"ഗവ. എച്ച് എസ് എസ് മീനങ്ങാടി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:
പ്രമാണം:15048-kali6.jpg||  
പ്രമാണം:15048-kali6.jpg||  
</gallery>
</gallery>
=='''സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്സ് '''==
ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു സൈബറിടങ്ങളിലെ ചതിക്കുഴികളെകുറിച്ച് രക്ഷിതാക്കളെ മനസ്സിലാക്കി കൈറ്റ് അംഗം എയ്ജലീന ടെൽസന്റെ നേതൃത്തത്തിലാണ് ക്ലാസ് നടന്നത്.പി ടി എ പ്രസിഡണ്ട് ഹാജിസ്,സുമിത പി ഒ ,കൈറ്റ് മാസ്റ്റർ മനോജ് സി ,കൈറ്റ് മിസ്ട്രസ് രജിത എം കെ എന്നിവർ സംസാരിച്ചു
<div><ul>
<li style="display: inline-block;"> [[File:15048-bod1.jpg|thumb|none|450px]] </li>
<li style="display: inline-block;"> [[File:15048-bod2.jpg|thumb|none|450px]] </li>
</ul></div> </br>
=='''സ്കൂൾ തെരഞ്ഞെടുപ്പ് അനുഭവമായി'''==
=='''സ്കൂൾ തെരഞ്ഞെടുപ്പ് അനുഭവമായി'''==
ഈ വർഷത്തെ സ്കൂൾ തല പാർലമെന്റ് തെരഞ്ഞെടുപ്പ് മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്താൽ കുട്ടികൾക്ക് നവ്യാനുഭവമായി. കുട്ടികളിൽ ജനാധിപത്യബോധം വളർത്തിയെടുക്കാൻ വേണ്ടിയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത് . മലപ്പുറം കൈറ്റ് തയ്യാറാക്കിയ സോഫ്‍റ്റ്‍ വെയർ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത് . ഇതിനായി ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾക്ക് പ്രത്യേകപരിശീലനം നൽകി. കുട്ടികളാണ് ക്ലാസ്സധ്യാപർക്ക് പരിശീലനം നൽകിയത് .

3,443

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2565015" എന്ന താളിൽനിന്ന് ശേഖരിച്ചത്