"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎സ്‍കൂൾ ഒളിമ്പിൿസ്: വിവരങ്ങൾ കൂട്ടിച്ചേർത്തു
(വിവരങ്ങൾ,ചിത്രങ്ങൾ ചേർത്തു)
(→‎സ്‍കൂൾ ഒളിമ്പിൿസ്: വിവരങ്ങൾ കൂട്ടിച്ചേർത്തു)
വരി 99: വരി 99:
[[പ്രമാണം:15088 schoolsports 1 2024.jpg|ലഘുചിത്രം|സ്‍കൂൾ ഒളിമ്പിൿസ് 2024]]
[[പ്രമാണം:15088 schoolsports 1 2024.jpg|ലഘുചിത്രം|സ്‍കൂൾ ഒളിമ്പിൿസ് 2024]]
[[പ്രമാണം:15088 schoolsports 2 2024.jpg|ലഘുചിത്രം|സ്‍കൂൾ ഒളിമ്പിൿസ്]]
[[പ്രമാണം:15088 schoolsports 2 2024.jpg|ലഘുചിത്രം|സ്‍കൂൾ ഒളിമ്പിൿസ്]]
2024-25 സ്‍കൂൾ കായികമേള 2024 ആഗസ്റ്റ് 21,22 തിയ്യതികളിലായി സംഘടിപ്പിച്ച‍ു. ബ്ല‍ൂ,ഗ്രീൻ,റെഡ് എന്നീ ഹൗസുകളിലായി കുട്ടികൾ മാർച്ച് പാസ് നടത്തി. കഴിഞ്ഞ വർഷത്തെ ജില്ലാ, സബ് ജില്ലാ താരങ്ങൾ ദീപശിഖ തെളിയിച്ച് സ്‍കൂൾ ഒളിമ്പിക്സിന് തുടക്കം കുറിച്ച‍ു.ഉദ്ഘാടനം ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ച‍ു.പി ടി എ പ്രസിഡൻറ് ശറഫ‍ുദ്ദീൻ ഇ കെ അധ്യക്ഷനായിരുന്നു.എൽ പി കിഡീസ്, യു പി കിഡീസ്,സബ് ജൂനിയർ, ജൂനിയർ എന്നീ വിഭാഗങ്ങളിലായി വിവിധ മത്സരങ്ങൾ നടത്തി.ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ ഹൗസുകാർക്ക് സമാപന ചടങ്ങിൽ ട്രോഫികൾ സമ്മാനിച്ച‍ു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബ‍ുഷറ വെെശ്യൻ മുഖ്യാതിഥിയായിരുന്നു.
2024-25 സ്‍കൂൾ കായികമേള 2024 ആഗസ്റ്റ് 21,22 തിയ്യതികളിലായി സംഘടിപ്പിച്ച‍ു. ബ്ല‍ൂ,ഗ്രീൻ,റെഡ് എന്നീ ഹൗസുകളിലായി കുട്ടികൾ മാർച്ച് പാസ് നടത്തി. കഴിഞ്ഞ വർഷത്തെ ജില്ലാ, സബ് ജില്ലാ താരങ്ങൾ ദീപശിഖ തെളിയിച്ച് സ്‍കൂൾ ഒളിമ്പിക്സിന് തുടക്കം കുറിച്ച‍ു.ഉദ്ഘാടനം ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ച‍ു.പി ടി എ പ്രസിഡൻറ് ശറഫ‍ുദ്ദീൻ ഇ കെ അധ്യക്ഷനായിരുന്നു.എൽ പി കിഡീസ്, യു പി കിഡീസ്,സബ് ജൂനിയർ, ജൂനിയർ എന്നീ വിഭാഗങ്ങളിലായി വിവിധ മത്സരങ്ങൾ നടത്തി.മ‍ുഴ‍ുവൻ കുട്ടികൾക്കും ചിക്കൻ കറി ഉൾപ്പെടെയുള്ള വിഭവ സമൃദമായ ഉച്ച ഭക്ഷണം നൽകി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ ഹൗസുകാർക്ക് സമാപന ചടങ്ങിൽ ട്രോഫികൾ സമ്മാനിച്ച‍ു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബ‍ുഷറ വെെശ്യൻ മുഖ്യാതിഥിയായിരുന്നു.
707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2556575" എന്ന താളിൽനിന്ന് ശേഖരിച്ചത്