Jump to content
സഹായം

"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 255: വരി 255:
വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കൈരളി ടി.വി. ചാനൽ ക്വിസ്  
വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കൈരളി ടി.വി. ചാനൽ ക്വിസ്  
[[പ്രമാണം:44223 motivation.jpg|ലഘുചിത്രം|450x450ബിന്ദു|'''''മോട്ടിവേഷൻ സ്പീക്കർ എം. കെ. അബൂബക്കർ കണ്ണിന്റെ പഠന ക്ലാസ്''''']]
[[പ്രമാണം:44223 motivation.jpg|ലഘുചിത്രം|450x450ബിന്ദു|'''''മോട്ടിവേഷൻ സ്പീക്കർ എം. കെ. അബൂബക്കർ കണ്ണിന്റെ പഠന ക്ലാസ്''''']]
കോമ്പിറ്റീഷൻ മോഡറേറ്ററും പ്രശസ്ത മോട്ടിവേഷൻ സ്പീക്കറുമായി എം.കെ. അബൂബക്കർ കണ്ണ് കുട്ടികളുമായി ആഗസ്റ്റ് 9 വെളളിയാഴ്ച്ച സംവദിച്ചു. നാടിന്റേയും വിദ്യാലയത്തിന്റേയും തന്റെ പഴയ കാലം ഓർമ്മകൾ അയവിറക്കി അദ്ദേഹം നടത്തിയ സംസാരം കുട്ടികൾക്ക് വളരെ  പ്രോത്സാഹനം നൽകിയതായിരുന്നു. ഇദ്ദേഹം നിലവിൽ ഖത്തർ ആസ്ഥാനമായ അൽ റവാബി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ജനറൽ മാനേജരാണ്. സദസ്സിൽ അലിഫ്  ടാലന്റ് ടെസ്റ്റിൽ ജില്ല,ഉപജില്ലാ തലത്തിൽ അഭിമാന വിജയം നേടിയ ഹാർബർ സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥി നഫ്സീനയെ ആദരിക്കുകയും ചെയ്തു. തുടർന്ന് സ്കൂളിനായി സി.സി.ഐ.എ. ട്രസ്റ്റ് (ചൈൽഡ് കെയർ ഇസ്ലാമിക് അഫേഴ്സ് ട്രസ്റ്റ്) സംഭാവന ചെയ്യുന്ന 50 ചെയറുകൾ ട്രസ്റ്റ് പ്രതിനിധി മുഹമ്മദ് റിയാസ് പ്രധാനാധ്യാപകനെ ഏൽപ്പിച്ചു. ട്രസ്റ്റ് പ്രതിനിധി മുഹമ്മദ് റിയാസ്,ഹെഡ് മാസ്റ്റർ ബൈജു സാർ .എസ്.ഡി.,വാർഡ് കൗൺസിലർ നിസാമുദ്ദീൻ,എസ്.എം.സി. ചെയർമാൻ താജുദ്ദീൻ റഹ്മാനി,  പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ,സ്റ്റാഫ് സെക്രട്ടറി ജോലാൽ തുടങ്ങിയവർ സംസാരിച്ചു .
കോമ്പിറ്റീഷൻ മോഡറേറ്ററും പ്രശസ്ത മോട്ടിവേഷൻ സ്പീക്കറുമായ  എം.കെ. അബൂബക്കർ കണ്ണ് കുട്ടികളുമായി ആഗസ്റ്റ് 9 വെളളിയാഴ്ച്ച സംവദിച്ചു. നാടിന്റേയും വിദ്യാലയത്തിന്റേയും തന്റെ പഴയ കാലം ഓർമ്മകൾ അയവിറക്കി അദ്ദേഹം നടത്തിയ സംസാരം കുട്ടികൾക്ക് വളരെ  പ്രോത്സാഹനം നൽകിയതായിരുന്നു. ഇദ്ദേഹം നിലവിൽ ഖത്തർ ആസ്ഥാനമായ അൽ റവാബി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ജനറൽ മാനേജരാണ്. സദസ്സിൽ അലിഫ്  ടാലന്റ് ടെസ്റ്റിൽ ജില്ല,ഉപജില്ലാ തലത്തിൽ അഭിമാന വിജയം നേടിയ ഹാർബർ സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥി നഫ്സീനയെ ആദരിക്കുകയും ചെയ്തു. തുടർന്ന് സ്കൂളിനായി സി.സി.ഐ.എ. ട്രസ്റ്റ് (ചൈൽഡ് കെയർ ഇസ്ലാമിക് അഫേഴ്സ് ട്രസ്റ്റ്) സംഭാവന ചെയ്യുന്ന 50 ചെയറുകൾ ട്രസ്റ്റ് പ്രതിനിധി മുഹമ്മദ് റിയാസ് പ്രധാനാധ്യാപകനെ ഏൽപ്പിച്ചു. ട്രസ്റ്റ് പ്രതിനിധി മുഹമ്മദ് റിയാസ്,ഹെഡ് മാസ്റ്റർ ബൈജു സാർ .എസ്.ഡി.,വാർഡ് കൗൺസിലർ നിസാമുദ്ദീൻ,എസ്.എം.സി. ചെയർമാൻ താജുദ്ദീൻ റഹ്മാനി,  പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ,സ്റ്റാഫ് സെക്രട്ടറി ജോലാൽ തുടങ്ങിയവർ സംസാരിച്ചു .
[[പ്രമാണം:44223 alif adarav.jpg|ഇടത്ത്‌|ലഘുചിത്രം|450x450ബിന്ദു|'''''അലിഫ് ടാലന്റ് ടെസ്റ്റിൽ ജില്ലാ, ഉപജില്ലാ തലങ്ങളിൽ ഉന്നത വിജയം നേടിയ നഫ്സീനയെ ആദരിക്കുന്നു''''' ]]
[[പ്രമാണം:44223 alif adarav.jpg|ഇടത്ത്‌|ലഘുചിത്രം|450x450ബിന്ദു|'''''അലിഫ് ടാലന്റ് ടെസ്റ്റിൽ ജില്ലാ, ഉപജില്ലാ തലങ്ങളിൽ ഉന്നത വിജയം നേടിയ നഫ്സീനയെ ആദരിക്കുന്നു''''' ]]
[[പ്രമാണം:44223 chair ccia.jpg|ലഘുചിത്രം|380x380ബിന്ദു|'''''സി.സി.ഐ.എ. ട്രസ്റ്റ് നൽകുന്ന കസേരകൾ  സ്വീകരിക്കുന്നു.''''']]
[[പ്രമാണം:44223 chair ccia.jpg|ലഘുചിത്രം|380x380ബിന്ദു|'''''സി.സി.ഐ.എ. ട്രസ്റ്റ് നൽകുന്ന കസേരകൾ  സ്വീകരിക്കുന്നു.''''']]
== '''<big>5. ക്ലാസ് പി.ടി.എ. യും, രക്ഷിതാക്കൾക്കുള്ള പരിശീലനവും</big>''' ==
'''<big>2</big>'''024 ഓഗസ്റ്റ് പതിനാലാം തീയതി ബുധനാഴ്ച്ച ഈ അധ്യയന വർഷത്തിലെ രണ്ടാമത്തെ ക്ലാസ് പി.ടി.എ യോഗം സംഘടിപ്പിച്ചു.മാസാരംഭത്തിൽ നടത്തിയിട്ടുള്ള യൂണിറ്റ് ടെസ്റ്റുകളുടെ മൂല്യനിർണയം രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നതിനും, കുട്ടികളുടെ നിലവാരം ചർച്ചചെയ്യുന്നതിനുമായിരുന്നു ക്ലാസ് പി.ടി.എ. സംഘടിപ്പിച്ചത്.തുടർന്ന അന്നേദിവസം രാവിലെ പതിനൊന്നര മുതൽ ഉച്ചയ്ക്ക് ഒന്നര വരെ കേരള ലൈഫ്  ഫൗണ്ടേഷന് കീഴിൽ രക്ഷിതാക്കളെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്ന  തൊഴിൽ നൈപുണികളെ പരിചയപ്പെടുത്തിയുള്ള പരിശീലന ക്ലാസും സംഘടിപ്പിക്കുകയുണ്ടായി.ലൈഫ് ഫൗണ്ടേഷൻ പ്രതിനിധികളും കൗൺസിലേഴ്സുമായ കിബിയ , കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.
== '''<big>6. സ്വാതന്ത്ര്യദിനാഘോഷം</big>''' ==
വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ രാജ്യത്തിന്റെ 78 ആമത് സ്വാതന്ത്ര്യ ദിനാഘോഷം വളരെ വിപുലമായാണ് സംഘടിപ്പിക്കപ്പെട്ടത്. രാജ്യത്തിന്റെ നാനാത്വത്തിൽ ഏകത്വം ഉയർത്തിപ്പിടിക്കുന്ന വ്യത്യസ്ത മതങ്ങളേയും ,ഭാഷകളേയും,സംസ്കാരങ്ങളെയും പ്രകടിപ്പിടിക്കുന്ന വേഷവിധാനങ്ങളും, സ്വാതന്ത്ര്യസമരസേനാനികളുടെ രൂപവും സ്വീകരിച്ചാണ് കുട്ടികൾ സ്കൂളിൽ എത്തിയത്. പ്രീപ്രൈമറി വിദ്യാർഥികൾ പോലും ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷവിധാനങ്ങൾ സ്വീകരിച്ച് എത്തിയതും മനം കുളിർക്കുന്ന കാഴ്ചയായിരുന്നു. രാവിലെ 9 മണിക്ക് വാർഡ് കൗൺസിലർ നിസാമുദ്ദീൻ, വികസന സമിതി ചെയർമാൻ അഷ്റഫ് സാഹിബ്,എസ്. എം.സി. ചെയർമാൻ താജുദ്ദൻ റഹ്മാനി, ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി എന്നിവരുടെ സാന്നിധ്യത്തിൽ പതാക ഉയർത്തി. മഴ കുളിരേകിയ പ്രഭാതത്തിൽ മഴ ശമിച്ചപ്പോൾ സ്വാതന്ത്ര ദിന റാലി സ്കൂളിൽ നിന്നാരംഭിച്ചു. ഫ്ലാറ്റ് സമുച്ചയങ്ങൾ ഇടയിലൂടെ  വിഴിഞ്ഞം തീരപ്രദേശത്ത് കൂടി സഞ്ചരിച്ച് പ്രസിദ്ധമായ പൈസ ഹോട്ടലിന് സമീപമുള്ള ഗ്രൗണ്ടിൽ എത്തിച്ചേർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി.കുട്ടികൾക്ക് മധുര പലഹാരവും,പാനീയവുംയും അവിടെവച്ച് സിറാജ് സാഹിബ് വിതരണം ചെയ്തു. വഴിയോരങ്ങളിലെല്ലാം പ്രോഗ്രാം വീക്ഷിക്കുന്നതിനായി നൂറുകണക്കിന് രക്ഷിതാക്കൾ സന്നിഹിതരായത് ഹാർബർ ഏരിയ സ്കൂളിന്റെ പ്രവർത്തനങ്ങളെ സമീപവാസികൾ എത്ര പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത് എന്നതിന്റെ തെളിവായിരുന്നു. പ്രവർത്തനങ്ങൾക്ക് അധ്യാപകരായ കുമാരി ബിന്ദു,സെന്തിൽ കുമാർ ജോലാൽ,ഷീജ,രെജി,ഷീബ,സെക്കരിയ്യ,അൻവർ ഷാൻ, ലിജി, അനിത, രഹന, റഫ്ക,അലി ഫാത്തിമ തുടങ്ങിയവർ നേതൃത്വം നൽകി.
1,022

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2553669" എന്ന താളിൽനിന്ന് ശേഖരിച്ചത്