Jump to content
സഹായം

"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പ്രധന മികവ‍ുകൾ_2023-24: വിവരങ്ങൾ കൂട്ടിച്ചേർത്തു
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
(→‎പ്രധന മികവ‍ുകൾ_2023-24: വിവരങ്ങൾ കൂട്ടിച്ചേർത്തു)
വരി 84: വരി 84:
=== സ്‍കൂൾ ശാസ്ത്രമേള ===
=== സ്‍കൂൾ ശാസ്ത്രമേള ===
2023-24 വർഷത്തെ സ്‍കൂൾ തല ശാസ്ത്ര, സാമ‍ൂഹ്യ ശാസ്ത്ര,ഗണിത ശാസ്ത്ര,പ്രവ്യത്തി പരിചയ, ഐ ടി മേള ഒൿടോബർ ആദ്യ വാരം സംഘടിപ്പിച്ച‍ു.മികച്ച നിലവാരം പ‍ുലർത്തിയ ക‍ുട്ടികൾക്ക് അധിക പരിശീലനം നൽകി സബ് ജില്ലാ മേളക്കായി ഒരുക്കുന്നു.
2023-24 വർഷത്തെ സ്‍കൂൾ തല ശാസ്ത്ര, സാമ‍ൂഹ്യ ശാസ്ത്ര,ഗണിത ശാസ്ത്ര,പ്രവ്യത്തി പരിചയ, ഐ ടി മേള ഒൿടോബർ ആദ്യ വാരം സംഘടിപ്പിച്ച‍ു.മികച്ച നിലവാരം പ‍ുലർത്തിയ ക‍ുട്ടികൾക്ക് അധിക പരിശീലനം നൽകി സബ് ജില്ലാ മേളക്കായി ഒരുക്കുന്നു.
=== ഊണിൻെറ മേളം ===
പഠനപ്രവർത്തനത്തിൻെറ ഭാഗമായി നാലാം ക്ലാസിലെ കുട്ടികൾ ഒരുക്കിയ ഊണിൻെറ മേളം പരിപാടി വളരെ ശ്രദ്ധേയമായി.കുട്ടികൾ വിവിധങ്ങളായ ഭക്ഷണ സാധനങ്ങൾ തയ്യാറാക്കി കൊണ്ട‍‍ുവന്നു.എൽ പി വിഭാഗം ടീച്ചേഴ്‍സ് നേതൃത്തം നൽകി


=== അന്താരാഷ്ട്ര ബാലികാദിനം ===
=== അന്താരാഷ്ട്ര ബാലികാദിനം ===
വരി 123: വരി 126:
=== ആട്ടവ‍ും പാട്ട‍ും ===
=== ആട്ടവ‍ും പാട്ട‍ും ===
പ്രീ പ്രെെമറി വിഭാഗം കുട്ടികൾക്കായി 29-2-2024 ന് ആട്ടവ‍ും പാട്ട‍ും എന്ന പരിപാടി സംഘടിപ്പിച്ച‍ു.പി ടി എ പ്രസിഡന്റ് മുഹമ്മദ് ഷാഫി, ഹെഡ് മാസ്റ്റർ അബ്ദുൾ റഷീദ്,സീനിയർ അസിസ്റ്റൻറ് ഹാരിസ് കെ, സ്റ്റാഫ് സെക്രട്ടറ ഗോപിദാസ്,അന്നമ്മ,ബി ആർ സി പ്രതിനിധി എന്നിവർ പങ്കെടുത്തു.പ്രെെമറി വിഭാഗം അധ്യാപകൻ പ്രതീഷ് കെ യുടെ നാടൻ പാട്ട് അവതരണം കുട്ടികൾക്ക് പ്രിയങ്കരമായി.പ്രീ പ്രെെമറി വിഭാഗം അധ്യാപികമാരായ സെെനബ,കമർബാൻ എന്നിവർ നേതൃത്തം നൽകി.
പ്രീ പ്രെെമറി വിഭാഗം കുട്ടികൾക്കായി 29-2-2024 ന് ആട്ടവ‍ും പാട്ട‍ും എന്ന പരിപാടി സംഘടിപ്പിച്ച‍ു.പി ടി എ പ്രസിഡന്റ് മുഹമ്മദ് ഷാഫി, ഹെഡ് മാസ്റ്റർ അബ്ദുൾ റഷീദ്,സീനിയർ അസിസ്റ്റൻറ് ഹാരിസ് കെ, സ്റ്റാഫ് സെക്രട്ടറ ഗോപിദാസ്,അന്നമ്മ,ബി ആർ സി പ്രതിനിധി എന്നിവർ പങ്കെടുത്തു.പ്രെെമറി വിഭാഗം അധ്യാപകൻ പ്രതീഷ് കെ യുടെ നാടൻ പാട്ട് അവതരണം കുട്ടികൾക്ക് പ്രിയങ്കരമായി.പ്രീ പ്രെെമറി വിഭാഗം അധ്യാപികമാരായ സെെനബ,കമർബാൻ എന്നിവർ നേതൃത്തം നൽകി.
=== പഠനോത്സവം 2023 ===
കുട്ടികള‍ുടെ പഠന മികവുകൾ പൊതുസമ‍ൂഹത്തിന് മ‍ുമ്പിൽ അവതരിപ്പിക്കുന്ന പഠനോത്സവം പരിപാടി 12-03-2024 ന് വിദ്യാലയത്തിൽ സംഘടിപ്പിച്ച‍ു.രക്ഷിതാക്കൾ,ജനപ്രതിനിധികൾ പങ്കെടുത്തു.


== '''പ്രധന മികവ‍ുകൾ_2023-24''' ==
== '''പ്രധന മികവ‍ുകൾ_2023-24''' ==


*
*[[ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] അവാർഡ് 2023 -  ജില്ലാതലത്തിൽ '''മൂന്നാം സ്ഥാനം''' നേടി.
*2023-24 അധ്യയന വർഷങ്ങളിൽ SSLC പരീക്ഷയിൽ 100% വിജയം.
*2023-24 അധ്യയന വർഷങ്ങളിൽ SSLC പരീക്ഷയിൽ നാല് കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേട്ടം.
*SSLC പരീക്ഷയിലെ നൂറ് ശതമാനം വിജയത്തിന് തുടർച്ചയായി രണ്ടാം തവണയും അഡ്വ. ടി സിദ്ധിഖ് എം എൽ എ യുടെ എൿസലൻറ്സ് അവാർഡിന് അർഹത നേടി.
*2023 ൽ ഐ ടി മേളയിൽ അനിമേഷനിൽ  മുഹമ്മദ് റംനാസ് സംസഥാന തലത്തിലേക്ക് അർഹത നേടി.
*2023 ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിലേക്ക് രണ്ട് കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു. പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് നാഫില‍ും ആനിമേഷൻ വിഭാഗത്തിൽ മുബഷിറയും അർഹത നേടി.
*2023 ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിൽ നിന്നും സംസ്ഥാന തല ക്യാമ്പിലേക്ക് പ്രോഗ്രാമിങിൽ മുഹമ്മദ് നാഫിൽ അർഹത നേടി.
*2023-24 അധ്യയന വർഷം ആദില ഫാത്തിമ,ഷിഫാന ഷെറിൻ എന്നീ രണ്ട് കുട്ടികൾ യു എസ് എസ് സ്കോളർഷിപ്പിന് അർഹത നേടി.
*2023-24 വെെത്തിരി സബ് ജില്ല സ്‍കൂൾ കലോത്സവത്തിൽ ഉർദു പ്രസംഗത്തിൽ നജാ ഫാത്തിമ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, ജില്ലാ തലത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി.
*2023-24 വെെത്തിരി സബ് ജില്ല സ്‍കൂൾ കലോത്സവത്തിൽ മലയാളം കഥാരചനയിൽ ആയിഷ തഹ്‍ലിയ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, ജില്ലാ തലത്തിൽ എ ഗ്രേഡോടെ  സ്ഥാനവും നേടി.
*2023-24 വെെത്തിരി സബ് ജില്ല സ്‍കൂൾ  കലോത്സവത്തിൽ ഉർദു കഥാരചനയിൽ അൻഷിത കെ, കവിത രചനയിൽ ഫെെറൂസ ഫാത്തിമ,ഉപന്യാസ രചനയിൽ അൻഷിത കെ എന്നിവർ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി.
*2023-24 വെെത്തിരി സബ് ജില്ല സ്‍കൂൾ  ശാസ്ത്രോത്സവത്തിൽ (ഗണിതം) നമ്പർ ചാർട്ട് യു പി വിഭാഗത്തിൽ ആദില ഫാത്തിമ,ഹെെസ്കൂൾ വിഭാഗം ഐ ടി ആനിമേഷനിൽ മുഹമ്മദ് റംനാസ് വി, പ്രോഗ്രാമിഗിൽ മുഹമ്മദ് നാഫിൽ, സോഷ്യൽ സയൻസ്- സ്റ്റിൽ മോഡലിൽ യുപി വിഭാഗത്തിൽ മ‍ുഹമ്മദ് നാഫിഹ് ടി,ഷ‍ുമെെസ് എന്നിവർ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി.
*2023-24 വെെത്തിരി സബ് ജില്ല സ്‍കൂൾ  ശാസ്ത്രോത്സവത്തിൽ ഹെെസ്കൂൾ വിഭാഗം എംബ്രേയിഡറിയിൽ ആയിഷ തഹ്‍ലിയ,സോഷ്യൽ സയൻസ്- സ്റ്റിൽ മോഡലിൽ ഫാത്തിമ ഫർഹ,ശിവന്യ കെ എസ് എന്നിവർ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി.
*2023-24 ജില്ല സ്‍കൂൾ  ശാസ്ത്രോത്സവത്തിൽ ഹെെസ്കൂൾ വിഭാഗം ഐ ടി ആനിമേഷനിൽ മുഹമ്മദ് റംനാസ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.
*ഉർദു ടാലൻറ്‌ ടെസ്ററ് പരീക്ഷയിൽ യു പി വിഭാഗത്തിൽ ഫാസില പി കെ സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടി.
743

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2547115" എന്ന താളിൽനിന്ന് ശേഖരിച്ചത്