"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 78: വരി 78:
[[പ്രമാണം:44055 vayanadinam2024.jpg|പകരം=വായനദിനം2024മാഗസിൻ|ലഘുചിത്രം|വായനദിനം2024മാഗസിൻ]]

2024 ജൂൺ 29 ന് കെ എം പണിക്കർ അനുസ്മരണവുമായി ബന്ധപ്പെട്ട് നടത്തുന്ന വായനാവാരാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ വായനദിനം ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചർ സ്വാഗതം ആശംസിക്കുകയും രൂപ ടീച്ചർ ആശംസകളറിയിക്കുകയും ചെയ്തു.ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ വായനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ മാഗസിൻ ലൈബ്രേറിയൻ റെൻഷി ഹെഡ്‍മിസ്ട്രസിനും പ്രിൻസിപ്പലിനും നൽകികൊണ്ട് പ്രകാശനം ചെയ്തു.വായനമത്സരവിജയികൾക്ക് സമ്മാനദാനം നൽകി.പിടിഎ അംഗം സിനി ആശംസകളറിയിച്ചു.സ്റ്റാഫ് സെക്രട്ടറി സജീഷ് എസ് നായർ നന്ദി അർപ്പിച്ചു.

== ലോകലഹരിവിരുദ്ധദിനം2024 ==
[[പ്രമാണം:44055 anti drug day24.jpg|ലഘുചിത്രം|ലഹരിവിരുദ്ധസന്ദേശം]]
2024 ജൂൺ 26 ന് ലോകലഹരിവിരുദ്ധദിനം ആചരിച്ചു.രാവിലെ അസംബ്ലിയോടെ ആരംഭിച്ച ദിനാചരണത്തിൽ എക്സൈസ് ഉദ്യോഗസ്ഥൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് കുട്ടികളും സ്റ്റാഫും ഏറ്റുചൊല്ലി. ലഹരിവിരുദ്ധ സന്ദേശം നൽകിയ സന്ധ്യടീച്ചറും രൂപടീച്ചറും ലഹരിയോട് നോ പറയാൻ ആഹ്വാനം ചെയ്തു.കൗൺസിലർ ബിസ്മി തോമസിന്റെ നേതൃത്വത്തിൽ ലഹരിയോട് നോ പറയുക എന്ന സന്ദേശം നൽകുന്ന നൃത്താവിഷ്കാരം നടത്തിയത് ആകർഷണീയമായി. ലഹരിവിരുദ്ധ പോസ്റ്ററുകളും പ്രദർശിപ്പിച്ചു.

== യോഗാദിനം2024 ==
== യോഗാദിനം2024 ==
5,901

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2571579" എന്ന താളിൽനിന്ന് ശേഖരിച്ചത്