"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
14:24, 14 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 48: | വരി 48: | ||
യിലെ വൈഷ്ണവി കവിത ചൊല്ലി. തുടർന്ന് സോണി ടീച്ചർ വായനദിന ആശംസകൾ നേർന്നു | യിലെ വൈഷ്ണവി കവിത ചൊല്ലി. തുടർന്ന് സോണി ടീച്ചർ വായനദിന ആശംസകൾ നേർന്നു | ||
19/06/24 ബഷീർ ദിനം | === 19/06/24 ബഷീർ ദിനം === | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:21060-basheer day1.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:21060-basheer day1.jpg|നടുവിൽ|ലഘുചിത്രം]] | ||
![[പ്രമാണം:21060 basheer day2.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 basheer day 3.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |} | ||
വരി 61: | വരി 63: | ||
![[പ്രമാണം:21060-population day 2.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:21060-population day 2.jpg|നടുവിൽ|ലഘുചിത്രം]] | ||
![[പ്രമാണം:21060-population day 3.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:21060-population day 3.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |||
=== 21/07/24⭐ചാന്ദ്രദിനാചരണം..⭐ === | |||
22/07/24 ⭐ചാന്ദ്രദിനാചരണം..⭐ കർണകയമ്മൻ ഹൈസ്കൂളിൽ വിവിധ പരിപാടികളോടെ ലോക ചാന്ദ്ര ദിനം ആചരിച്ചു. ചാന്ദ്രദിന പ്രസംഗം മണികണ്ഠൻ. ആർ അവതരിപ്പിച്ചു. ചന്ദ്രനില്ലാതെ ഭൂമിയിൽ ജീവൻ നിലനിൽക്കാനാവുമോ എന്ന ആശയം പങ്കുവച്ചു.കുട്ടികൾ തയാറാക്കിയ കോളാഷ്, പോസ്റ്റർ എന്നിവ പ്രദർശിപ്പിച്ചു. 40 ഓളം വിദ്യാർഥികൾ പങ്കെടുത്ത ക്വിസ് മത്സരം ആവേശകരവും രസകരമായിരുന്നു. നേഹ.എച്ച് ഒന്നാം സ്ഥാനവും, ഐശ്വര്യ. ജി രണ്ടാം സ്ഥാനവും, റിൻഫ ഫാത്തിമ. എൻ മൂന്നാം സ്ഥാനവും നേടി. 'മനുഷ്യൻ ചന്ദ്രനിൽ ' എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു .എട്ടാം തരത്തിൽ സന അൻവർ ഒന്നാം സ്ഥാനവും സൗരവ് കൃഷ്ണ. എസ്, രണ്ടാം സ്ഥാനവും നേടി. ഒൻപതാം തരത്തിൽ നിതുൽ കൃഷ്ണ, അദ്വൈത് കൃഷ്ണ എന്നിവർ ഒന്നാം സ്ഥാനവും, ശ്രീശാന്ത് രണ്ടാം സ്ഥാനവും കരസ്തമാക്കി.പത്താം തരത്തിൽ കൗസ്തുഭ. ജി ഒന്നാം സ്ഥാനവും ആദർശ്. എസ് രണ്ടാം സ്ഥാനവും നേടി. ബഹുമാനപ്പെട്ട പ്രധാനാധ്യാപിക കെ. വി നിഷ ടീച്ചർ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത് അഭിനന്ദനങ്ങൾ അറിയിച്ചു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 chandradhinam1.jpg|നടുവിൽ|ലഘുചിത്രം]] | |||
! | |||
|} | |} |