ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
12:04, 18 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഓഗസ്റ്റ്വിവരങ്ങൾ കൂട്ടിച്ചേർത്തു
(വിവരങ്ങൾ ക്രമീകരിച്ചു.) |
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
||
വരി 69: | വരി 69: | ||
* മികവുകളുടെ പ്രദർശനം | * മികവുകളുടെ പ്രദർശനം | ||
* എക്സ്പേർട്ട് ക്ലാസുകൾ | * എക്സ്പേർട്ട് ക്ലാസുകൾ | ||
== '''മികവുകൾ''' == | |||
* [[ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] അവാർഡ് 2023 - ജില്ലാതലത്തിൽ '''മൂന്നാം സ്ഥാനം''' നേടി. | |||
* 2023 ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിലേക്ക് രണ്ട് കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു. പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് നാഫിലും ആനിമേഷൻ വിഭാഗത്തിൽ മുബഷിറയും അർഹത നേടി. | |||
* 2023 ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിൽ നിന്നും സംസ്ഥാന തല ക്യാമ്പിലേക്ക് പ്രോഗ്രാമിങിൽ മുഹമ്മദ് നാഫിൽ അർഹത നേടി. | |||
* 2018-20 വർഷത്തെ പ്രഥമ ബാച്ചിൽ ആകെയുള്ള 36 അംഗങ്ങളിൽ 19 കുട്ടികൾക്ക് A ഗ്രേഡോടെ ഗ്രെെസ് മാർക്കിന് അർഹത നേടാൻ കഴിഞ്ഞു.ബാക്കി അംഗങ്ങൾക്ക് B ഗ്രേഡും ലഭിച്ചു. | |||
* 2020-23 ബാച്ചിലെ മാജിദ സുൽത്താന എന്ന അംഗത്തിന് ലിറ്റിൽ കെെറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് ആനിമേഷനിൽ വിഭാഗത്തിൽ സെലക്ഷൻ ലഭിച്ചു. | |||
* 2020-23 ബാച്ചിലെ മുഴുവൻ ലിറ്റിൽ കെെറ്റ്സ് അംഗങ്ങളും എ ഗ്രെെഡോടെ ഗ്രെെസ് മാർക്കിന് അർഹത നേടി. | |||
* അമ്മ അറിയാൻ എന്ന പേരിൽ നൂറ്റി അമ്പതിലേറെ അമ്മമാർക്ക് സെെബർ സുരക്ഷാ ബോധവത്ക്കരണ ക്ലാസ് നൽകി. | |||
* 2023 ൽ ഐ ടി മേളയിൽ അനിമേഷനിൽ മുഹമ്മദ് റംനാസ് സംസഥാന തലത്തിലേക്ക് അർഹത നേടി. | |||
* വെെത്തിരി സബ് ജില്ലാ ഐ ടി മേള - ഹെെസ്കൂൾ വിഭാഗം പ്രോഗ്രാമിഗിൽ മുഹമ്മദ് നാഫിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി ജില്ലാ തലത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. | |||
== https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15088_lkinagu.png == | == https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15088_lkinagu.png == |