Jump to content
സഹായം

"ഗവ. എച്ച്.എസ്.എസ്. തിരുവങ്ങാട്/ഹൈസ്കൂൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗ്: Manual revert
(ചെ.)No edit summary
വരി 10: വരി 10:
--------------------------------------------------------------------------------------------------------
--------------------------------------------------------------------------------------------------------
== '''ബേപ്പൂർ സുൽത്താൻ ഓർമ്മയായിട്ട്  30 വർഷം. ബഷീർ ദിനം ആഘോഷിച്ച് ജി എച്ച് എസ് എസ് തിരുവങ്ങാട് .''' ==
== '''ബേപ്പൂർ സുൽത്താൻ ഓർമ്മയായിട്ട്  30 വർഷം. ബഷീർ ദിനം ആഘോഷിച്ച് ജി എച്ച് എസ് എസ് തിരുവങ്ങാട് .''' ==
[[പ്രമാണം:14006 basheerdinam 5 july2024.jpg|ലഘുചിത്രം|ഡോ. ശ്രീ ഹരിപ്രസാദ് കടമ്പൂർ സംസാരിക്കുന്നു  ശ്രീ.സിദ്ദിഖ്, ശ്രീമതി. രജനി (HM), ശ്രീമതി.ജീജ എന്നിവർ സമീപം]]
[[പ്രമാണം:14006 basheerdinam 5 july2024.jpg|ലഘുചിത്രം|<small>ഡോ. ശ്രീ ഹരിപ്രസാദ് കടമ്പൂർ സംസാരിക്കുന്നു  ശ്രീ.സിദ്ദിഖ്, ശ്രീമതി. രജനി (HM), ശ്രീമതി.ജീജ എന്നിവർ സമീപം</small>|255x255ബിന്ദു]]
[[പ്രമാണം:14006 BASHEER DINAM JULY 2024.jpg|ലഘുചിത്രം|ബഷീർദിന പരിപാടിയിലെ വിവിധ പ്രകടനങ്ങൾ]]
[[പ്രമാണം:14006 BASHEER DINAM JULY 2024.jpg|ലഘുചിത്രം|ബഷീർദിന പരിപാടിയിലെ വിവിധ പ്രകടനങ്ങൾ|257x257ബിന്ദു]]
<big>'''ജൂ'''</big>ലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് തിരുവങ്ങാട് ഹയർ സെക്കൻഡറി സ്കൂളിൽ ഉച്ചയ്ക്ക് 1 30ന് നടന്ന ചടങ്ങിൽ  മലയാളം അധ്യാപകനും വിദ്യാരംഗം കോഡിനേറ്ററുമായ സിദ്ദിഖ് സാർ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രധാന അധ്യാപിക രജനി ടീച്ചർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.സംസ്കൃത ഭാഷാ പണ്ഡിതനും അധ്യാപകനുമായ ഹരിപ്രസാദ് സാർ മലയാളസാഹിത്യ ശൈലിയെ പറ്റിയും ബഷീർ ഉൾപ്പെടെയുള്ള സാഹിത്യകാരന്മാരെ പറ്റിയും പ്രഭാഷണം നടത്തി.കൂടാതെ യുപി-തല വിദ്യാർത്ഥിനികൾ  ബഷീറിൻറെ പ്രസിദ്ധമായ നോവൽ പ്രേമലേഖനത്തെ ആസ്പദമാക്കി നാടകം അവതരിപ്പിച്ചു. 9 - ബി യിലെ വിദ്യാർത്ഥിനികൾ പാത്തുമ്മയുടെ ആട് എന്ന നോവലിൻറെ ചെറിയൊരു ഭാഗം ആവിഷ്കരിച്ചും  9 -ഡിയിലെ കുട്ടികൾ ബഷീറിൻറെ പ്രസിദ്ധരായ കഥാപാത്രങ്ങളെ കോർത്തിണയ്ക്കിയും നാടകം അവതരിപ്പിച്ചു.സ്കൂൾതല വിദ്യാരംഗം കൺവീനർ ശ്രീദേവി എം.പി (10 -ഡി)ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. 2.30 - ഓടെ ചടങ്ങ് സമാപിച്ചു.

----[[പ്രമാണം:14006 Quiz July 2024.jpg|ലഘുചിത്രം|265x265ബിന്ദു]]
=== <u>വിദ്യാർത്ഥികളിൽ ഗണിതശാസ്ത്ര അഭിരുചി വളർത്താൻ ഗണിത പ്രശ്നോത്തരി .</u> ===
[[പ്രമാണം:14006 maths Quiz July 2024.jpg|ലഘുചിത്രം|266x266ബിന്ദു]]
'''<big>ഗ</big>'''ണിതശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ തിരുവങ്ങാട് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഗണിത ക്വിസ് സംഘടിപ്പിക്കുന്നു.ജൂലൈ അഞ്ചാം തീയതി ഉച്ചയ്ക്ക് 1. 30-ന് നടന്ന ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ ഗണിത അധ്യാപകരായ സരശ്രീ ടീച്ചർ,റുബീന ടീച്ചർ എന്നിവരായിരുന്നു ക്വിസ് മാസ്റ്റേ‍‍ർസ് .മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്  10 - ഡി ക്ലാസിലെ ശ്രീലക്ഷ്മി സുനീഷും രണ്ടാം സ്ഥാനം നേടിയത് ആയിഷ ഫിദ(10- സി),ആവണി(8-ഡി) എന്നിവരാണ്. ജൂലൈ 19 - നാണ് അടുത്ത മത്സരം സംഘടിപ്പിക്കുന്നത്.
----
----

=== <u>വിദ്യാർത്ഥികളിൽ ഗണിതശാസ്ത്ര അഭിരുചി വളർത്താൻ ഗണിത പ്രശ്നോത്തരി .</u> ===
=== '''<big>എങ്കിലും ചന്ദ്രികേ...</big>''' ===
[[പ്രമാണം:14006 Quiz July 2024.jpg|ലഘുചിത്രം]]
[[പ്രമാണം:14006-Chaandradinam-July22.jpg|ലഘുചിത്രം|250x250ബിന്ദു]]
[[പ്രമാണം:14006 maths Quiz July 2024.jpg|ലഘുചിത്രം]]
[[പ്രമാണം:14006-Chaandradinam-July.jpg|ലഘുചിത്രം|241x241ബിന്ദു]]
'''<big>ഗ</big>'''ണിതശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ തിരുവങ്ങാട് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഗണിത ക്വിസ് സംഘടിപ്പിക്കുന്നു.ജൂലൈ അഞ്ചാം തീയതി ഉച്ചയ്ക്ക് 1. 30-ന് നടന്ന ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ ഗണിത അധ്യാപകരായ സരശ്രീ ടീച്ചർ,റുബീന ടീച്ചർ എന്നിവരായിരുന്നു ക്വിസ് മാസ്റ്റേ‍‍ർസ് .മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്  10 - ഡി ക്ലാസിലെ ശ്രീലക്ഷ്മി സുനീഷും രണ്ടാം സ്ഥാനം നേടിയത് ആയിഷ ഫിദ(10- സി),ആവണി(8-ഡി) എന്നിവരാണ്. ജൂലൈ 19 - നാണ് അടുത്ത മത്സരം സംഘടിപ്പിക്കുന്നത്.
[[പ്രമാണം:14006-Chaandradinam-22July.jpg|ലഘുചിത്രം|253x253ബിന്ദു]]
<big>'''55'''</big>-ാമത്  ചാന്ദ്രദിനത്തോട് അനുബന്ധിച്ച് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ തിരുവങ്ങാടിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ജൂലൈ 22 തിങ്കളാഴ്ച  ചാന്ദ്രദിന സ്പെഷ്യൽ  അസംബ്ലി ഭംഗിയായി നടത്തി.9 മണിയോടെ ആരംഭിച്ച അസംബ്ലിയിൽ സ്കൂൾ ശാസ്ത്ര ക്ലബ് കൺവീനർ  ആയിഷ ഫിദ (10 - സി),ജോയിൻറ് കൺവീനർ സാതികാ രാകേഷ് (9- ഡി) എന്നിവർ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രധാന അധ്യാപിക രജനി ടീച്ചർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.പിന്നീട് വിദ്യാർഥിനികളുടെ  വിവിധ പരിപാടികളിലേക്ക് കടന്നു.ബഹിരാകാശവുമായി ബന്ധപ്പെട്ട വസ്തുതകൾ  സിദ്‌റത്തുൽ മുൻതഹ  (9-ഡി)പങ്കുവെച്ചു.ബഹിരാകാശ മേഖലയിൽ ഇന്ത്യ പിന്നിട്ട നാൾവഴികൾ  അഥീന.എസ് (9-സി), വൈഗ .സി (9-ബി) എന്നിവർ  ചർച്ച ചെയ്തു. ബഹിരാകാശ മേഖലയിൽ ഒരുപാട് സംഭാവനകൾ നൽകിയിട്ടും അറിയപ്പെടാതെ പോകുന്ന ശാസ്ത്രജ്ഞരെ  കുറിച്ച്  വൈഗ . എ (9 - എ) അനുസ്മരണ പ്രസംഗം നടത്തി.വിദ്യാർത്ഥികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു കൊണ്ട് ചന്ദ്രനെ ആസ്പദമാക്കി ശ്രീദേവി എം.പി(10-ഡി) മോണോ ആക്ട് അവതരിപ്പിച്ചു.ബഹിരാകാശ ശാസ്ത്രവുമായി ബന്ധപ്പെട്ട സമകാലിക പ്രസക്തിയുള്ള  വാർത്തകൾ 10 ബി ക്ലാസിലെ നിരഞ്ജന രാജ് പങ്കുവെച്ചു.ചാന്ദ്രദിനത്തോടനുബന്ധിച്ച്  ഗ്രൂപ്പ് സോങും വിദ്യാർത്ഥികൾ അവതരിപ്പിച്ചു.കൂടാതെ  'ദി ഗ്രേറ്റ് അട്രാക്റ്റർ' എന്ന പേരിൽ ചാന്ദ്ര ദിന ചുവരും '  കുട്ടികൾ തയ്യാറാക്കിയ 'സ്കൈ ലാബ്' എന്ന മാഗസിനും  സ്കൂൾ എച്ച്.എം ഉദ്ഘാടനം ചെയ്തു.ആശംസകൾ അർപ്പിച്ചു കൊണ്ട് മലയാളം അധ്യാപകൻ സിദ്ദിഖ് സാറും സാമൂഹ്യശാസ്ത്ര അധ്യാപകൻ സാജിദ് സാറും  സംസാരിച്ചു.ശാസ്ത്ര അധ്യാപികയായ സുജയ  ടീച്ചറുടെ നേതൃത്വത്തിൽ നടത്തിയ ചാന്ദ്രദിന സ്പെഷ്യൽ അസംബ്ലി പത്തുമണിയോടുകൂടി സമാപിച്ചു.
135

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2524419" എന്ന താളിൽനിന്ന് ശേഖരിച്ചത്