"വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 89: വരി 89:


== ലിറ്റിൽ കൈറ്റ്സ് രക്ഷകർത്തൃ യോഗം ==
== ലിറ്റിൽ കൈറ്റ്സ് രക്ഷകർത്തൃ യോഗം ==
            ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ വിദ്യാർത്ഥികളുടെ രക്ഷകർത്താക്കൾക്കുള്ള യോഗം 2024 ജൂലൈ മാസം 5ാം തിയതി വെള്ളിയാഴ്ച 2 മണിക്ക് സ്കൂളിൽ വച്ച് നടന്നു. ലിറ്റിൽ കൈറ്റ്സിലെ എല്ലാ  വിദ്യാർത്ഥികളുടെ ടയും രക്ഷിതാക്കൾ പങ്കെടുത്തു. പ്രസ്തുത യോഗം ലിറ്റിൽ കൈറ്റ്സിലെ വിദ്യാർത്ഥികളുടെ പ്രാർത്ഥനാ ഗീതത്തോടെ ആരംഭിച്ചു . ലിറ്റിൽ കൈറ്റ്സ് അംഗം മാസ്റ്റർ എബിറ്റോ പി യോഗത്തിന് സ്വാഗതം ആശംസിച്ചു. സ്കൂൾ സീനിയർ അധ്യാപികയും ലിറ്റിൽ കൈറ്റ്സ് കൈറ്റ് മിസ്ട്രസ്സുമായ ശ്രീമതി ജോളി റോബർട്ട് യോഗത്തിന് അധ്യക്ഷത വഹിച്ചു സംസാരിച്ചു. സ്കൂൾ പ്രഥമാധ്യാപിക  സിസ്റ്റർ ഷേർളി ഡബ്ല്യൂ യോഗം ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ശ്രീ ഡാനിയേൽ സാം ലിറ്റിൽ കൈറ്റ്സുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകി സംസാരിച്ചു. രക്ഷിതാക്കളുമായി ആശയവിനിമയം നടത്തി. യോഗത്തിന് കുമാരി സന പി സുനിൽ കൃതജ്ഞത രേഖപ്പെടുത്തി. ലിറ്റിൽ കൈറ്റ്സിലെ രക്ഷിതാക്കളുടെ പ്രതിനിധികളായി 6 പേരെ തിരഞ്ഞെടുത്തു.
            ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ വിദ്യാർത്ഥികളുടെ രക്ഷകർത്താക്കൾക്കുള്ള യോഗം 2024 ജൂലൈ മാസം 5ാം തിയതി വെള്ളിയാഴ്ച 2 മണിക്ക് സ്കൂളിൽ വച്ച് നടന്നു. ലിറ്റിൽ കൈറ്റ്സിലെ എല്ലാ  വിദ്യാർത്ഥികളുടെയും രക്ഷിതാക്കൾ പങ്കെടുത്തു. പ്രസ്തുത യോഗം ലിറ്റിൽ കൈറ്റ്സിലെ വിദ്യാർത്ഥികളുടെ പ്രാർത്ഥനാ ഗീതത്തോടെ ആരംഭിച്ചു . ലിറ്റിൽ കൈറ്റ്സ് അംഗം മാസ്റ്റർ എബിറ്റോ പി യോഗത്തിന് സ്വാഗതം ആശംസിച്ചു. സ്കൂൾ സീനിയർ അധ്യാപികയും ലിറ്റിൽ കൈറ്റ്സ് കൈറ്റ് മിസ്ട്രസ്സുമായ ശ്രീമതി ജോളി റോബർട്ട് യോഗത്തിന് അധ്യക്ഷത വഹിച്ചു സംസാരിച്ചു. സ്കൂൾ പ്രഥമാധ്യാപിക  സിസ്റ്റർ ഷേർളി ഡബ്ല്യൂ യോഗം ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ശ്രീ ഡാനിയേൽ സാം ലിറ്റിൽ കൈറ്റ്സുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകി സംസാരിച്ചു. രക്ഷിതാക്കളുമായി ആശയവിനിമയം നടത്തി. യോഗത്തിന് കുമാരി സന പി സുനിൽ കൃതജ്ഞത രേഖപ്പെടുത്തി. ലിറ്റിൽ കൈറ്റ്സിലെ രക്ഷിതാക്കളുടെ പ്രതിനിധികളായി 6 പേരെ തിരഞ്ഞെടുത്തു.
{| class="wikitable"
{| class="wikitable"
|
|
2,401

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2550502" എന്ന താളിൽനിന്ന് ശേഖരിച്ചത്