"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26: വരി 26:
== ജനസംഖ്യാ ദിനം ==
== ജനസംഖ്യാ ദിനം ==
ജൂലൈ 11 ജനസംഖ്യാ ദിനത്തോടനുബന്ധിച്ച്  വിദ്യാർത്ഥികൾക്കായി നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വ്യത്യസ്ഥമായ പോസ്റ്ററുകൾ  തയ്യാറാക്കി. ഉപന്യാസ മത്സരം, ജനസംഖ്യാ ദിന ക്വിസ് എന്നിവയും സംഘടിപ്പിച്ചു. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക്  സമ്മാനങ്ങൾ നൽകി.

== ചാന്ദ്രദിനം ==
ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച്  വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം, ചിത്ര രചനാ മത്സരം, കവിതാലാപനം, കവിതാരചന, മുതലായ മത്സരങ്ങൾ സംഘടിപ്പിച്ചു. ചാന്ദ്ര ദിന ക്വിസ് മത്സരത്തിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.
854

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2549828" എന്ന താളിൽനിന്ന് ശേഖരിച്ചത്