"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/പ്രവർത്തനങ്ങൾ/2024 25 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 24: വരി 24:

നിൽക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും കുട്ടികളെ ബോധവൽക്കരിക്കാൻ സാധിച്ചു.ഇംഗ്ലീഷ് ക്ലബ്ബ് ഇൻറർനാഷണൽ ആൻ്റി ഡ്രഗ് ഡേ യോടനുബന്ധിച്ച് പോസ്റ്റർ മേക്കിങ് കോമ്പറ്റീഷനും നടത്തുകയുണ്ടായി.
നിൽക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും കുട്ടികളെ ബോധവൽക്കരിക്കാൻ സാധിച്ചു.ഇംഗ്ലീഷ് ക്ലബ്ബ് ഇൻറർനാഷണൽ ആൻ്റി ഡ്രഗ് ഡേ യോടനുബന്ധിച്ച് പോസ്റ്റർ മേക്കിങ് കോമ്പറ്റീഷനും നടത്തുകയുണ്ടായി.
=== ടീച്ചറോടൊപ്പം ഉച്ചഭക്ഷണം ===
ജൂലൈ ഒന്നു മുതൽ ടീച്ചറോടൊപ്പം ഉച്ചഭക്ഷണം എന്ന പരിപാടി സ്കൂളിൽ ആരംഭിച്ചു .ഓരോ ദിവസവും രണ്ട് ക്ലാസിലെ കുട്ടികളും
അധ്യാപകരും ഒരുമിച്ച് ഡൈനിങ് ഹാളിൽ ഇരുന്ന് ഭക്ഷണംകഴിക്കും. സ്കൂളിൽ ഉണ്ടാക്കുന്ന ഭക്ഷണം ആസ്വാദ്യകരമായി കഴിക്കുന്നതിനൊപ്പം അധ്യാപകരും കുട്ടികളും തമ്മിൽ പ്രത്യേക സ്നേഹബന്ധം ഉടലെടുക്കുന്നതിനും കുട്ടികൾ മുഴുവൻ ഭക്ഷണവും കഴിക്കുന്നു എന്നുറപ്പു വരുത്തുന്നതിനും ഇതിലൂടെ സാധിക്കും.
304

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2579624" എന്ന താളിൽനിന്ന് ശേഖരിച്ചത്