"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 48: വരി 48:

=== '''<u>സ്വാതന്ത്ര്യദിനാഘോഷം</u>''' ===
=== '''<u>സ്വാതന്ത്ര്യദിനാഘോഷം</u>''' ===
2024 25 അധ്യയന വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം വളരെയധികം ഭംഗിയായി നടത്തുകയുണ്ടായി. അന്നേദിവസം രാവിലെ കൃത്യം 9 മണിക്ക് തന്നെ ഹെഡ്മിസ്ട്രസ്  പ്രീതി ടീച്ചർ പതാക ഉയർത്തി. തുടർന്ന് കുട്ടികൾ അഭിവാദ്യം അർപ്പിച്ചു ദേശഭക്തി ഗീതം ആലപിച്ചു.
<gallery>
പ്രമാണം:33302 Independence day 1(1).jpg|പതാക ഉയർത്തൽ
പ്രമാണം:33302 Independence day 2(1).jpg|പുഷ്പാർച്ചന
</gallery>2024 25 അധ്യയന വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം വളരെയധികം ഭംഗിയായി നടത്തുകയുണ്ടായി. അന്നേദിവസം രാവിലെ കൃത്യം 9 മണിക്ക് തന്നെ ഹെഡ്മിസ്ട്രസ്  പ്രീതി ടീച്ചർ പതാക ഉയർത്തി. തുടർന്ന് കുട്ടികൾ അഭിവാദ്യം അർപ്പിച്ചു ദേശഭക്തി ഗീതം ആലപിച്ചു.
           ഹെഡ്മിസ്ട്രസ് പ്രീതി ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സീനിയർ അധ്യാപകനായ ശ്രീ രതീഷ് ജി സ്വാഗതം അർപ്പിച്ചു.  സ്കൂൾ ലീഡർ നകുൽകൃഷ്ണ , ഹെഡ് ബോയ് ആരോമൽ, ഹെഡ് ഗേൾ ഗായത്രി എന്നിവർ ആശംസകൾ അർപ്പിച്ചു . സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിക്കുകയും അവരുടെ ചിത്രത്തിനു മുൻപിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. കുട്ടികൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ദേശഭക്തി ഗീതം ആലപിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട ക്വിസ് , പതാക നിർമ്മാണം , പോസ്റ്റർ നിർമ്മാണം ദേശഭക്തിഗാന ആലാപനം തുടങ്ങിയ മത്സരങ്ങൾ നടത്തുകയും ചെയ്തു.

693

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2553881" എന്ന താളിൽനിന്ന് ശേഖരിച്ചത്