"ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:28, 23 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഓഗസ്റ്റ് 2024→ഊർജ്ജ സംരക്ഷണം നമ്മുടെ ഉത്തരവാദിത്തം
No edit summary |
|||
വരി 117: | വരി 117: | ||
== | == ഊർജ്ജ സംരക്ഷണം നമ്മുടെ ഉത്തരവാദിത്തം == | ||
== | == -LED ബൾബ് നിർമ്മാണ പരിശീലന ശില്പശാല == | ||
ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്കു LED ബൾബ് നിർമ്മാണ പരിശീലനം നൽകി.വള്ളുവമ്പ്രം KSEB സബ്സ്റ്റേഷൻ ഓപ്പറേറ്ററും LED പരിശീലകനുമായ സാബിർ പി ക്ലാസ്സിന് നേതൃത്വം നൽകി.സയൻസ് ക്ലബ് കൺവീനർ ഷാജിത ടീച്ചർ സ്വാഗതം പറഞ്ഞു.പ്രധാന അദ്ധ്യാപിക ജീജ ടീച്ചർ ശില്പശാല ഉദ്ഘടാനം ചെയ്‌തു.ജ്യോതിലക്ഷമി ടീച്ചർ,വസന്ത ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. വിദ്യാർത്ഥികളായ അനാമിക കെ , ദിയരാജീവ് എന്നിവർ പരിശീലനത്തിലെ അനുഭവങ്ങൾ പങ്കുവെച്ചു. എമിൽ ബി എസ് നന്ദിയും പറഞ്ഞു. ശില്പശാലയുടെ ഭാഗമായി കുട്ടികൾ 112 LED ബൾബുകൾ നിർമ്മിക്കുകയും അവ വീടുകളിൽ ഉപയോഗപ്പെടുത്തുന്നതു വഴി ഊർജ്ജസംരക്ഷണത്തിന്റെ ഭാഗമാവുകയും പ്രാധാന്യം മനസ്സിലാക്കുകയും ചെയ്തു. | ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്കു LED ബൾബ് നിർമ്മാണ പരിശീലനം നൽകി.വള്ളുവമ്പ്രം KSEB സബ്സ്റ്റേഷൻ ഓപ്പറേറ്ററും LED പരിശീലകനുമായ സാബിർ പി ക്ലാസ്സിന് നേതൃത്വം നൽകി.സയൻസ് ക്ലബ് കൺവീനർ ഷാജിത ടീച്ചർ സ്വാഗതം പറഞ്ഞു.പ്രധാന അദ്ധ്യാപിക ജീജ ടീച്ചർ ശില്പശാല ഉദ്ഘടാനം ചെയ്‌തു.ജ്യോതിലക്ഷമി ടീച്ചർ,വസന്ത ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. വിദ്യാർത്ഥികളായ അനാമിക കെ , ദിയരാജീവ് എന്നിവർ പരിശീലനത്തിലെ അനുഭവങ്ങൾ പങ്കുവെച്ചു. എമിൽ ബി എസ് നന്ദിയും പറഞ്ഞു. ശില്പശാലയുടെ ഭാഗമായി കുട്ടികൾ 112 LED ബൾബുകൾ നിർമ്മിക്കുകയും അവ വീടുകളിൽ ഉപയോഗപ്പെടുത്തുന്നതു വഴി ഊർജ്ജസംരക്ഷണത്തിന്റെ ഭാഗമാവുകയും പ്രാധാന്യം മനസ്സിലാക്കുകയും ചെയ്തു. | ||
---- | ---- |