"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/പ്രവർത്തനങ്ങൾ/2024 25 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/പ്രവർത്തനങ്ങൾ/2024 25 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:01, 18 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഒക്ടോബർ 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 19: | വരി 19: | ||
=== യോഗാദിനം === | === യോഗാദിനം === | ||
ജൂൺ 21 ന് യോഗാദിനം ആചരിച്ചു. കായികാധ്യാപികയായ ശ്രീമതി ഷിബിന ടീച്ചർ പതിവായി യോഗ ചെയ്യുന്നതു കൊണ്ടുണ്ടാകുന്ന ആരോഗ്യകരമായ ജീവിത രീതിയെ കുറിച്ചും അതിലൂടെ ജീവിതശൈലീ രോഗങ്ങളെ അകറ്റിനിർത്താൻ സാധിക്കുന്നതിനെ കുറിച്ചും കുട്ടികൾക്ക് വ്യക്തമാക്കി കൊടുക്കുകയും യോഗയുടെ വിവിധ മുദ്രകൾ അവർക്ക് അവരെ പഠിപ്പിച്ചുകൊടുക്കുകയും കുടുംബത്തോടൊപ്പം യോഗ ചെയ്യാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. ആരോഗ്യവകുപ്പ് പ്രതിനിധികൾ , അധ്യാപകർ,രക്ഷാകർത്താക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. | ജൂൺ 21 ന് യോഗാദിനം ആചരിച്ചു. കായികാധ്യാപികയായ ശ്രീമതി ഷിബിന ടീച്ചർ പതിവായി യോഗ ചെയ്യുന്നതു കൊണ്ടുണ്ടാകുന്ന ആരോഗ്യകരമായ ജീവിത രീതിയെ കുറിച്ചും അതിലൂടെ ജീവിതശൈലീ രോഗങ്ങളെ അകറ്റിനിർത്താൻ സാധിക്കുന്നതിനെ കുറിച്ചും കുട്ടികൾക്ക് വ്യക്തമാക്കി കൊടുക്കുകയും യോഗയുടെ വിവിധ മുദ്രകൾ അവർക്ക് അവരെ പഠിപ്പിച്ചുകൊടുക്കുകയും കുടുംബത്തോടൊപ്പം യോഗ ചെയ്യാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. ആരോഗ്യവകുപ്പ് പ്രതിനിധികൾ , അധ്യാപകർ,രക്ഷാകർത്താക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. | ||
=== ലഹരിവിരുദ്ധദിനം === | |||
ജൂൺ 26 ന് ലഹരി വിരുദ്ധ ദിനം ആചരിച്ചു. അന്നേദിവസം എസ് പി സിയും വിമുക്തി ക്ലബ്ബും ചേർന്ന് സ്പെഷ്യൽ അസംബ്ളി സംഘടിപ്പിച്ചു. ലഹരി വിരുദ്ധസന്ദേശം, ലഹരി വിരുദ്ധ പ്രതിജ്ഞ ,പോസ്റ്റർ പ്രദർശനം എന്നിവ നടത്തിയതോടൊപ്പം സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും എസ് പി സിയുടെയും ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ പാർലമെൻറ് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു . ഇതിലൂടെ പാർലമെൻറിൽ നടക്കുന്ന വിവിധ നടപടിക്രമങ്ങളെക്കുറിച്ചും ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന മാറി | |||
നിൽക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും കുട്ടികളെ ബോധവൽക്കരിക്കാൻ സാധിച്ചു.ഇംഗ്ലീഷ് ക്ലബ്ബ് ഇൻറർനാഷണൽ ആൻ്റി ഡ്രഗ് ഡേ യോടനുബന്ധിച്ച് പോസ്റ്റർ മേക്കിങ് കോമ്പറ്റീഷനും നടത്തുകയുണ്ടായി. |