"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 72: വരി 72:
  സമഗ്ര ശിക്ഷ കേരളം വിദ്യാർത്ഥികൾക്കായി നടത്തിയ പ്രാദേശിക ചരിത്ര രചന പഠന ക്ലാസിലേക്ക് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത് സ്കൂൾതലത്തിൽ മത്സരം സംഘടിപ്പിച്ചു. പാദ മുദ്രകൾ എന്ന പേരിൽ നടന്ന മത്സരത്തിൽ ഇരുപതോളം കുട്ടികൾ സ്വന്തമായി എഴുതി തയ്യാറാക്കിയ പ്രാദേശിക ചരിത്രരചന സമർപ്പിച്ചു. ചരിത്രരചനവുമായി ബന്ധപ്പെട്ട് 8 9 ക്ലാസിലെ വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലനം ക്ലാസ് തലത്തിൽ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കുട്ടികൾ രചനകൾ തയ്യാറാക്കിയത്. മഞ്ചേരി സബ്ജില്ലാതല ചരിത്രരചയിൽ പങ്കെടുക്കാൻ മുഹമ്മദ് ജസീം എംപി,അഫ്ല, മുസ്തഹസ്സിന എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ജനുവരി മാസത്തിൽ മഞ്ചേരി ബിആർസിയിൽ വെച്ച് നടന്ന പാദ്രമുദ്ര പ്രോഗ്രാം എസ് എസ് കെ പ്രോജക്ട് കോഡിനേറ്റർനാകരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിജയലക്ഷ്മി ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ചരിത്രരചനവുമായി ബന്ധപ്പെട്ട പരിശീലന ക്ലാസുകൾ നടന്നു. സ്കൂൾതലത്തിൽ നിന്ന് സമർപ്പിച്ച രചനകൾ പുതിയ അറിവുകൾ വെച്ച് വിപുലീകരിച്ചു നൽകുവാൻ ആവശ്യപ്പെട്ടു. പരിശീലനത്തിന്റെ ഭാഗമായി പ്രാദേശിക ചരിത്ര അനുഭവങ്ങൾ രൂപപ്പെടുത്തുക എന്ന ലക്ഷ്യം വെച്ച് മലബാർ ലഹളയുടെ ഭാഗമായ പ്രദേശങ്ങൾ സന്ദർശിച്ചു.മലബാർ ലഹളക്ക് ഇരയായ ചേക്കുട്ടി ഇൻസ്പെക്ടറുടെ ആറാമത്തെ പേര മകൻ അബൂബക്കറുമായി അഭിമുഖം നടത്തി. തുടർന്ന് സ്കൂൾതലത്തിൽ തയ്യാറാക്കിയ രചനകൾ പുതിയ അറിവിന്റെ പശ്ചാത്തലത്തിൽ നൽകുവാൻ ആവശ്യപ്പെട്ടു.30 പേരോളം അടങ്ങിയ സബ്ജില്ലാതല പരിശീലന പരിപാടിയിൽ നിന്ന് നെല്ലിക്കുത്ത് ജീവി എസ്എസ്എഫിലെ മുഹമ്മദ് ജസീം എംപി എന്ന കുട്ടിയെ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

  മഞ്ചേരി ബി ആർ സി സംഘടിപ്പിച്ച പാദ മുദ്ര പ്രാദേശിക ചരിത്രരചനയിൽ ജിവിഎച്ച്എസ്എസ് നെല്ലിക്കുത്തിന് ജസീം എംപിയെ ജില്ല തല ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. പെരിന്തൽമണ്ണയിൽ വെച്ച് നടന്ന രണ്ട് ദിവസത്തെ ജില്ലാ ക്യാമ്പിൽ ജസീം പങ്കെടുത്തു. പ്രാദേശിക ചരിത്രരചനയെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ ക്യാമ്പ് കൊണ്ട് സഹായിച്ചു

== എസ് എസ് എൽ സി വിദ്യാർഥികളുടെ യാത്ര അയപ്പ് ==
202- 24വർഷ എസ്എസ്എൽസി കുട്ടികൾക്കുള്ള യാത്രയയപ്പ് യോഗം 26/ 3 2024ശനിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. 9 30ന് ആരംഭിച്ച യാത്രയയപ്പ് യോഗം പ്രീതി ടീച്ചർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എസ് എം സി ചെയർമാൻ പിടിഎ എസ് എം സി അംഗങ്ങൾ ക്ലാസ് അധ്യാപകർ എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു. സ്കൂൾ ലീഡർ മുഹമ്മദ് ജുനൈൻ സ്വാഗതം പറഞ്ഞു. കുട്ടികളുടെ അനുഭവങ്ങൾ ഡാൻസ് അധ്യാപകരുടെയും കുട്ടികളുടെയും പാട്ടുകൾ തുടങ്ങിയവ ഉച്ചവരെ തുടർന്നു. ബിരിയാണിയോടുകൂടിയ ഉച്ചഭക്ഷണത്തിനുശേഷം സ്പെഷ്യൽ മ്യൂസിക് ഷോ കഴിഞ്ഞ് സന്തോഷവും ഒപ്പം പിരിയുന്ന സങ്കടവുമായി നാലുമണിക്ക് പ്രോഗ്രാം അവസാനിപ്പിച്ചു.

==ചിത്രങ്ങൾ==
==ചിത്രങ്ങൾ==
741

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2556854" എന്ന താളിൽനിന്ന് ശേഖരിച്ചത്