"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 288: വരി 288:


== ഭിന്നശേഷി കുട്ടികൾക്ക് "Name Typing Challenge" ==
== ഭിന്നശേഷി കുട്ടികൾക്ക് "Name Typing Challenge" ==
[[പ്രമാണം:38098-ied students class.jpeg|ലഘുചിത്രം]]
ഭിന്നശേഷി കുട്ടികളെ സ്വന്തം പേര് ടൈപ്പ് ചെയ്യാൻ പഠിപ്പിച്ച ലിറ്റിൽ കൈറ്റ്സ് കുട്ടികൾ. പേരുകൾ സ്വന്തമായി ടൈപ്പ് ചെയ്യുന്ന ചലഞ്ച് ആണ് അവർ കുട്ടികൾക്ക് നൽകിയത്. എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഈ പരിശീലന പരിപാടി സംഘടിപ്പിച്ചത്. തങ്ങളുടെ പേരും അഡ്രസ്സും സ്വന്തമായി ടൈപ്പ് ചെയ്യാൻ കുട്ടികളെ പരിശീലിപ്പിച്ചു. അവർക്ക് ഏറെ സന്തോഷകരമായ ഒരു പരിശീലന പരിപാടിയായിരുന്നു ഇത്.
emailconfirmed
1,594

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2580245" എന്ന താളിൽനിന്ന് ശേഖരിച്ചത്