"ജി. യു. പി. എസ്. പിലിക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 2: വരി 2:
----
----
{{Yearframe/Pages}}
{{Yearframe/Pages}}
2024 ജൂൺ 3 പ്രവേശനോത്സവം ജനകീയ കൂട്ടായ്മയുടെ ഉജ്ജ്വല വിജയം സൃഷ്ടിച്ച് പിലിക്കോട് ഗവ . യു പി സ്കൂൾ പ്രവേശനോത്സവംനാടിൻ്റെ ആഘോഷമായി മാറി . പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനവും പുതുതായി സ്ഥാപിച്ച സീസീ ടി വി സ്വിച്ച് ഓൺ കർമ്മവും പിലിക്കോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വി.വി സുലോചന നിർവഹിച്ചു . സ്മാർട്ട് ക്ലാസ്റൂം പ്രൊജക്റ്റർ സ്വിച്ച്ഓൺ കർമ്മം ഗ്രാമപഞ്ചായത്ത് മെമ്പർ വി പ്രദീപനും ഓരോ ക്ളാസിലും തനതായി സ്ഥാപിച്ച ലൈബ്രറി  ഗ്രാമപഞ്ചായത്ത് അംഗം കെ ഭജിത്തും ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ സ്കൂളിൽ പ്രീപ്രൈമറി വിദ്യാത്ഥികൾക്കായി ഒരുക്കിയ പാർക്കിൻ്റെ നിർമ്മാണത്തിന് നേതൃത്വം നൽകിയ ഭാസി വർണ്ണലയത്തെ ആദരിച്ചു.
2024 ജൂൺ 3 പ്രവേശനോത്സവം ജനകീയ കൂട്ടായ്മയുടെ ഉജ്ജ്വല വിജയം സൃഷ്ടിച്ച് പിലിക്കോട് ഗവ . യു പി സ്കൂൾ പ്രവേശനോത്സവംനാടിന്റെ ആഘോഷമായി മാറി . പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനവും പുതുതായി സ്ഥാപിച്ച സീസീ ടി വി സ്വിച്ച് ഓൺ കർമ്മവും പിലിക്കോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വി.വി സുലോചന നിർവഹിച്ചു . സ്മാർട്ട് ക്ലാസ്റൂം പ്രൊജക്റ്റർ സ്വിച്ച്ഓൺ കർമ്മം ഗ്രാമപഞ്ചായത്ത് മെമ്പർ വി പ്രദീപനും ഓരോ ക്ലാസിലും തനതായി സ്ഥാപിച്ച ലൈബ്രറി  ഗ്രാമപഞ്ചായത്ത് അംഗം കെ ഭജിത്തും ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ സ്കൂളിൽ പ്രീപ്രൈമറി വിദ്യാത്ഥികൾക്കായി ഒരുക്കിയ പാർക്കിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകിയ ഭാസി വർണ്ണലയത്തെ ആദരിച്ചു.
പി ടി എ പ്രസിഡൻ്റ് ടി.പ്രദീപ് അധ്യക്ഷത വഹിച്ച ചടങ്ങിന് ഹെഡ്മാസ്റ്റർ ബാലകൃഷ്ണൻ നാറോത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി ടി രാജേഷ് നന്ദിയും പറഞ്ഞു.സി.ഭരതൻ, കെ.കുഞ്ഞികൃഷ്ണൻ, കെ പി രാജീവൻ, മനോജ്ഞ നരേന്ദ്രൻ, സുമ കരിമ്പിൽ എന്നിവർ സംസാരിച്ചു.നവാഗതർക്ക് പഠനോപകരണങ്ങൾ സ്പോൺസർ ചെയ്ത ഡിഫൻസ് മടിവയൽ , റെഡ് സ്റ്റാർ കണ്ണങ്കൈ, പിലിക്കോട് സർവ്വീസ് കോ-ഓപ്പറേറ്റീവ് ബേങ്ക് എന്നീ സ്ഥാപനങ്ങളുടെ പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു .കോതോളി മാരണ ഗുളികൻ ദേവസ്ഥാനം വനിതാ വാദ്യ സംഘം ഒരുക്കിയ ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പുതുതായി സ്കൂളിലെത്തിയ ഒന്നാം ക്ളാസ്സുകാർ ഉൾപ്പെടെ  നൂറോളം കുട്ടികളെ വിദ്യാലയാങ്കണത്തിലേക്ക് വരവേറ്റു . വർണ്ണക്കിരീടം ചൂടി വാനിൽ പറക്കുന്ന ബലൂണുകളും കൈയിലേന്തി സദസ്സിലിരുന്ന കുരുന്നുകള കാണാൻ രക്ഷിതാക്കളല്ലാത്ത നിരവധി നാട്ടുകാരും സ്കൂളിൽ എത്തിച്ചേർന്നു.
പി ടി എ പ്രസിഡൻ്റ് ടി.പ്രദീപ് അധ്യക്ഷത വഹിച്ച ചടങ്ങിന് ഹെഡ്മാസ്റ്റർ ബാലകൃഷ്ണൻ നാറോത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി ടി രാജേഷ് നന്ദിയും പറഞ്ഞു.സി.ഭരതൻ, കെ.കുഞ്ഞികൃഷ്ണൻ, കെ പി രാജീവൻ, മനോജ്ഞ നരേന്ദ്രൻ, സുമ കരിമ്പിൽ എന്നിവർ സംസാരിച്ചു.നവാഗതർക്ക് പഠനോപകരണങ്ങൾ സ്പോൺസർ ചെയ്ത ഡിഫൻസ് മടിവയൽ , റെഡ് സ്റ്റാർ കണ്ണങ്കൈ, പിലിക്കോട് സർവ്വീസ് കോ-ഓപ്പറേറ്റീവ് ബേങ്ക് എന്നീ സ്ഥാപനങ്ങളുടെ പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു .കോതോളി മാരണ ഗുളികൻ ദേവസ്ഥാനം വനിതാ വാദ്യ സംഘം ഒരുക്കിയ ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പുതുതായി സ്കൂളിലെത്തിയ ഒന്നാം ക്ലാസ്സുകാർ ഉൾപ്പെടെ  നൂറോളം കുട്ടികളെ വിദ്യാലയാങ്കണത്തിലേക്ക് വരവേറ്റു . വർണ്ണക്കിരീടം ചൂടി വാനിൽ പറക്കുന്ന ബലൂണുകളും കൈയിലേന്തി സദസ്സിലിരുന്ന കുരുന്നുകള കാണാൻ രക്ഷിതാക്കളല്ലാത്ത നിരവധി നാട്ടുകാരും സ്കൂളിൽ എത്തിച്ചേർന്നു.
 
=== സ്‌കൂൾ പ്രവേശനോത്സവം   2022-23 ===
=== സ്‌കൂൾ പ്രവേശനോത്സവം   2022-23 ===
പിലിക്കോട് ഗ്രാമപഞ്ചായത്തുതല സ്‌കൂൾ പ്രവേശനോത്സവം 2022 ജൂൺ 1 ബുധനാഴ്ച രാവിലെ പിലിക്കോട് ഗവണ്മെന്റ് യു പി സ്‌കൂളിൽ വെച്ച് നടന്നു.അധ്യാപകരക്ഷകർത്തൃസമിതി പ്രസിഡന്റ് ശ്രീ മനോജ് കെ സ്വാഗതം പറഞ്ഞു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി പി പി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്ത ചടങ്ങിന് പിലിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എ കൃഷ്ണൻ അധ്യക്ഷം വഹിച്ചു. വിദ്യാഭാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ ശ്രീമതി സുലോചന വി വി, പിലിക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീ നവീൻ കുമാർ. കെ,ശ്രീ പ്രദീപ് വി, ശ്രീ ഭജിത്. കെ, ചെറുവത്തൂർ ബി ആർ സി ട്രെയിനർ ശ്രീ ഉണ്ണിരാജൻ പി വി, എം പി ടി എ പ്രസിഡന്റ് ശ്രീമതി മനോജ്ഞ നരേന്ദ്രൻ, സീനിയർ അസിസ്റ്റന്റ് ശ്രീമതി സുജാത കെ, പ്രധാനാധ്യാപകൻ ശ്രീ ബാലകൃഷ്ണൻ നാറോത്ത് എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ സുനിൽകുമാർ നന്ദി അറിയിച്ചു. നവാഗതർക്കുള്ള വരവേൽപ്, പഠനോപകരണ വിതരണം, കലാപരിപാടികൾ, വിവിധ ക്ലബ്ബുകളുടെ വക പായസവിതരണം എന്നിവ നടന്നു.
പിലിക്കോട് ഗ്രാമപഞ്ചായത്തുതല സ്‌കൂൾ പ്രവേശനോത്സവം 2022 ജൂൺ 1 ബുധനാഴ്ച രാവിലെ പിലിക്കോട് ഗവണ്മെന്റ് യു പി സ്‌കൂളിൽ വെച്ച് നടന്നു.അധ്യാപകരക്ഷാകർത്തൃസമിതി പ്രസിഡന്റ് ശ്രീ മനോജ് കെ സ്വാഗതം പറഞ്ഞു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി പി പി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്ത ചടങ്ങിന് പിലിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എ കൃഷ്ണൻ അധ്യക്ഷം വഹിച്ചു. വിദ്യാഭാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ ശ്രീമതി സുലോചന വി വി, പിലിക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീ നവീൻ കുമാർ. കെ,ശ്രീ പ്രദീപ് വി, ശ്രീ ഭജിത്. കെ, ചെറുവത്തൂർ ബി ആർ സി ട്രെയിനർ ശ്രീ ഉണ്ണിരാജൻ പി വി, എം പി ടി എ പ്രസിഡന്റ് ശ്രീമതി മനോജ്ഞ നരേന്ദ്രൻ, സീനിയർ അസിസ്റ്റന്റ് ശ്രീമതി സുജാത കെ, പ്രധാനാധ്യാപകൻ ശ്രീ ബാലകൃഷ്ണൻ നാറോത്ത് എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ സുനിൽകുമാർ നന്ദി അറിയിച്ചു. നവാഗതർക്കുള്ള വരവേൽപ്, പഠനോപകരണ വിതരണം, കലാപരിപാടികൾ, വിവിധ ക്ലബ്ബുകളുടെ വക പായസവിതരണം എന്നിവ നടന്നു.


===പരിസ്ഥിതിദിനം===
===പരിസ്ഥിതിദിനം===
പിലിക്കോട് ഗവ. യു പി സ്‌കൂളിന്റെയും സെൻട്രൽ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ജൂൺ 5പരിസ്ഥിതി ദിനത്തിൽ രാവിലെ 9 മണിക്ക് സ്‌കൂൾ പരിസരത്ത് വൃക്ഷതൈകൾ വെച്ചു പിടിപ്പിച്ചു.
പിലിക്കോട് ഗവ. യു പി സ്‌കൂളിന്റെയും സെൻട്രൽ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ രാവിലെ 9 മണിക്ക് സ്‌കൂൾ പരിസരത്ത് വൃക്ഷതൈകൾ വെച്ചു പിടിപ്പിച്ചു.




===ആദരവ് അർപ്പിച്ച് സ്കൂൾ അസംബ്ലി===  
===ആദരവ് അർപ്പിച്ച് സ്കൂൾ അസംബ്ലി===  
ആനുകാലിക സംഭവങ്ങളും പ്രവർത്തനങ്ങളും പാഠ്യപ്രവർത്തനത്തിൻ്റെ ഭാഗമായി മാറുമ്പോൾ മാത്രമേ കരിക്കുലം അതിൻ്റെ പൂർണ ലക്ഷ്യത്തിലെത്തൂ എന്ന ആശയം  മുൻനിർത്തി നടപ്പാക്കിവരുന്ന സ്കൂൾ അസംബ്ലി ആദരവ് വേദിയായി മാറി. രാഷ്ട്രപതിയായ ബഹു. ദ്രൗപതി മുർമു, വെങ്കല മെഡൽ ജേതാവ് നീരജ് ചോപ്ര, മികച്ച പിന്നണി ഗായിക നഞ്ചിയമ്മ എന്നിവർക്ക് കുട്ടികൾ അഭിനന്ദനത്തോടൊപ്പം അസംബ്ലിയിൽ ആദരവ് നൽകി. തെരഞ്ഞെടുപ്പ് മുതൽ രാഷ്ട്രപതിയായതു വരെയുള്ള വസ്തുതകളും ചരിത്രവർത്തമാനങ്ങളും
ആനുകാലിക സംഭവങ്ങളും പ്രവർത്തനങ്ങളും പാഠ്യപ്രവർത്തനത്തിന്റെ ഭാഗമായി മാറുമ്പോൾ മാത്രമേ കരിക്കുലം അതിന്റെ പൂർണ ലക്ഷ്യത്തിലെത്തൂ എന്ന ആശയം  മുൻനിർത്തി നടപ്പാക്കിവരുന്ന സ്കൂൾ അസംബ്ലി ആദരവ് വേദിയായി മാറി. രാഷ്ട്രപതിയായ ബഹു. ദ്രൗപതി മുർമു, വെങ്കല മെഡൽ ജേതാവ് നീരജ് ചോപ്ര, മികച്ച പിന്നണി ഗായിക നഞ്ചിയമ്മ എന്നിവർക്ക് കുട്ടികൾ അഭിനന്ദനത്തോടൊപ്പം അസംബ്ലിയിൽ ആദരവ് നൽകി. തെരഞ്ഞെടുപ്പ് മുതൽ രാഷ്ട്രപതിയായതു വരെയുള്ള വസ്തുതകളും ചരിത്രവർത്തമാനങ്ങളും
കാലഗണനയ്ക്ക് അനുസരിച്ച് കോർത്തിണക്കി കുട്ടികൾക്കു മുന്നിൽ അവതരിപ്പിച്ച് നവ്യാനുഭവമാക്കി മാറ്റി ഗവ. യുപി സ്കൂൾ പിലിക്കോട്. ഒളിമ്പിക്സിനു ലോക അത്‌ലറ്റിക് മീറ്റിലും മെഡൽ നേടി ഇന്ത്യൻ അഭിമാനത്തിൻ്റെ വെള്ളിവെളിച്ചമായ നീരജ് ചോപ്രയെ കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി ബോധ്യപ്പെടുത്തുകയും ആദരവ് നൽകുകയും ചെയ്യുന്നതിലൂടെ കായിക രംഗത്തിനു കൂടി അഭിനന്ദനത്തിൻ്റെ പുതിയൊരു ജാവലിൻ അർപ്പിക്കുകയായിരുന്നു കുട്ടികൾ.  മികച്ച ഗായികയ്ക്കുള്ള അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ നഞ്ചിയമ്മ ആലപിച്ച അയ്യപ്പനും കോശിയും എന്ന സിനിമയിലെ കലക്കാത്ത സന്ദനമേള എന്നു തുടങ്ങുന്ന വരികൾ കുട്ടികൾ അസംബ്ലിയിൽ കേട്ട മാത്രയിൽ തന്നെ ചുവടുവെച്ച് കൊണ്ട് അഭിനന്ദനങ്ങൾ അറിയിക്കുകയായിരുന്നു ബുള്ളറ്റിൻ ബോർഡിൽ ഫോട്ടോ പതിച്ച പോസ്റ്റർ പതിച്ച് അഭിനന്ദന സന്ദേശം പ്രദർശിപ്പിക്കുകയുണ്ടായി. ഇതോടൊപ്പം മൂന്നു സുവർണവ്യക്തികൾക്കും അഭിനന്ദനങ്ങൾ നേരിട്ട് അറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികൾ.
കാലഗണനയ്ക്ക് അനുസരിച്ച് കോർത്തിണക്കി കുട്ടികൾക്കു മുന്നിൽ അവതരിപ്പിച്ച് നവ്യാനുഭവമാക്കി മാറ്റി ഗവ. യുപി സ്കൂൾ പിലിക്കോട്. ഒളിമ്പിക്സിനു ലോക അത്‌ലറ്റിക് മീറ്റിലും മെഡൽ നേടി ഇന്ത്യൻ അഭിമാനത്തിന്റെ വെള്ളിവെളിച്ചമായ നീരജ് ചോപ്രയെ കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി ബോധ്യപ്പെടുത്തുകയും ആദരവ് നൽകുകയും ചെയ്യുന്നതിലൂടെ കായിക രംഗത്തിനു കൂടി അഭിനന്ദനത്തിൻ്റെ പുതിയൊരു ജാവലിൻ അർപ്പിക്കുകയായിരുന്നു കുട്ടികൾ.  മികച്ച ഗായികയ്ക്കുള്ള അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ നഞ്ചിയമ്മ ആലപിച്ച അയ്യപ്പനും കോശിയും എന്ന സിനിമയിലെ കലക്കാത്ത സന്ദനമേള എന്നു തുടങ്ങുന്ന വരികൾ കുട്ടികൾ അസംബ്ലിയിൽ കേട്ട മാത്രയിൽ തന്നെ ചുവടുവെച്ച് കൊണ്ട് അഭിനന്ദനങ്ങൾ അറിയിക്കുകയായിരുന്നു ബുള്ളറ്റിൻ ബോർഡിൽ ഫോട്ടോ പതിച്ച പോസ്റ്റർ പതിച്ച് അഭിനന്ദന സന്ദേശം പ്രദർശിപ്പിക്കുകയുണ്ടായി. ഇതോടൊപ്പം മൂന്നു സുവർണവ്യക്തികൾക്കും അഭിനന്ദനങ്ങൾ നേരിട്ട് അറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികൾ.


===അധ്യാപക ദിനം===
===അധ്യാപക ദിനം===
[[പ്രമാണം:12545_Sep5.jpeg|ലഘുചിത്രം|അധ്യാപക ദിനം]]
[[പ്രമാണം:12545_Sep5.jpeg|ലഘുചിത്രം|അധ്യാപക ദിനം]]
169

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2572201" എന്ന താളിൽനിന്ന് ശേഖരിച്ചത്