"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പ്രധന മികവ‍ുകൾ_2023-24: വിവരങ്ങൾ കൂട്ടിച്ചേർത്തു
(→‎പ്രധന മികവ‍ുകൾ_2023-24: വിവരങ്ങൾ കൂട്ടിച്ചേർത്തു)

വരി 139: വരി 139:
*2023 ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിലേക്ക് രണ്ട് കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു. പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് നാഫില‍ും ആനിമേഷൻ വിഭാഗത്തിൽ മുബഷിറയും അർഹത നേടി.

*2023 ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിൽ നിന്നും സംസ്ഥാന തല ക്യാമ്പിലേക്ക് പ്രോഗ്രാമിങിൽ മുഹമ്മദ് നാഫിൽ അർഹത നേടി.

*2023 എൽ എസ് എസ് പരീക്ഷയിൽ വിജയിച്ച മിൻഹ ഫാത്തിമ സ്കോളർഷിപ്പിന് അർഹത നേടി
*2023-24 അധ്യയന വർഷം ആദില ഫാത്തിമ,ഷിഫാന ഷെറിൻ എന്നീ രണ്ട് കുട്ടികൾ യു എസ് എസ് സ്കോളർഷിപ്പിന് അർഹത നേടി.

*2023-24 വെെത്തിരി സബ് ജില്ല സ്‍കൂൾ കലോത്സവത്തിൽ ഉർദു പ്രസംഗത്തിൽ നജാ ഫാത്തിമ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, ജില്ലാ തലത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി.

*2023-24 വെെത്തിരി സബ് ജില്ല സ്‍കൂൾ കലോത്സവത്തിൽ മലയാളം കഥാരചനയിൽ ആയിഷ തഹ്‍ലിയ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, ജില്ലാ തലത്തിൽ എ ഗ്രേഡോടെ  സ്ഥാനവും നേടി.
*2023-24 വെെത്തിരി സബ് ജില്ല സ്‍കൂൾ കലോത്സവത്തിൽ മലയാളം കഥാരചനയിൽ ആയിഷ തഹ്‍ലിയ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, ജില്ലാ തലത്തിൽ എ ഗ്രേഡ‍ും നേടി.
*2023-24 വെെത്തിരി സബ് ജില്ല സ്‍കൂൾ  കലോത്സവത്തിൽ ഉർദു കഥാരചനയിൽ അൻഷിത കെ, കവിത രചനയിൽ ഫെെറൂസ ഫാത്തിമ,ഉപന്യാസ രചനയിൽ അൻഷിത കെ എന്നിവർ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി.

*2023-24 വെെത്തിരി സബ് ജില്ല സ്‍കൂൾ  ശാസ്ത്രോത്സവത്തിൽ (ഗണിതം) നമ്പർ ചാർട്ട് യു പി വിഭാഗത്തിൽ ആദില ഫാത്തിമ,ഹെെസ്കൂൾ വിഭാഗം ഐ ടി ആനിമേഷനിൽ മുഹമ്മദ് റംനാസ് വി, പ്രോഗ്രാമിഗിൽ മുഹമ്മദ് നാഫിൽ, സോഷ്യൽ സയൻസ്- സ്റ്റിൽ മോഡലിൽ യുപി വിഭാഗത്തിൽ മ‍ുഹമ്മദ് നാഫിഹ് ടി,ഷ‍ുമെെസ് എന്നിവർ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി.

*2023-24 വെെത്തിരി സബ് ജില്ല സ്‍കൂൾ  ശാസ്ത്രോത്സവത്തിൽ ഹെെസ്കൂൾ വിഭാഗം എംബ്രേയിഡറിയിൽ ആയിഷ തഹ്‍ലിയ,സോഷ്യൽ സയൻസ്- സ്റ്റിൽ മോഡലിൽ ഫാത്തിമ ഫർഹ,ശിവന്യ കെ എസ് എന്നിവർ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി.

*2023-24 ജില്ല സ്‍കൂൾ  ശാസ്ത്രോത്സവത്തിൽ ഹെെസ്കൂൾ വിഭാഗം ഐ ടി ആനിമേഷനിൽ മുഹമ്മദ് റംനാസ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.

*2023-24 വെെത്തിരി സബ് ജില്ല സ്‍കൂൾ  കായിക മേളയിൽ സ്റ്റാഡിംഗ് ബ്രോഡ്ജമ്പിൽ മുഹമ്മദ് വി യു രണ്ടാം സ്ഥാനവും,ഹെെജമ്പിൽ ഫവാസ് തമീം മൂന്നാം സ്ഥാനവ‍ും നേടി.
*സി വി രാമൻ ജില്ലാതല ഉപന്യാസ മത്സരത്തിൽ ഹെെസ്കൂൾ വിഭാഗത്തിൽ ശിവന്യ കെ എസ് മ‍ൂന്നാം സ്ഥാനം നേടി.
*ഉർദു ടാലൻറ്‌ ടെസ്ററ് പരീക്ഷയിൽ യു പി വിഭാഗത്തിൽ ഫാസില പി കെ സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടി.

707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2547183" എന്ന താളിൽനിന്ന് ശേഖരിച്ചത്