"ഗവ. എച്ച്.എസ്.എസ്. തിരുവങ്ങാട്/ഹൈസ്കൂൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 27: വരി 27:
[[പ്രമാണം:14006-Chaandradinam-22July.jpg|ലഘുചിത്രം|253x253ബിന്ദു]]

<big>'''55'''</big>-ാമത്  ചാന്ദ്രദിനത്തോട് അനുബന്ധിച്ച് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ തിരുവങ്ങാടിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ജൂലൈ 22 തിങ്കളാഴ്ച  ചാന്ദ്രദിന സ്പെഷ്യൽ  അസംബ്ലി ഭംഗിയായി നടത്തി.9 മണിയോടെ ആരംഭിച്ച അസംബ്ലിയിൽ സ്കൂൾ ശാസ്ത്ര ക്ലബ് കൺവീനർ  ആയിഷ ഫിദ (10 - സി),ജോയിൻറ് കൺവീനർ സാതികാ രാകേഷ് (9- ഡി) എന്നിവർ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രധാന അധ്യാപിക രജനി ടീച്ചർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.പിന്നീട് വിദ്യാർഥിനികളുടെ  വിവിധ പരിപാടികളിലേക്ക് കടന്നു.ബഹിരാകാശവുമായി ബന്ധപ്പെട്ട വസ്തുതകൾ  സിദ്‌റത്തുൽ മുൻതഹ  (9-ഡി)പങ്കുവെച്ചു.ബഹിരാകാശ മേഖലയിൽ ഇന്ത്യ പിന്നിട്ട നാൾവഴികൾ  അഥീന.എസ് (9-സി), വൈഗ .സി (9-ബി) എന്നിവർ  ചർച്ച ചെയ്തു. ബഹിരാകാശ മേഖലയിൽ ഒരുപാട് സംഭാവനകൾ നൽകിയിട്ടും അറിയപ്പെടാതെ പോകുന്ന ശാസ്ത്രജ്ഞരെ  കുറിച്ച്  വൈഗ . എ (9 - എ) അനുസ്മരണ പ്രസംഗം നടത്തി.വിദ്യാർത്ഥികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു കൊണ്ട് ചന്ദ്രനെ ആസ്പദമാക്കി ശ്രീദേവി എം.പി(10-ഡി) മോണോ ആക്ട് അവതരിപ്പിച്ചു.ബഹിരാകാശ ശാസ്ത്രവുമായി ബന്ധപ്പെട്ട സമകാലിക പ്രസക്തിയുള്ള  വാർത്തകൾ 10 ബി ക്ലാസിലെ നിരഞ്ജന രാജ് പങ്കുവെച്ചു.ചാന്ദ്രദിനത്തോടനുബന്ധിച്ച്  ഗ്രൂപ്പ് സോങും വിദ്യാർത്ഥികൾ അവതരിപ്പിച്ചു.കൂടാതെ  'ദി ഗ്രേറ്റ് അട്രാക്റ്റർ' എന്ന പേരിൽ ചാന്ദ്ര ദിന ചുവരും '  കുട്ടികൾ തയ്യാറാക്കിയ 'സ്കൈ ലാബ്' എന്ന മാഗസിനും  സ്കൂൾ എച്ച്.എം ഉദ്ഘാടനം ചെയ്തു.ആശംസകൾ അർപ്പിച്ചു കൊണ്ട് മലയാളം അധ്യാപകൻ സിദ്ദിഖ് സാറും സാമൂഹ്യശാസ്ത്ര അധ്യാപകൻ സാജിദ് സാറും  സംസാരിച്ചു.ശാസ്ത്ര അധ്യാപികയായ സുജയ  ടീച്ചറുടെ നേതൃത്വത്തിൽ നടത്തിയ ചാന്ദ്രദിന സ്പെഷ്യൽ അസംബ്ലി പത്തുമണിയോടുകൂടി സമാപിച്ചു.

== '''ആഘോഷമാക്കി ശാസ്ത്രമേള''' ==
[[പ്രമാണം:14006 SHASTHROLSAVAM.jpg|ലഘുചിത്രം|265x265ബിന്ദു]]
[[പ്രമാണം:14006 SHASTHROLSAVAM 24.jpg|ലഘുചിത്രം|264x264ബിന്ദു]]
തിരുവങ്ങാട് :ഓഗസ്റ്റ് 17 ശനിയാഴ്ച, തിരുവങ്ങാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ  വിപുലമായി തന്നെ ശാസ്ത്രമേള  നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് രജനി ടീച്ചർ സ്വാഗതം പറഞ്ഞ ഉദ്ഘാടന ചടങ്ങിൽ മദർ പി.ടി എ പ്രസിഡൻറ് ബിജില മേടം അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പൾ സത്യൻ സാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.ഒരു ശാസ്ത്ര പരീക്ഷണത്തിലൂടെ വ്യത്യസ്തമായ രീതിയിലാണ് ഉദ്ഘാടനം നിർവഹിച്ചത്.പിന്നീട് ജിനേഷ് സർ പരീക്ഷണം വിശദീകരിച്ചു.ഹൈസ്കൂൾ സീനിയർ അസിസ്റ്റൻറ് സിദ്ദിഖ് സാറും യേശുദാസ് സാറും സ്കൂൾ ലീഡർ തേജശ്രീ സുരേഷും  ആശംസകൾ അറിയിച്ചു. ശാസ്ത്രമേള കൺവീനർ സുജയ ടീച്ചർ എല്ലാവർക്കും നന്ദി അറിയിച്ചതോടെ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം ചടങ്ങ് സമാപിച്ചു. 11 മണിയോട് കൂടി ശാസ്ത്ര - -ഗണിത ശാസ്ത്ര -സാമൂഹ്യശാസ്ത്ര -പ്രവർത്തി പരിചയ മേളകൾ ആരംഭിച്ചു.
[[പ്രമാണം:14006 SHASTHROLSAVAM 2024.jpg|ഇടത്ത്‌|ലഘുചിത്രം|277x277ബിന്ദു]]
കൂടാതെ വിദ്യാരംഗം കലാസാഹിത്യ വേദി തലശ്ശേരി സൗത്ത് സബ് ജില്ലയുടെ ആഭിമുഖ്യത്തിൽ  'കുട്ടികളിൽ വായനാശീലം ഉണർത്തുക ' എന്ന ലക്ഷ്യത്തോടെ പുസ്തകോത്സവവും സ്കൂളിൽ വച്ച് നടന്നു.
3 മണിയോടുകൂടി ശാസ്ത്രോത്സവം അവസാനിച്ചു.
135

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2557672" എന്ന താളിൽനിന്ന് ശേഖരിച്ചത്