലിന്റെ ശാസ്ത്രീയ അടിസ്ഥാനം, രോഗാണുക്കളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ സഹപാഠികളുമായി പങ്കുവെച്ചു. മാതാപിതാക്കളുമായി സഹകരിച്ച് വീടുകളിൽ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും സ്കൂൾ സംഘടിപ്പിക്കുന്നു. | വിദ്യാർത്ഥികളിൽ ശുചിത്വബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 2024 ഒക്ടോബർ 15 ന് സ്കൂളിൽ ജെ.ആർ.സി യുടെയും, ഹെൽത്ത് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ആഗോള കൈകഴുകൽ ദിനാചരണം നടത്തി. ക്ലബ്ബിന്റെ നേതൃത്വത്തിൽ അദ്ധ്യാപകർ കൈകൾ ശരിയായി കഴുകുന്നതിന്റെ പ്രാധാന്യം, വിവിധ രോഗങ്ങൾ തടയാൻ കൈകഴുകലിന്റെ പങ്ക് എന്നിവ വിശദമായി വിവരിച്ചു. വിദ്യാർത്ഥികൾ തന്നെ ഈ പരിപാടിയുടെ നേതൃത്വം വഹിച്ചുകൊണ്ട് കൈകഴുകലിന്റെ ശാസ്ത്രീയ അടിസ്ഥാനം, രോഗാണുക്കളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ സഹപാഠികളുമായി പങ്കുവെച്ചു. മാതാപിതാക്കളുമായി സഹകരിച്ച് വീടുകളിൽ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും സ്കൂൾ സംഘടിപ്പിക്കുന്നു. | ||
== അരങ്ങ് 2024 == | |||
ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന അരങ്ങ് 2024 കലോത്സവം ഒക്ടോബർ 17 ന് ആർഭാടത്തോടെ തുടങ്ങി. സ്കൂൾ ഗായകസംഘം അവതരിപ്പിച്ച ഈശ്വര പ്രാർത്ഥനയായിരുന്നു പരിപാടിയുടെ തുടക്കം. സ്കൂൾ മാനേജർ റവ. ഡോ. റ്റി റ്റി സഖറിയ അദ്ധ്യക്ഷത വഹിച്ച ഈ ചടങ്ങിൽ സംഗീത അദ്ധ്യാപികയും പൂർവ്വ വിദ്യാർത്ഥിനിയുമായ അഞ്ചന ജി. നായർ കലോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് സന്ധ്യ എം. പി., സ്കൂൾ ബോർഡ് സെക്രട്ടറി റോണി എം. എബ്രഹാം, പൂർവ വിദ്യാർത്ഥിനി സോഫിയ സാം എന്നിവർ ആശംസകൾ അറിയിച്ചു. സ്കൂൾ പ്രിൻസിപ്പൽ ലാലി ജോൺ സ്വാഗതവും, ഹെഡ്മിസ്ട്രസ് അനില സാമുവൽ കൃതജ്ഞതയും അറിയിച്ചു. കലോത്സവ പരിപാടികൾക്ക് സംഗീത അദ്ധ്യാപകനായ അജിത് കുമാർ ടി സി നേതൃത്വം നൽകി. | |||
കലോത്സവ പരിപാടികൾ അഞ്ചന ജി. നായരുടെയും സോഫിയ സാമിന്റെയും സംഗീതത്തോടുകൂടി ആരംഭിച്ചു. വഞ്ചിപ്പാട്ട്, ലളിതഗാനം, ശാസ്ത്രീയ സംഗീതം, മാപ്പിളപ്പാട്ട്, നാടൻപാട്ട്, സംഘഗാനം, തിരുവാതിര, കുച്ചിപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം, സംഘനൃത്തം, നാടോടി നൃത്തം, ദേശഭക്തിഗാനം, പ്രസംഗം, പദ്യപാരായണം തുടങ്ങിയ വിവിധ മത്സരങ്ങളിൽ വിദ്യാർത്ഥികൾ തങ്ങളുടെ കലാപ്രതിഭ പ്രകടിപ്പിച്ചു. |