"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 269: വരി 269:


== '''<big>6. സ്വാതന്ത്ര്യദിനാഘോഷം</big>''' ==
== '''<big>6. സ്വാതന്ത്ര്യദിനാഘോഷം</big>''' ==
വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ രാജ്യത്തിന്റെ 78 ആമത് സ്വാതന്ത്ര്യ ദിനാഘോഷം വളരെ വിപുലമായാണ് സംഘടിപ്പിക്കപ്പെട്ടത്. രാജ്യത്തിന്റെ നാനാത്വത്തിൽ ഏകത്വം ഉയർത്തിപ്പിടിക്കുന്ന വ്യത്യസ്ത മതങ്ങളേയും ,ഭാഷകളേയും,സംസ്കാരങ്ങളെയും പ്രകടിപ്പിടിക്കുന്ന വേഷവിധാനങ്ങളും, സ്വാതന്ത്ര്യസമരസേനാനികളുടെ രൂപവും സ്വീകരിച്ചാണ് കുട്ടികൾ സ്കൂളിൽ എത്തിയത്. പ്രീപ്രൈമറി വിദ്യാർഥികൾ പോലും ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷവിധാനങ്ങൾ സ്വീകരിച്ച് എത്തിയതും മനം കുളിർക്കുന്ന കാഴ്ചയായിരുന്നു. രാവിലെ 9 മണിക്ക് വാർഡ് കൗൺസിലർ നിസാമുദ്ദീൻ, വികസന സമിതി ചെയർമാൻ അഷ്റഫ് സാഹിബ്,എസ്. എം.സി. ചെയർമാൻ താജുദ്ദൻ റഹ്മാനി, ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി എന്നിവരുടെ സാന്നിധ്യത്തിൽ പതാക ഉയർത്തി. മഴ കുളിരേകിയ പ്രഭാതത്തിൽ മഴ ശമിച്ചപ്പോൾ സ്വാതന്ത്ര ദിന റാലി സ്കൂളിൽ നിന്നാരംഭിച്ചു. ഫ്ലാറ്റ് സമുച്ചയങ്ങൾ ഇടയിലൂടെ  വിഴിഞ്ഞം തീരപ്രദേശത്ത് കൂടി സഞ്ചരിച്ച് പ്രസിദ്ധമായ പൈസ ഹോട്ടലിന് സമീപമുള്ള ഗ്രൗണ്ടിൽ എത്തിച്ചേർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി.കുട്ടികൾക്ക് മധുര പലഹാരവും,പാനീയവുംയും അവിടെവച്ച് സിറാജ് സാഹിബ് വിതരണം ചെയ്തു. വഴിയോരങ്ങളിലെല്ലാം പ്രോഗ്രാം വീക്ഷിക്കുന്നതിനായി നൂറുകണക്കിന് രക്ഷിതാക്കൾ സന്നിഹിതരായത് ഹാർബർ ഏരിയ സ്കൂളിന്റെ പ്രവർത്തനങ്ങളെ സമീപവാസികൾ എത്ര പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത് എന്നതിന്റെ തെളിവായിരുന്നു. പ്രവർത്തനങ്ങൾക്ക് അധ്യാപകരായ കുമാരി ബിന്ദു,സെന്തിൽ കുമാർ ജോലാൽ,ഷീജ,രെജി,ഷീബ,സെക്കരിയ്യ,അൻവർ ഷാൻ, ലിജി, അനിത, രഹന, റഫ്ക,അലി ഫാത്തിമ തുടങ്ങിയവർ നേതൃത്വം നൽകി.
<gallery mode="nolines" widths="200" heights="150">
പ്രമാണം:44223 inde 24 8.jpg|alt=
പ്രമാണം:44223 inde 24 7.jpg|alt=
പ്രമാണം:44223 inde 24 10.jpg|alt=
പ്രമാണം:44223 inde 24 9.jpg|alt=
</gallery>
[[പ്രമാണം:44223 inde24 1.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|'''''സ്വാതന്ത്രദിന സന്ദേശം നൽകുന്നു''''']]
[[പ്രമാണം:44223 inde 24 5.jpg|ലഘുചിത്രം|467x467ബിന്ദു|'''''സ്വാതന്ത്രദിന റാലി കടപ്പുറത്ത് കൂടി കടന്നുപോകുന്നു''''']]
'''<big>വി</big>'''ഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ രാജ്യത്തിന്റെ 78 ആമത് സ്വാതന്ത്ര്യ ദിനാഘോഷം വളരെ വിപുലമായാണ് സംഘടിപ്പിക്കപ്പെട്ടത്. രാജ്യത്തിന്റെ നാനാത്വത്തിൽ ഏകത്വം ഉയർത്തിപ്പിടിക്കുന്ന വ്യത്യസ്ത മതങ്ങളേയും ,ഭാഷകളേയും,സംസ്കാരങ്ങളെയും പ്രകടിപ്പിടിക്കുന്ന വേഷവിധാനങ്ങളും, സ്വാതന്ത്ര്യസമരസേനാനികളുടെ രൂപവും സ്വീകരിച്ചാണ് കുട്ടികൾ സ്കൂളിൽ എത്തിയത്. പ്രീപ്രൈമറി വിദ്യാർഥികൾ പോലും ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷവിധാനങ്ങൾ സ്വീകരിച്ച് എത്തിയതും മനം കുളിർക്കുന്ന കാഴ്ചയായിരുന്നു. രാവിലെ 9 മണിക്ക് വാർഡ് കൗൺസിലർ നിസാമുദ്ദീൻ, വികസന സമിതി ചെയർമാൻ അഷ്റഫ് സാഹിബ്,എസ്. എം.സി. ചെയർമാൻ താജുദ്ദൻ റഹ്മാനി, ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി എന്നിവരുടെ സാന്നിധ്യത്തിൽ പതാക ഉയർത്തി. മഴ കുളിരേകിയ പ്രഭാതത്തിൽ മഴ ശമിച്ചപ്പോൾ സ്വാതന്ത്ര ദിന റാലി സ്കൂളിൽ നിന്നാരംഭിച്ചു. ഫ്ലാറ്റ് സമുച്ചയങ്ങൾ ഇടയിലൂടെ  വിഴിഞ്ഞം തീരപ്രദേശത്ത് കൂടി സഞ്ചരിച്ച് പ്രസിദ്ധമായ പൈസ ഹോട്ടലിന് സമീപമുള്ള ഗ്രൗണ്ടിൽ എത്തിച്ചേർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി.കുട്ടികൾക്ക് മധുര പലഹാരവും,പാനീയവുംയും അവിടെവച്ച് സിറാജ് സാഹിബ് വിതരണം ചെയ്തു. വഴിയോരങ്ങളിലെല്ലാം പ്രോഗ്രാം വീക്ഷിക്കുന്നതിനായി നൂറുകണക്കിന് രക്ഷിതാക്കൾ സന്നിഹിതരായത് ഹാർബർ ഏരിയ സ്കൂളിന്റെ പ്രവർത്തനങ്ങളെ സമീപവാസികൾ എത്ര പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത് എന്നതിന്റെ തെളിവായിരുന്നു. പ്രവർത്തനങ്ങൾക്ക് അധ്യാപകരായ കുമാരി ബിന്ദു,സെന്തിൽ കുമാർ ജോലാൽ,ഷീജ,രെജി,ഷീബ,സെക്കരിയ്യ,അൻവർ ഷാൻ, ലിജി, അനിത, രഹന, റഫ്ക,അലി ഫാത്തിമ തുടങ്ങിയവർ നേതൃത്വം നൽകി.<gallery mode="nolines" widths="200" heights="150">
പ്രമാണം:44223 inde 24 3.jpg|alt=
പ്രമാണം:44223 inde 24 6.jpg|alt=
പ്രമാണം:44223 inde24 2.jpg|alt=
പ്രമാണം:44223 inde 24 4.jpg|alt=
</gallery>
1,036

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2553682" എന്ന താളിൽനിന്ന് ശേഖരിച്ചത്