"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47: വരി 47:
== ലഹരി വിരുദ്ധ ദിനം ==
== ലഹരി വിരുദ്ധ ദിനം ==
ജൂൺ 26ന് സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജോർജ് ഉദ്ഘാടനം ചെയ്തു. റെഡ്ക്രോസ്, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലഹരിവിരുദ്ധ സന്ദേശവും ,പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു . പിടിഎ പ്രസിഡൻ്റ് ശ്രീ . ബിനുമോന്റെ അധ്യക്ഷതയിൽ  ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്  റവ . ഫാദർ പി എ . ഫിലിപ്പ് നടത്തി കുട്ടികളെ ബോധവാന്മാരാക്കി . മാനവ രാശിയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലഹരിവിരുദ്ധ ദിന പരിപാടികൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.

== SSK LEAP Assessment. ==
  കടമ്പനാട് സെൻതോമസ് സ്കൂളിലെ കുട്ടികൾക്ക് ബി ആർ സി തലത്തിൽ ലീപ് അസെസ്മെന്റ്  ടെസ്റ്റ് നടത്തി.  കേരളത്തിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക്,  അവരുടെ പഠനശീലങ്ങളെക്കുറിച്ചു മാർഗ്ഗനിർദ്ദേശം നൽകാനും ഭാവിയിലെ ജോലിസാധ്യതകളെക്കുറിച്ച് അവബോധം നൽകാനും സഹായകമായ ഒരു ഓൺലൈൻ ടെസ്റ്റാണ് SSK LEAP Assessment. നിരവധി തൊഴിലവസരങ്ങൾ ഉള്ള ഇക്കാലത്ത് ഏതുതൊഴിലാണ് ഓരോരുത്തർക്കും യോജിച്ചതെന്നു മനസ്സിലാക്കാൻ ഈ ടെസ്റ്റ് സഹായിക്കുന്നു. ഓരോരുത്തരുടേയും കഴിവുകളും താൽപര്യങ്ങളും സ്വഭാവ സവിശേഷതകളും മനസ്സിലാക്കുന്നതിനു സഹായിക്കുന്ന ശാസ്ത്രീയമായ ഒരു ടെസ്റ്റ് ആണിത്.
         സമയക്രമീകരണം, പഠനം മെച്ചപ്പെടുത്തുന്ന മാർഗ്ഗങ്ങൾ, പ്രചോദനം, ഓർമ്മശക്തി എന്നിങ്ങനെയുള്ള വിവിധ പഠന രീതികളാണ് SSK LEAP Assessment വിലയിരുത്തുന്നത്.

== നാഗസാക്കി  ദിനാചരണം ==
== നാഗസാക്കി  ദിനാചരണം ==
വരി 136: വരി 141:
== സൈബർ സുരക്ഷാ ക്ലാസ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ==

കടമ്പനാട് സെന്റ് തോമസ് സ്കൂളിൽ '''<nowiki/>' സൈബർ ക്രൈമുകളും ജാഗ്രതയും '''' എന്ന വിഷയത്തേക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ  നേതൃത്വത്തിൽ സൈബർ സുരക്ഷ ക്ലാസ് നടത്തി.  പത്തനംതിട്ട സീനിയർ സിവിൽ പോലിസ് ഓഫീസർ അനീഷ് റ്റി. എൻ ആണ് ക്ലാസ് നയിച്ചത് . പുതിയ ഓൺലൈൻ സംസ്കാരം നമ്മൾ അറിയാതെ തന്നെ രൂപപ്പെട്ടു വന്നിരിക്കുന്നു. പൊതുവേ നമ്മുടെ ഓൺലൈൻ ഉപയോഗം മുമ്പത്തേക്കാൾ വളരെയധികം കൂടിയിരിക്കുന്നു . കുട്ടികളുടെ പഠനം ഓൺലൈൻ വഴിയായി . മറ്റ് നിരവധി കോഴ്സുകളും ഓൺലൈനിൽ ലഭ്യമാണ് . പക്ഷേ ഇതിന് മറ്റൊരു വശം കൂടിയുണ്ടെന്ന് നാം അറിഞ്ഞിരിക്കണം . ഇന്റർനെറ്റ് , ഡിജിറ്റൽ ഗെയിമിംഗ് , മൊബൈൽ സാങ്കേതികതകൾ വഴി സൈബർ വില്ലന്മാർ ഏത് രൂപത്തിലും ഭാവത്തിലും എപ്പോൾ വേണമെങ്കിലും കുട്ടികളുടെ മുന്നിൽ പ്രത്യക്ഷപ്പെടാം ഇത്തരം സൈബർ ഭീഷണികൾ രക്ഷകർത്താക്കൾ മുൻപേ അറിഞ്ഞിരിക്കേണ്ടത് ആയിട്ടുണ്ട് ഓൺലൈനിൽ വ്യക്തിഗത വിവരങ്ങൾ പങ്കെടുക്കുന്നത് ഒഴിവാക്കണം . പാസ്‌വേഡും മറ്റും തന്ത്രപ്രധാനമായ വിവരങ്ങളും ആരുമായും പങ്കിടരുത്.ഓൺലൈൻ ബാങ്കിംഗ് കാർഡ് വിവരങ്ങൾ കുട്ടികൾക്ക് നൽകരുത് .അക്ഷരങ്ങൾ അക്കങ്ങൾ പ്രത്യേക പ്രതീകങ്ങൾ എന്നിവ ഉൾപ്പെട്ട കുറഞ്ഞത് 8 പ്രതീകങ്ങളുള്ള ശക്തമായ പാസ്സ്‌വേർഡുകൾ ഉപയോഗിക്കുക വ്യത്യസ്ത അക്കൗണ്ടുകൾക്കായി വ്യത്യസ്ത പാസ്സ്‌വേർഡുകൾ ഉണ്ടായിരിക്കുന്നതും നല്ലതാണ് .കമ്പ്യൂട്ടർ അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കുട്ടികൾ മാത്രമുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കാതിരിക്കുക, തുടങ്ങി സൈബർ ക്രൈമുകളെയും അതിൽ ജാഗ്രത പുലർത്തേണ്ടതെങ്ങനെയെന്നും വളരെ രസകരമായ രീതിയിൽ ക്ലാസിൽ അവതരിപ്പിച്ചു. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും വളരെ നല്ലൊരു ക്ലാസ് ആയിരുന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഇതിന്റെ ‍ഡോക്യുമെന്റേഷൻ തയാറാക്കിയിട്ടുണ്ട്.

859

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2578359" എന്ന താളിൽനിന്ന് ശേഖരിച്ചത്